Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ഇന്ത്യയുടെ ഭൂമിയില്‍ കണ്ണുവയ്‌ക്കുന്നവര്‍ക്ക് ഉചിതമായ മറുപടി ; പുല്‍വാമ ആക്രമണം രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ല :നരേന്ദ്രമോദി

അയല്‍രാജ്യത്തെ പാര്‍ലമെന്റില്‍ അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ സത്യം വെളിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2020, 02:50 pm IST
inDefence

അഹമ്മദാബാദ്: ഇന്ത്യയുടെ ഭൂമിയില്‍ കണ്ണുവയ്‌ക്കുന്നവര്‍ക്ക് ഉചിതമായ മറുപടി ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കാഴ്ചപ്പാടും അതിര്‍ത്തികളോടുള്ള മനോഭാവവും മാറിയിട്ടുണ്ട്. അതിര്‍ത്തികളില്‍ ഇന്ത്യ നൂറുകണക്കിന് കിലോമീറ്റര്‍ റോഡുകളും ഡസന്‍ കണക്കിനു പാലങ്ങളും നിരവധി തുരങ്കങ്ങളും നിര്‍മ്മിക്കുന്നുണ്ട്്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ കെവാഡിയയില്‍ നടന്ന ഏകതാ ദിവസ് ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പുല്‍വാമ ആക്രമണം രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ല; ധീരപുത്രരുടെ വേര്‍പാടില്‍ രാജ്യം മുഴുവന്‍ ദു:ഖിതരാണ്. അയല്‍രാജ്യത്തെ പാര്‍ലമെന്റില്‍ അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ അതുമായി ബന്ധപ്പെട്ട സത്യം വെളിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തികഞ്ഞ സ്വാര്‍ത്ഥതയും അഹങ്കാരവും പ്രകടിപ്പിക്കുന്ന വൃത്തികെട്ട രാഷ്‌ട്രീയ കളികളെ അദ്ദേഹം വിമര്‍ശിച്ചു. പുല്‍വാമ ആക്രമണത്തിനുശേഷമുള്ള ചിലരുടെ നിലപാട് ഈ ആളുകള്‍ അവരുടെ രാഷ്‌ട്രീയ താല്‍പ്പര്യത്തിന് എത്രത്തോളം പോകുമെന്നതിന്റെ മികച്ച ഉദാഹരണമാണ്.

 130 കോടി നാട്ടുകാര്‍ ഒരുമിച്ച് ശക്തവും കഴിവുള്ളതുമായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കുകയാണെന്നും അതില്‍ തുല്യ അവസരങ്ങളുണ്ടെന്നും പ്രധാനമന്ത്രി  നരേന്ദ്രമോദി സ്വയം പര്യാപ്തമായ ഒരു രാജ്യത്തിന് മാത്രമേ അതിന്റെ പുരോഗതിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആത്മവിശ്വാസമുണ്ടാകൂ.

ഇന്ത്യയും ലോകവും ഇന്ന് നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  തീവ്രവാദത്തെ പിന്തുണച്ച് ചിലര്‍ രംഗത്തെത്തിയത് ആഗോളതലത്തില്‍ ആശങ്കാജനകമാണ്. ലോകത്തെ എല്ലാ രാജ്യങ്ങളും എല്ലാ സര്‍ക്കാരുകളും, എല്ലാ മതങ്ങളും ഭീകരതയ്‌ക്കെതിരെ ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു. നമ്മുടെ വൈവിധ്യമാണ് നമ്മുടെ നിലനില്‍പ്പിന് ആധാരം, അതിനാല്‍ നമ്മള്‍ അസാധാരണരാണ്. ഇന്ത്യയുടെ ഈ ഐക്യമാണ് മറ്റുള്ളവര്‍ക്കു നമ്മെ ആകാംക്ഷയോടെ കാണാന്‍ പ്രേരണ-  നരേന്ദ്ര മോദി ഓര്‍മ്മിപ്പിച്ചു.

ഗുജറാത്ത് സംസ്ഥാന പൊലീസ്, കേന്ദ്ര റിസര്‍വ് സായുധ ബറ്റാലിയന്‍, അതിര്‍ത്തി രക്ഷാ സേന, ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ്, കേന്ദ്ര വ്യാവസായ സുരക്ഷാ സേന, ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ എന്നിവയുടെ വര്‍ണ്ണാഭമായ പരേഡിന് നേരത്തെ പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.  പരേഡില്‍ സിആര്‍പിഎഫിലെ വനിതാ ഉദ്യോഗസ്ഥരുടെ റൈഫിള്‍ ഡ്രില്ലും ഉള്‍പ്പെടുത്തി.  ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാറുകളും ഈ അവസരത്തില്‍ ഒരു ഫ്ളൈ-പാസ്റ്റ് അവതരിപ്പിച്ചു. രാഷ്‌ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി ഇന്ത്യയുടെ ഗോത്രപൈതൃകം പ്രദര്‍ശിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.

Tags: narendramoditerrorismPrime Ministerchinaഅതിര്‍ത്തിപാക്കിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.