Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുപ്രചാരണങ്ങളെ ശക്തമായി ചെറുക്കും, ബിജെപിക്ക് മികച്ച വിജയമുണ്ടാകും: ബി.ബി. ഗോപകുമാര്‍

ജില്ലയില്‍ മികച്ച വിജയം നേടാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ബിജെപിയെന്നും ആസന്നമായ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥലങ്ങളിലും മുന്നണിയെന്ന നിലയില്‍ എന്‍ഡിഎയും പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയും മികച്ച പ്രകടനം കാഴചവയ്‌ക്കുമെന്നും ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 03:00 pm IST
in Kollam

കൊല്ലം: ജില്ലയില്‍ മികച്ച വിജയം നേടാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ബിജെപിയെന്നും ആസന്നമായ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥലങ്ങളിലും മുന്നണിയെന്ന നിലയില്‍ എന്‍ഡിഎയും പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയും മികച്ച പ്രകടനം കാഴചവയ്‌ക്കുമെന്നും ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍.  

ബിജെപിയെയും എന്‍ഡിഎയെയും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ കുപ്രചാരണങ്ങളുമായി എതിരാളികള്‍ സജീവമാണ്. ഇതിനെയെല്ലാം ചെറുത്തുതോല്‍പ്പിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ട്. കൊല്ലം കോര്‍പ്പറേഷനിലെ അഴിമതിഭരണം അവസാനിപ്പിച്ച് ഇടതുമുന്നണിയെ ഇത്തവണ ജനം തൂത്തെറിയും. കേന്ദ്രാവിഷ്‌കൃതപദ്ധതികളും ഫണ്ടും സ്വന്തം പേരിലാക്കി പണം തട്ടുകയാണ് മേയറും കൂട്ടരും ചെയ്യുന്നത്. പിണറായി സര്‍ക്കാരിനെ പോലെ തന്നെ കണ്‍സള്‍ട്ടന്‍സി പരിപാടിയാണ് കോര്‍പ്പറേഷനിലെ ഇടതുഭരണവും പിന്തുടരുന്നത്. അഴിമതിയുടെ പുതിയ പതിപ്പാണിതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. കോര്‍പ്പറേഷനില്‍ പകുതിയിലധികം ഡിവിഷനുകളില്‍ വിജയം കൊയ്ത് ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. നഗരസഭകളിലും പഞ്ചായത്തുകളിലും എക്കാലത്തെയും മികച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടിയും മുന്നണിയും നടത്തുന്നത്. ജില്ലയിലെമ്പാടും വന്‍വിജയം കൈവരിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

കശുവണ്ടികോര്‍പ്പറേഷനിലെ അഴിമതി സംബന്ധിച്ച സിബിഐ അന്വേഷണം പൂര്‍ത്തിയായിട്ടും പ്രോസിക്യൂഷന്‍ നടപടി റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ കള്ളക്കളിക്ക് തെളിവാണ്. യുഡിഎഫും എല്‍ഡിഎഫും അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ ഒറ്റക്കെട്ടാണ്. ഇതാണ് കശുവണ്ടി കോര്‍പ്പറേഷനില്‍ ഇപ്പോഴും അഴിമതി തുടരാന്‍ കാരണമെന്നും ബി.ബി. ഗോപകുമാര്‍ പറഞ്ഞു.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.