Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തായ്‌വാന്‍ പിടിക്കാന്‍ ചൈനയുടെ പടയൊരുക്കം; ദ്വീപിനെ ലക്ഷ്യംവെച്ച് മിസൈലുകള്‍ വിന്യസിക്കുന്നു; തായ്‌വാ‌നു പിന്നില്‍ അണിനിരന്ന് പാശ്ചാത്യരാജ്യങ്ങള്‍

കാനഡ കേന്ദ്രമാക്കിയുള്ള കന്വ ഡിഫന്‍സ് റിവ്യു ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഫ്യൂജിയാനിലെ നാവിക സേന കേന്ദ്രത്തിലും ഗാങ്ങ്‌ഡോങ്ങിലെ റോക്കറ്റ് കേന്ദ്രത്തിലും അടുത്തിടെ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 11:46 am IST
in World

ബീജിങ്ങ്: തായ്‌വാന്‍ പിടിക്കാന്‍ ചൈന പടയൊരുക്കം നടത്തുന്നതായി സൂചന. ചൈനയുടെ വടക്കു കിഴക്കന്‍ തീരത്ത് വര്‍ധിച്ചുവരുന്ന സൈനിക വിന്യാസം തായ്‌വാനെ ലക്ഷ്യമിട്ടുള്ള മുന്നേറ്റത്തിനായാണെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രദേശത്ത് മുമ്പുണ്ടായിരുന്ന ഡി.എഫ്.11 എസ്, ഡി.എഫ്.15 എസ് മിസൈലുകള്‍ക്ക് പകരം ആധുനികവല്‍ക്കരിച്ച ഡി.എഫ്.17 മിസൈലുകള്‍ ചൈന വിന്യസിക്കുന്നതായാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.  

പുതിയതായി വിന്യസിച്ച മിസൈലുകള്‍ മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ആക്രമണ പരിധിയുള്ളവയും മാരക പ്രഹരശേഷിയുള്ളവയുമാണ്. തായ്‌വാന്‍ ദ്വീപ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പ്രദേശമല്ലെങ്കിലും  ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സ്വതന്ത്ര ഭരണ പ്രദേശമായ ദ്വീപ് പിടിച്ചടക്കാന്‍ ആവശ്യമെങ്കില്‍ സൈനിക ശക്തി പ്രയോഗിക്കുന്നതിലും തെറ്റില്ലെന്ന നിലപാടാണ് ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങിനുള്ളത്.  

കാനഡ കേന്ദ്രമാക്കിയുള്ള കന്വ ഡിഫന്‍സ് റിവ്യു ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഫ്യൂജിയാനിലെ നാവിക സേന കേന്ദ്രത്തിലും ഗാങ്ങ്‌ഡോങ്ങിലെ റോക്കറ്റ് കേന്ദ്രത്തിലും അടുത്തിടെ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇവിടങ്ങളില്‍ സൈനിക ശക്തി ഇരട്ടിയാക്കി എന്നാണ് പുറത്തുവരുന്ന വിവരം. അടുത്തിടെ തെക്കന്‍ പ്രവിശ്യയിലെ ഒരു സൈനിക കേന്ദ്രം സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് സേനാംഗങ്ങളോട് ഒരു യുദ്ധത്തിനു തയാറെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ തായ്‌വാന്‍ ദ്വീപിന് സമീപമുള്ള സമുദ്രാതിര്‍ത്തികളില്‍ ചൈനീസ് സേനയുടെ നാവീക അഭ്യാസ പ്രകടനങ്ങള്‍ കൂട്ടിയിരുന്നു. സെപ്തംബര്‍ 18നും 19നും ചൈനീസ് സേനയുടെ നാല്‍പ്പതോളം വിമാനങ്ങള്‍ തായ്‌വാന്റെ വ്യോമാതിര്‍ത്തി കടന്നിരുന്നു.

Tags: armychinafranceതയ്വാന്‍usa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

World

“ഇറാനിൽ നിന്ന് യുറേനിയം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല,” : ട്രംപിന് കടുത്ത മറുപടി നൽകി പരമോന്നത നേതാവ് മൊജ്തബ ഖമേനി  

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.