Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘മുസ്ലിങ്ങള്‍ക്ക് കോപിക്കാനും ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനുള്ള അവകാശമുണ്ട്’; പള്ളിയിലെ ഭീകരാക്രമണത്തില്‍ വിവാദ പ്രസ്താവനയുമായി മഹാതിര്‍

കണ്ണിന് കണ്ണ് എന്ന തത്വം വലിയൊരളവ് വരെ മുസ്ലിങ്ങള്‍ നടപ്പാക്കാറില്ല. പക്ഷെ ഫ്രഞ്ചുകാര്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്. അതിന് പകരം മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാനാണ് ഫ്രഞ്ച് ജനതയെ പഠിപ്പിക്കേണ്ടത്,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 01:33 pm IST
inWorld

കോലാലംപൂര്‍ :ഫ്രഞ്ചുകാരുടെ ഭൂതകാലത്തെ പ്രവര്‍ത്തികള്‍ കാരണം അവരെ കൊല ചെയ്യാനുള്ള അവകാശം മുസ്ലിങ്ങള്‍ക്കുണ്ടെന്ന് വിവാദ പ്രസ്താവനയുമായി മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ഫ്രാന്‍സിലെ പള്ളിയില്‍ ഭീകരര്‍ മൂന്ന് പേരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെയാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിരിക്കുന്നത്.  

ചരിത്രഗതി നോക്കിയാല്‍ ഫ്രഞ്ചുകാര്‍ ലക്ഷക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തിയിട്ടുണ്ട്. അവരില്‍ പലും മുസ്ലിങ്ങളായിരുന്നു. അവര്‍ ഭൂതകാലത്ത് നടത്തിയ കൂട്ടക്കൊലകള്‍ കാരണം മുസ്ലിങ്ങള്‍ക്ക് കോപിക്കാനും ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനുള്ള അവകാശവുമുണ്ടെന്നും മഹാതിര്‍ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം പ്രവാചകന്റെ കാര്‍ട്ടൂണ്‍ പങ്കുവെച്ചതിന് ഫ്രാന്‍സിലെ സ്‌കൂള്‍ അധ്യാപകനെ കറുത്തറുത്ത് കൊന്നതിനെ പിന്തുണയ്‌ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  

കണ്ണിന് കണ്ണ് എന്ന തത്വം വലിയൊരളവ് വരെ മുസ്ലിങ്ങള്‍ നടപ്പാക്കാറില്ല. പക്ഷെ ഫ്രഞ്ചുകാര്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്. അതിന് പകരം മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാനാണ് ഫ്രഞ്ച് ജനതയെ പഠിപ്പിക്കേണ്ടത്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അപരിഷ്‌കൃതനാണെന്നും മഹാതിര്‍ പറഞ്ഞു.  

മഹാതിര്‍ ഇതിന് മുമ്പും ഇത്തരത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഇതിനുമുമ്പ് ജൂതന്മാരേയും സ്വവര്‍ഗ്ഗ അനുരാഗികളേയും കുറിച്ചും വിവാദ പരാമര്‍ശം നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാളെ പദവിയില്‍ നിന്നും പുറത്താക്കിയത്. രണ്ട് തവണയായി 24 വര്‍ഷമാണ് ഇയാള്‍ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്.

അതേസമയം മഹാതിറിന്റെ ഈ പ്രസ്താവന അറപ്പുളവാക്കുന്നതും അസംബന്ധവുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ പ്രതികരിച്ചു. ആക്രമണങ്ങളെ പൂര്‍ണ്ണമായും അപലപിക്കുക എന്നതാണ് പറയേണ്ടിയിരുന്നത്. ഈ പ്രതികരണം തീര്‍ത്തും വിനാശകരമാണെന്നും മൊറിസണ്‍ അറിയിച്ചു. പ്രസ്താവനയില്‍ മഹാതിറിനെ വിലക്കണമെന്ന് ഫ്രാന്‍സിന്റെ ഡിജിറ്റല്‍ മന്ത്രിയും ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഫ്രാന്‍സിലെ ട്വിറ്റര്‍ മാനേജിങ് ഡയറക്ടറോട് മഹാതിറിന്റെ അക്കൗണ്ട് ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്ന് സെഡ്രിക് ഒ. യും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വിവാദ പ്രസ്താവന മാഹാതിര്‍ ട്വിറ്ററില്‍ നിന്നും പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ വച്ച് കത്തികൊണ്ടുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടത്.

Tags: terroristsattackfrancemahathir mohamad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.