Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (ഒക്‌ടോബര്‍ 18 മുതല്‍ 24 വരെ)

ഒക്‌ടോബര്‍ 18 മുതല്‍ 24 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Oct 19, 2020, 05:12 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

വ്യവഹാരങ്ങള്‍ അനുകൂലമാവും. ആരോഗ്യപരമായ അലട്ടലുകള്‍ക്ക് സാധ്യതയുണ്ടാവും. വിദേശയാത്രയ്‌ക്കുള്ള പരിശ്രമങ്ങള്‍ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

ഔദ്യോഗിക രംഗത്ത് മാറ്റങ്ങള്‍ വന്നുചേരും. വാഹന സംബന്ധമായ കാര്യങ്ങളില്‍ ധനനഷ്ടത്തിന് സാധ്യതയുണ്ടാവും. സഹപ്രവര്‍ത്തകരില്‍നിന്നും മനോദുരിതത്തിന് സാധ്യതയുണ്ട്. നൂതനമായ തൊഴില്‍ മേഖലകള്‍ കണ്ടെത്താന്‍ ശ്രദ്ധ ചെലുത്തും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

വിവാഹബന്ധങ്ങള്‍ സ്ഥാപിച്ചു കിട്ടും. വ്യാപാര രംഗം പുഷ്ടിപ്രാപിക്കും. തടസ്സപ്പെട്ടു കിടന്നിരുന്ന പല രംഗങ്ങളും തുറന്നുകിട്ടും. ധനപരമായ കാര്യങ്ങളില്‍ കൂടുതല്‍ കൃത്യത പാലിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,  

ആയില്യം

സര്‍ക്കാരില്‍നിന്നും അനുകൂല ഫലങ്ങള്‍ വന്നുചേരും. പിതൃതുല്യരായ ആളുകളുടെ ആരോഗ്യനിലയില്‍ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. വ്യാപരരംഗം കൂടുതല്‍ പുഷ്ടി പ്രാപിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

സഹപ്രവര്‍ത്തകരില്‍നിന്നും അനുകൂല സമീപനമുണ്ടാവും. പരോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം സിദ്ധിക്കും. ഔദ്യോഗികമായ സ്ഥാനചലനത്തിന് സാധ്യതയുണ്ട്. വിശ്വാസയോഗ്യമായ സന്തോഷഭാവങ്ങള്‍ക്ക് സാധ്യതയുണ്ട്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കുന്ന അവസ്ഥ സംജാതമാവും. മത്സരങ്ങളിലും വ്യവഹാരങ്ങളിലും വിജയമുണ്ടാവും. പു

തിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തും. സന്താനങ്ങള്‍ക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാവും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി,  

വിശാഖം (3/4)

ബുദ്ധിപരമെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും പരാജയപ്പെടും. ആരോഗ്യസ്ഥിതി മോശമാവാന്‍ സാധ്യതയുണ്ട്. മനസ്സന്തോഷത്തിനായി പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തും. കുടുംബബന്ധങ്ങള്‍ പുനഃസ്ഥാപിക്കും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം,  

തൃക്കേട്ട

കുടുംബജീവിതത്തില്‍ മത്സരബുദ്ധിയോടെയുള്ള പെരുമാറ്റത്തിന് സാധ്യതയുണ്ട്. സ്‌നേഹബന്ധങ്ങള്‍  വിവാഹ തീരുമാനത്തില്‍ എത്തിച്ചേരും. സാമ്പത്തികരംഗം ഭദ്രമാവും. ഗൃഹനി

ര്‍മാണത്തിന് പദ്ധതിയിടും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

മതപരമായ ചടങ്ങുകളില്‍ ശ്രദ്ധ ചെലുത്തും. അര്‍ഹമായി ലഭിക്കേണ്ടതായ പല ആനുകൂല്യങ്ങള്‍ക്കും തടസമുണ്ടാവും. സേനാ വിഭാഗങ്ങളിലേക്ക് ജോലി സാധ്യതയുണ്ട്. മംഗളകര്‍മങ്ങള്‍ നടത്താന്‍ അവസരം ലഭിക്കും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,  

അവിട്ടം (1/2)

ആചാര്യത്വമുള്ള പദവികളില്‍ ശോഭിക്കും. സാമ്പത്തികമായ അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരിക്കും. ശത്രുശല്യം വര്‍ദ്ധിക്കുന്നതാണ്. പല സുഖാനുഭവങ്ങള്‍ക്കും അവസരം സിദ്ധിക്കും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

ഇടത്തരം തൊഴില്‍ സംരംഭങ്ങളില്‍ മുതല്‍മുടക്കും. മാതൃജന ദുരിതത്തിന് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വാരം ഗുണകരമാണ്. ബന്ധുജനങ്ങള്‍ പലരും ശത്രുതാ മനോഭാവം വച്ചു പുലര്‍ത്തും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി,  രേവതി

രോഗശമനവും ആരോഗ്യ വര്‍ധനവുമുണ്ടാവും. സഞ്ചാരവേളകള്‍ സന്തോഷപ്രദമാവും. പ്രണയബന്ധങ്ങള്‍, ആത്മനിര്‍വൃതിക്കുള്ള അവസരങ്ങള്‍ വന്നുചേരും. ഗാര്‍ഹിക ജീവിതത്തില്‍ മനഃസമാധാനം കുറയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

India

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

India

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

പുതിയ വാര്‍ത്തകള്‍

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.