Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഭിനന്ദനെ പെട്ടെന്ന് തിരിച്ചു കൊടുക്കണം; ഇല്ലെങ്കില്‍ ഇന്ന് രാത്രി 9 മണിക്ക് ഇന്ത്യ ആക്രമിക്കുമെന്ന് ഖുറേഷി പറഞ്ഞെന്ന് പാക് പ്രതിപക്ഷ നേതാവ്

കോണ്‍ഫറന്‍സ് മുറിയിലേക്ക് കയറി വന്ന ബജ്വയുടെ മുട്ടിടിക്കുന്നുണ്ടായിരുന്നു. ഷാ മുഹമ്മദ് ഖുറേഷി ആകെ വിയര്‍ത്ത് വിവശനായിരുന്നു. ദയവ് ചെയ്ത് അഭിനന്ദനെ എത്രയും പെട്ടെന്ന് തിരിച്ചു കൊടുക്കാന്‍ തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ ഇന്ന് രാത്രി 9 മണിക്ക് ഇന്ത്യ ആക്രമിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2020, 10:41 am IST
in World

ഇസ്ലാമബാദ് : അതിര്‍ത്തി ലംഘിച്ച് പ്രകോപനം ഉയര്‍ത്തിയ പാക് പോര്‍ വിമാനത്തെ തുരത്തുന്നതിനിടെ പിടിയിലായ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പാക്കിസ്ഥാന്‍ തിരിച്ചു നല്‍കിയത് ഇന്ത്യയെ ഭയന്നെന്ന് വെളിപ്പെടുത്തല്‍. അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ട് നല്‍കിയില്ലെങ്കില്‍ ഇന്ത്യ ആക്രമിക്കുമെന്ന് പാക് സര്‍ക്കാര്‍ ഭയപ്പെട്ടിരുന്നെന്നും പാക്കിസ്ഥാന്‍ പ്രതിപക്ഷവും മുസ്ലിം ലീഗ് നേതാവും ആയാസ് സാദിഖ് അറിയിച്ചു. പാര്‍ലമെന്റ് ചര്‍ച്ചയ്‌ക്കിടെയാണ് സാദിഖ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായതിന് പിന്നാലെ പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുടേയും വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. അതില്‍ താനും കൂടി പങ്കെടുത്തു. കോണ്‍ഫറന്‍സ് മുറിയിലേക്ക് കയറി വന്ന ബജ്വയുടെ മുട്ടിടിക്കുന്നുണ്ടായിരുന്നു. ഷാ മുഹമ്മദ് ഖുറേഷി ആകെ വിയര്‍ത്ത് വിവശനായിരുന്നു. ദയവ് ചെയ്ത് അഭിനന്ദനെ എത്രയും പെട്ടെന്ന് തിരിച്ചു കൊടുക്കാന്‍ തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ ഇന്ന് രാത്രി 9 മണിക്ക് ഇന്ത്യ ആക്രമിക്കുമെന്ന് ഖുറേഷി പറഞ്ഞുവെന്നും ആയാസ് സാദിഖ് പാര്‍ലമെന്റില്‍ പറഞ്ഞു.  

പാര്‍ലമെന്റില്‍ സന്നിഹിതനായ മെഹ്‌മൂദ് ഖുറേഷിക്ക് ഈ വിവരം നിഷേധിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സൈനിക ആക്രമണത്തെ ഭയന്നാണ് അഭിനന്ദനെ വിട്ടുനല്‍കാന്‍ പാക്കിസ്ഥാന്‍ തീരുമാനമെടുത്തതെന്നും സാദിഖ് കൂട്ടിച്ചേര്‍ത്തു.  

പുല്‍വാമ ഭീകരാക്രമത്തിന് ബലാകോട്ടില്‍ ഇന്ത്യ തിരിച്ചടി നല്‍കിയ ശേഷം പ്രകോപനം ഉയര്‍ത്തി അതിര്‍ത്തികടന്നെത്തിയ പാക് പോര്‍ വിമാനത്തെ പിന്നാലെ പോയി തകര്‍ത്ത അഭിനന്ദന്‍ സ്വന്തം വിമാനം തകര്‍ന്നാണ് പാക് പിടിയിലായത്. തുടര്‍ന്ന് രാത്രിയോടെയാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യയ്‌ക്ക് കൈമാറിയത്. പാക് സര്‍ക്കാരിന്റെ ഈ നടപടികള്‍ക്ക് പിന്നിലെ ഉള്ളറ രഹസ്യങ്ങളാണ് പാക് പ്രതിപക്ഷ നേതാവ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.  

അഭിനന്ദനെ തിരിച്ചു നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണം ഉണ്ടാകുമെന്ന് പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ശരിവയ്‌ക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.  

Tags: pakistanപ്രതിപക്ഷംഅഭിനന്ദന്‍ വര്‍ദ്ധമാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.