Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സപ്തദിന സത്യഗ്രഹം; കോര്‍പ്പറേഷനില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ്: ബിജെപി

1962ല്‍ കോഴിക്കോട് കോര്‍പറേഷന്‍ നിലവില്‍ വന്നത് മുതല്‍ നാലു പതിറ്റാണ്ടിലധികമായി തുടര്‍ച്ചയായി കോര്‍പ്പറേഷന്‍ ഭരിക്കുന്നവര്‍ നഗരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ പരാജയമാണെന്ന് പി. ജിജേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2020, 03:37 pm IST
inKozhikode
മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണപ്രക്ഷോഭത്തിന്റെ ഭാഗമായി ബിഡിജെഎസ് ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണപ്രക്ഷോഭത്തിന്റെ ഭാഗമായി ബിഡിജെഎസ് ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സിപിഎം നേതൃത്വം നല്‍കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. ഒക്ടോബര്‍ 27 മുതല്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സപ്തദിനസത്യഗ്രഹം സംഘടിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃയോഗം തീരുമാനിച്ചു.  

യോഗത്തില്‍ ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ സമരപ്രഖ്യാപനം നടത്തി. 1962ല്‍ കോഴിക്കോട് കോര്‍പറേഷന്‍ നിലവില്‍ വന്നത് മുതല്‍ നാലു പതിറ്റാണ്ടിലധികമായി തുടര്‍ച്ചയായി കോര്‍പ്പറേഷന്‍ ഭരിക്കുന്നവര്‍ നഗരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ പരാജയമാണെന്ന് പി. ജിജേന്ദ്രന്‍ പറഞ്ഞു.  

നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അമൃത് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പൂര്‍ണ്ണ പരാജയമാണ്. മേയറെ നോക്കുകുത്തിയാക്കി ചില ഉപജാപക സംഘങ്ങളാണ് ഭരണം കയ്യാളുന്നത്. കോര്‍പ്പറേഷനില്‍ ഇപ്പോള്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്. കോര്‍പ്പറേഷന്റെ ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിച്ച് മറ്റൊരു സ്വപ്‌നസുരേഷ് പ്രവര്‍ത്തിക്കുന്നു. കോഴിക്കോട്ടെ ഒരു എംഎല്‍എയുടെ അനുഗ്രഹാശിസുകളോടെ കോര്‍പ്പറേഷന്റെ പല പദ്ധതികളുടെയും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച് ഇവര്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റിയിരിക്കുന്നു. യാതൊരു മുന്‍പരിചയവും ക്രെഡിബിലിറ്റിയും ഇല്ലാത്ത ഇവരുടെ എജന്‍സിക്ക് ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കുകയാണ്.

ഇവരുടെ ഏജന്‍സി തയ്യാറാക്കിയ ഡിപിആര്‍ പ്രകാരം പദ്ധതി ഏറ്റെടുക്കാന്‍ കമ്പനികള്‍ തയ്യാറാകാത്തതിനാല്‍ ഇതു ഉപേക്ഷിച്ച് പുതിയ ഡിപിആര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കണ്‍സള്‍ട്ടന്‍സി ഫീസായി ലക്ഷങ്ങള്‍ കോര്‍പറേഷന് നഷ്ടം വന്നു. നഗരസഭ ഭരണകര്‍ത്താക്കള്‍ നടത്തിയ ഈ അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

Tags: cpmbjpkozhikodecorporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.