Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊറോണ: അങ്കണവാടി ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിയായി

കൗമാരാക്കാരയ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കുള്ള പോഷകാഹാരവും ഇവര്‍ തന്നെ എത്തിക്കണം. കേന്ദ്ര പോഷകാഹാര മിഷന്റെ ഭാഗമായി ഭക്ഷണത്തിനു മുമ്പു കുട്ടികള്‍ സുരക്ഷിതമായി കൈ കഴുകുന്ന രീതി വരെ ഇവര്‍ പരിശീലിപ്പിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 12:00 am IST
inErnakulam

കാക്കനാട്: കൊറോണ പശ്ചാത്തലത്തില്‍ രോഗികളുടെ പരിരക്ഷ ആരംഭിച്ചതോടെ അങ്കണവാടി ജീവനക്കാര്‍ക്ക് നിന്നുതിരിയാന്‍ സമയമില്ല. അരി, ചെറുപയര്‍, വെളിച്ചണ്ണ, ശര്‍ക്കര, ഗോതമ്പ്, റാഗി, അവല്‍, എള്ള് തുടങ്ങിയവ ഒരു മാസത്തെ ഭക്ഷണം കുട്ടികളുടെ വീടുകളിലെത്തിച്ചു നല്‍കണം. കൗമാരാക്കാരയ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കുള്ള പോഷകാഹാരവും ഇവര്‍ തന്നെ എത്തിക്കണം. കേന്ദ്ര പോഷകാഹാര മിഷന്റെ ഭാഗമായി ഭക്ഷണത്തിനു മുമ്പു കുട്ടികള്‍ സുരക്ഷിതമായി കൈ കഴുകുന്ന രീതി വരെ ഇവര്‍ പരിശീലിപ്പിക്കണം.  

വാര്‍ഡു തലത്തില്‍ കുട്ടികളുടെയും ഗര്‍ഭിണികളായ അമ്മമാരുടെയും കണക്കുകള്‍ ശേഖരിക്കുകയും ഇവര്‍ക്കു വേണ്ടതാ പരിരക്ഷകള്‍ ഉറപ്പാക്കണം, തുടങ്ങി ദിവസവും അഞ്ച് രജിസ്റ്ററുകള്‍ ഇവര്‍ അപ്‌ഡേറ്റ് ചെയ്യണം. കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചക്കഞ്ഞിയും തോരനും വൈകിട്ട് ഉപ്പുമാവ് എന്നിവ നല്‍കണം.  

ഹെല്‍പര്‍മാര്‍ പാചക ജോലികള്‍ ചെയ്യുമ്പോള്‍ കുട്ടികളുടെ പഠനവും പരിശീലനവും വര്‍ക്കര്‍മാര്‍ നിര്‍വഹിക്കണം. എല്ലാ മാസവും പരിശോധനക്കായി എത്തുന്ന ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കു അങ്കണവാടിയില്‍ പൂര്‍ത്തീകരിച്ച രജിസ്റ്ററുകള്‍ പരിശോധനക്ക് ഹാജരാക്കണം. 60 വയസിനു മുകളിലുള്ളവരെ ഇടയ്‌ക്കു ഫോണില്‍ വിളിച്ചു വിവരങ്ങള്‍ അന്വേഷിക്കണം. ഒരു വര്‍ക്കര്‍ക്ക് 56 ഗുണഭോക്താക്കളാണ്ണുള്ളത്. ഇവര്‍ക്കു പോഷകാഹാരം എത്തിച്ചു കൊടുക്കുകയും മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് കോള്‍ സെന്റര്‍ മുഖേനെ കൗണ്‍സലിങ് നല്‍കണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം വീടുകള്‍ തോറും കയറി ഇറങ്ങി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കണം. മരിച്ചവരെ നീക്കം ചെയ്യുകയും സ്ഥലം മാറിപ്പോയവര്‍, വീടു മാറി താമസിക്കുന്നവര്‍, വിദേശത്ത് ജോലി ചെയ്യുന്നവര്‍, കൊറോണ മൂലം മടങ്ങി വന്നവരുടെ വിവരങ്ങള്‍ എല്ലാം ശേഖരിച്ചു എല്ലാ വ്യാഴാഴ്ചയും അതതു വില്ലേജ് ഓഫീസുകളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം ഇങ്ങനെ നീളുന്ന അങ്കണവാടി ജീവനക്കാരുടെ ജോലി ഭാരം.

ജില്ലയില്‍ 2,858 വര്‍ക്കര്‍മാരാണുള്ളത്. ഇവര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്മാര്‍ട് ഫോണില്‍ നിത്യേനെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രത്യേക ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യണം. അങ്കണവാടികളുടെ നിരീക്ഷണ ചുമതലുള്ള 111 ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കും 24 ന്യൂട്രീഷ്യന്‍ കോഓര്‍ഡിനേറ്റര്‍മാര്‍ക്കും സ്മാര്‍ട് ഫോണ്‍ നല്‍കിയിട്ടുണ്ട്.

Tags: covidഎറണാകുളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.