Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി ഉടന്‍ രാജിവെയ്‌ക്കണം: പി.കെ. കൃഷ്ണദാസ്

ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് ബന്ധത്തിന് അനുമതി നല്‍കിയിരിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇനി പിരിച്ചു വിടുന്നതാണ് നല്ലത്. മറ്റു സംസ്ഥാനങ്ങളില്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ കേരളത്തില്‍ എന്തുകൊണ്ട് സിപിഎമ്മും കോണ്‍ഗ്രസും ഭിന്നിച്ചു നില്‍ക്കുന്നത്. മൗലികമായി എന്ത് വിത്യാസമാണ് കേരളത്തില്‍ ഇവര്‍ രണ്ടുപേരും തമ്മിലുളളത്. ഇത് പൊറാട്ട് നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 10:55 pm IST
inKerala

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ അറസ്റ്റ്  ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പങ്കാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഉദ്യോഗസ്ഥനെ രക്ഷിക്കാനാണ് ഇത്രയും കാലം മുഖ്യമന്ത്രി ശ്രമിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രിമാര്‍ക്കും സിപിഎം ഓഫീസിനും സ്വര്‍ണ്ണക്കടത്ത് കേസില്‍ പങ്കുണ്ട്. ശിവശങ്കറിനെ സിപിഎം ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണ കടത്ത് കേസ്  മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും  എകെജി ഭവനിലേക്ക് പോവുകയാണ്. ശിവശങ്കര്‍ സത്യം പറഞ്ഞാല്‍ മന്ത്രിസഭ തകരും. സിപിഎം പിരിച്ചു വിടേണ്ടി വരും. സിപിഎം എംഎല്‍എ കാരാട്ട് റഫീക്കിന്റെ പങ്കും പുറത്തു വന്നിരിക്കുകയാണ്. ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് ബന്ധത്തിന് അനുമതി നല്‍കിയിരിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇനി പിരിച്ചു വിടുന്നതാണ് നല്ലത്. മറ്റു സംസ്ഥാനങ്ങളില്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍  കേരളത്തില്‍ എന്തുകൊണ്ട് സിപിഎമ്മും  കോണ്‍ഗ്രസും ഭിന്നിച്ചു നില്‍ക്കുന്നത്. മൗലികമായി എന്ത് വിത്യാസമാണ് കേരളത്തില്‍  ഇവര്‍ രണ്ടുപേരും തമ്മിലുളളത്. ഇത് പൊറാട്ട് നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലടക്കം സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് കേരളത്തിലെ സിപിഎം നേതാക്കളുടെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണം. നവംബര്‍ ഒന്നിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് സംസ്ഥാനത്തെ ദേശീയ പാതയില്‍ ബിജെപി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നില്‍പ് സമരം സംഘടിപ്പിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎ മുന്നണിയിലെ സീറ്റു ചര്‍ച്ചകള്‍ പൂര്‍ത്തിയായി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. 

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ യുഡിഫ് നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രിസിന്റെ നിലപാടിന് വിരുദ്ധമായി നല്‍ക്കുന്ന ലീഗിനെ മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ സംഘങ്ങളെ കൂട്ടുപിടിച്ചു  സംസ്ഥാനത്താകമാനം മുസ്ലിം വോട്ടുകള്‍ തട്ടിയെടുക്കാന്‍  സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസും പങ്കെടുത്തു.

Tags: bjpമുഖ്യമന്ത്രിP.K krishnadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.