Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അക്കിത്തത്തിന്റെ ചിന്തകളും ദര്‍ശനങ്ങളും വരുംകാലത്തെയും പ്രചോദിപ്പിക്കും: പ്രധാനമന്ത്രി

അദ്ദേഹത്തിന്റെ അസാന്നിധ്യത്തെ നേരിടാന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുവാചകര്‍ക്കും ഈശ്വരന്‍ കരുത്തു നല്‍കട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും മകന്‍ അക്കിത്തം നാരായണന് അയച്ച കത്തില്‍ പ്രധാനമന്ത്രി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2020, 08:20 am IST
inLiterature

ന്യൂദല്‍ഹി: മഹാകവി അക്കിത്തത്തിന്റെ ചിന്തകളും ദര്‍ശനങ്ങളും വരും കാലത്തെയും പ്രചോദിപ്പിച്ച് നിലനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാകവിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കുടുംബത്തിന് കത്തയച്ചു. രാജ്യത്തെ മഹാന്മാരായ കവികളില്‍ ഒരാള്‍ എന്നാണ് അക്കിത്തത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.  

സമാനതകളില്ലാത്ത വിധം സര്‍ഗാത്മകമായിരുന്നു അക്കിത്തത്തിന്റെ രചനകള്‍. മലയാള സാഹിത്യത്തെ അദ്ദേഹത്തിന്റെ രചനകള്‍ നവീകരിച്ചു. പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ചു. ഈ ലോകം എന്താണെന്നും എന്താവണമെന്നുമുള്ള കാഴ്ചപ്പാടുകള്‍ ആ കൃതികളില്‍ ഒന്നിച്ചു. കഴിഞ്ഞ ദശാബ്ദങ്ങളിലെ സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തിലെ മാറ്റങ്ങളെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെയും തനിമയോടെയും അക്കിത്തം അവതരിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.  

പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ നിരുപാധിക സ്‌നേഹം ആ കവിതകളില്‍ വ്യക്തമാണ്. സമൂഹ്യനവോത്ഥാനത്തോടും ജനങ്ങളുടെ ക്ഷേമത്തോടുമുള്ള നിലപാട് ഹൃദയസ്പര്‍ശിയാണ്. മാനവവികാരങ്ങളുടെ വിശാലമായ അവതരണത്തിലൂടെ ഹൃദയങ്ങളെ കീഴടക്കിയ ഇതിഹാസകാരനെ ജ്ഞാനപീഠമുള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ തേടിയെത്തി. സാമൂഹ്യ, സാംസ്‌കാരികതലങ്ങളെ ശക്തിപ്പെടുത്തിയ കാവ്യഋഷിയാണ് അക്കിത്തം. തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ ചിന്തകളോട് ഏതു തലമുറയിലേയും യുവത്വം തദാത്മ്യം പ്രാപിച്ചു, കത്തില്‍ പറയുന്നു.  

അദ്ദേഹത്തിന്റെ അസാന്നിധ്യത്തെ നേരിടാന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുവാചകര്‍ക്കും ഈശ്വരന്‍ കരുത്തു നല്‍കട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും മകന്‍ അക്കിത്തം നാരായണന് അയച്ച കത്തില്‍ പ്രധാനമന്ത്രി പറയുന്നു.  

Tags: അക്കിത്തംakkitham achuthan namboothiriഅക്കിത്തം അന്തരിച്ചുmodi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.