Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കോഴിക്കോട്ട് ബിജെപി കൗണ്‍സിലര്‍മാരുടെ സപ്തദിന സത്യഗ്രഹം തുടങ്ങി

കോഴിക്കോട് കോര്‍പറേഷനില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യ സ്ഥതയ്‌ക്കുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തുന്ന സപ്തദിന സത്യഗ്രഹത്തിന് തുടക്കമായി. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടക്കുന്ന സത്യഗ്രഹം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 09:15 pm IST
inBJP
കോഴിക്കോട് കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ മാര്‍ നടത്തുന്ന സപ്തദിന സത്യഗ്രഹം സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ മാര്‍ നടത്തുന്ന സപ്തദിന സത്യഗ്രഹം സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തുന്ന സപ്തദിന സത്യഗ്രഹത്തിന് തുടക്കമായി. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടക്കുന്ന സത്യഗ്രഹം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ഭരണം സിപിഎമ്മിലെ ചില നേതാക്കള്‍ കുടുംബസ്വത്തായി കൊണ്ടു നടക്കുകയാണെന്ന് എം.ടി. രമേശ് ആരോപിച്ചു. പതിറ്റാണ്ടുകളായി കോര്‍പറേഷന്‍ ഭരിക്കുന്ന സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിക്ക് വേണ്ട രീതിയില്‍ വികസന കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാണിജ്യനഗരമെന്ന പേരിലാണ് ചരിത്രത്തില്‍ കോഴിക്കോടിന്റെ പേര് ഇടം പിടിച്ചിരുന്നത്. ആ പേര് അന്വര്‍ത്ഥമാക്കുന്നതിനായി സ്വന്തമായി ഒരു പദ്ധതി ആസ്തൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഭരണ സമിതികള്‍ക്കായിട്ടില്ല നഗരത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉപരിയായി തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഭരണക്കാര്‍ ശ്രമിച്ചത്. നഗരഭരണത്തെ മറയാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് സിപിഎമ്മുകാര്‍  നടത്തിയത്. കോര്‍പ്പറേഷന്‍ ഭരണത്തെ കറവപശുവായാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണനാണ് ആദ്യ ദിവസം സത്യഗ്രഹമിരുന്നത്. ഉത്തരമേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ. സജീവന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ബി.കെ. പ്രേമന്‍, അഡ്വ. കെ.വി. സുധീര്‍, ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ജില്ലാ ട്രഷറര്‍ വി.കെ. ജയന്‍, സംസ്ഥാനകൗണ്‍സില്‍ അംഗം പി.എം. ശ്യാമപ്രസാദ്, സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷണന്‍, ബിജെപി കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, എന്‍. സതീഷ് കുമാര്‍, നവ്യ ഹരിദാസ്, ഷൈമ പൊന്നത്ത്, ജിഷ ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ കമ്മറ്റി അഗം ജയപ്രകാശ് കായണ്ണ സമാപനപ്രസംഗം നടത്തി.  

ബുധനാഴ്‌ച്ച നടക്കുന്ന സത്യഗ്രഹം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. ഷൈമ പൊന്നത്ത് സത്യഗ്രഹം ഇരിക്കും.  

Tags: bjpkozhikodecorporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.