Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വസ്തുവില്‍ താത്കാലികഗേറ്റിട്ട് പൂട്ടി, വീടുവളഞ്ഞ എസ്ഡിപിഐ അക്രമിസംഘം ബിജെപി നേതാവിനെയും കുടുംബത്തെയും ആക്രമിച്ചു

ബിജെപി പ്രാദേശികനേതാവിന്റെ വീടുവളഞ്ഞ എസ് ഡിപിഐ അക്രമിസംഘം വസ്തുവില്‍ അതിക്രമിച്ച് കയറി താത്കാലിക ഗേറ്റിട്ട് പൂട്ടി. അക്രമിസംഘത്തെ തടയാന്‍ ശ്രമിച്ച അദ്ദേഹത്തിനെയും മക്കളെയും ക്രൂരമായി ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 04:00 pm IST
inKollam

ശാസ്താംകോട്ട: ബിജെപി പ്രാദേശികനേതാവിന്റെ വീടുവളഞ്ഞ എസ് ഡിപിഐ അക്രമിസംഘം വസ്തുവില്‍ അതിക്രമിച്ച് കയറി താത്കാലിക ഗേറ്റിട്ട് പൂട്ടി. അക്രമിസംഘത്തെ തടയാന്‍ ശ്രമിച്ച അദ്ദേഹത്തിനെയും മക്കളെയും ക്രൂരമായി ആക്രമിച്ചു.

ബിജെപി ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറി പനപ്പെട്ടി മാവുള്ളതില്‍ വീട്ടില്‍ രാമചന്ദ്രന്‍പിള്ളയ്‌ക്കും (57) കുടുംബത്തിനും നേരെയാണ് കഴിഞ്ഞദിവസം രാവിലെ പത്തരയോടെ എസ്ഡിപിഐക്രിമിനല്‍ സംഘത്തിന്റെ ആക്രമണമുണ്ടായത്. രാമചന്ദ്രന്‍പിള്ളയ്‌ക്ക് ശരീരമാസകലം മര്‍ദ്ദനമേറ്റു. അക്രമികളെ തടയാന്‍ ശ്രമിച്ച അദേഹത്തിന്റെ മകനും എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയുമായ അതുല്‍ ചന്ദ്രനെ (22) കമ്പിപ്പാര കൊണ്ട് അടിച്ചുതാഴെയിട്ടു. അതുലിന്റെ വലതുകാലിന് പൊട്ടലും ഡിസ്‌കിന് ക്ഷതവും ഏറ്റിട്ടുണ്ട്. അതുലിന്റെ സഹോദരിക്കും മര്‍ദ്ദനമേറ്റു. ഇവരെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം വീടിന് പുറത്തേക്കുള്ള വഴി അക്രമിസംഘം തയ്യാറാക്കിക്കൊണ്ടുവന്ന ഗേറ്റ് സ്ഥാപിച്ചശേഷം പുറത്തു നിന്നുപൂട്ടി. 20 പേര്‍ അക്രമിസംഘത്തിലുണ്ടായിരുന്നതായി രാമചന്ദ്രന്‍പിള്ള ശാസ്താംകോട്ട പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നിലവില്‍ അല്‍പക്കക്കാരനുമായി വഴി സംബന്ധിച്ച് ഒരു സിവില്‍ കേസ് ശാസ്താംകോട്ട കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കേസ് രാമചന്ദ്രന്‍പിള്ളയ്‌ക്ക് പ്രതികൂലമാകാനിടയുണ്ടെന്ന് ബോധ്യമായപ്പോഴാണ് അയല്‍ക്കാരന്റെ സഹായികളായി എത്തിയ എസ്ഡിപിഐക്കാര്‍ ഭൂമി കൈയേറി അക്രമം കാട്ടിയതെന്ന് പറയുന്നു. സംഭവം അറിഞ്ഞ് ശാസ്താംകോട്ട പോലീസ് എത്തി കൈയേറി സ്ഥാപിച്ച ഗേറ്റ് എടുത്ത് മാറ്റി. പ്രദേശത്തെ എസ്ഡിപിഐക്കാരായ സുബൈര്‍, ബഷീര്‍കുട്ടി തുടങ്ങി ഇരുപതോളം പേര്‍ക്കെതിരെ കേസ് എടുത്തു.

Tags: bjpകുടുംബംsdpi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.