Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അമ്മയില്‍ വിവേചനമില്ലെന്ന് അബുസലിം

മലയാള സിനിമയില്‍ പുരുഷാധിപത്യമില്ലെന്നും സ്ത്രീ പുരുഷ സമത്വം നിലനില്‍ക്കുന്നുണ്ടെന്നും അബു സലീം. ദി ഷോക്ക് എന്ന ഷോര്‍ട്ട് ഫിലിമിന്റെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് അബു സലീമിന്റെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2020, 11:33 am IST
inWayanad
പുരുഷാധിപത്യമില്ലെന്നും സ്ത്രീ പുരുഷ സമത്വം നിലനില്‍ക്കുന്നുണ്ടെന്നും അബു സലീം.

പുരുഷാധിപത്യമില്ലെന്നും സ്ത്രീ പുരുഷ സമത്വം നിലനില്‍ക്കുന്നുണ്ടെന്നും അബു സലീം.

കല്‍പ്പറ്റ: മലയാള സിനിമയില്‍ പുരുഷാധിപത്യമില്ലെന്നും സ്ത്രീ പുരുഷ സമത്വം നിലനില്‍ക്കുന്നുണ്ടെന്നും അബു സലീം. ദി ഷോക്ക് എന്ന ഷോര്‍ട്ട് ഫിലിമിന്റെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് അബു സലീമിന്റെ പ്രതികരണം. 

ദിലീപ് വിഷയത്തില്‍ തെറ്റും ശരിയും പറയാനില്ല. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിഷിക്കും. എല്ലാവര്‍ക്കും തുല്യ പ്രാധാന്യമാണ് സിനിമ മേഖല നല്‍കുന്നത്. അമ്മയിലും പുരുഷ മേധാവിത്വം ഇല്ല. ഇടവേള ബാബു നടിയെ കുറിച്ച് പറഞ്ഞതില്‍ തെറ്റ് കാണേണ്ടതില്ല. അദ്ദേഹം പറഞ്ഞതിനെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. ഒരു സംഘടനയായാല്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഉണ്ടാകും. അബു സലിം പറഞ്ഞു. 

ഇന്നാണ് ദി ഷോക്ക് എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യുന്നത്. ശരത് ചന്ദ്രന്‍ വയനാട് രചനയും സംവിധാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിം എംആര്‍ പ്രൊഡക്ഷന്റെ ബാനറില്‍ പി.കെ. മുനീര്‍, എം.പി റഷീദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അബു സലീമാണ് മുഖ്യ കഥാപാത്രമവതരിപ്പിക്കുന്നത് പുത്തുമല ദുരന്തത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് ചിത്രം. ദുരന്തമുഖത്ത് തന്റെ കുടുംബം നഷ്ടപ്പെടുന്ന ഹംസ എന്ന കഥാപാത്രമാണ് അബു സലീം ചെയ്യുന്നത്. 

വര്‍ഷങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തില്‍ ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ ലഭിച്ചിട്ടില്ലെന്ന് അബു സലീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 30 ലക്ഷം ആളുകള്‍ ഇതിനോടകം ട്രെയ്‌ലര്‍ കണ്ടു കഴിഞ്ഞു. നിരവധി ഷോര്‍ട്ട്  ഫിലിം ഫെസ്റ്റിവെലുകളില്‍ നോമിനേഷനും ലഭിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ശരത് ചന്ദ്രന്‍ വയനാട്, പി.കെ. മുനീര്‍, എം.പി. റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: cinemaMalayalamവയനാട്‌അമ്മAbusalim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: അമ്മയാണ് വരം

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പുതിയ വാര്‍ത്തകള്‍

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.