Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തിന് രാജ്യാന്തര ഭീകര ബന്ധം; ദാവൂദിന്റെ നീക്കം നയതന്ത്രബന്ധം തകര്‍ക്കാന്‍

പിടികൂടിയാലും കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കാന്‍ നടത്തിയ ഇടപാടെന്ന കേസില്‍ ഒതുങ്ങിപ്പോകാവുന്ന തരത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത്. അതേസമയം, രാഷ്‌ട്രീയമായി 'സെന്‍സിറ്റീവ്' ആയ വഴിയും. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പേ ലഭിച്ച സൂചനകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിലാണ് കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ചത്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 17, 2020, 08:24 am IST
inKerala

കൊച്ചി: ഇന്ത്യയുടെ നയതന്ത്രബന്ധങ്ങള്‍ തകര്‍ക്കാന്‍ പാക്കിസ്ഥാനു വേണ്ടി ആഗോള ഭീകരന്‍ ദാവൂദ് ഇബ്രാഹിം കേരളം വഴി നടത്തിയ ഇന്ത്യാ വിരുദ്ധ ഓപ്പറേഷനാണ് സ്വര്‍ണക്കടത്തെന്ന് വ്യക്തമാകുന്നു. പതിറ്റാണ്ടുകളായി ദാവൂദ് നടത്തുന്ന ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളില്‍ പലതലത്തില്‍ ലക്ഷ്യമിട്ടു നടത്തിയതാണ് യുഎഇ കോണ്‍സുലേറ്റ് വഴി നടത്തിയ സ്വര്‍ണക്കടത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനു പോലും ബന്ധമുള്ള സ്വര്‍ണക്കടത്തു കേസില്‍ കണ്ണികളായവരില്‍ പലര്‍ക്കും ഇതു സംബന്ധിച്ച അറിവില്ല.

പിടികൂടിയാലും കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കാന്‍ നടത്തിയ ഇടപാടെന്ന കേസില്‍ ഒതുങ്ങിപ്പോകാവുന്ന തരത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത്. അതേസമയം, രാഷ്‌ട്രീയമായി ‘സെന്‍സിറ്റീവ്’ ആയ വഴിയും. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പേ ലഭിച്ച സൂചനകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിലാണ് കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ചത്.

ആഗോള തലത്തില്‍, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനത്തിനുള്ള ധനസഹായം തടയല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സി(എഫ്എടിഎഫ്)ല്‍ എത്തിയ റിപ്പോര്‍ട്ടുകളില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളുണ്ട്. 2019ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങളുണ്ട്. എഫ്എടിഎഫില്‍ അംഗമല്ലാത്ത പാക്കിസ്ഥാന്‍ ഈ റിപ്പോര്‍ട്ടിനെ ആ രാജ്യത്തിനെതിരായി ഇന്ത്യയും അമേരിക്കയും ചില ഗള്‍ഫ് രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന സാമ്പത്തിക പ്രതിരോധമെന്നാണ് വിമര്‍ശിച്ചത്.

ആഗോള ഭീകരന്‍ ദാവൂദിന് സംരക്ഷണം കൊടുത്തിരിക്കുന്നത് പാക്കിസ്ഥാനാണ്. പാക്കിസ്ഥാനെതിരെ അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, നരേന്ദ്ര മോദിയുടെ ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെയുള്ള സന്ദര്‍ശനങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളെയും നയതന്ത്ര രംഗത്ത് പാക്കിസ്ഥാന്‍ വിരുദ്ധമാക്കി, ‘സൗദിയിലെ സമ്പന്ന വിഭാഗവും ബിസിനസ് വമ്പന്മാരും’ ഇന്ത്യയോട് ചേര്‍ന്ന് മോദിക്കൊപ്പം നില്‍ക്കുന്നു എന്നൊക്കെയാണ് പാക് വിലയിരുത്തല്‍. ഈ നയതന്ത്ര ബന്ധം തകര്‍ക്കുന്ന ദൗത്യം ദാവൂദ് ഏറ്റെടുക്കുകയായിരുന്നു.

ദാവൂദിന്റെ സ്വര്‍ണക്കള്ളക്കടത്ത്, ആയുധക്കടത്ത്, ലഹരിക്കടത്ത് തുടങ്ങിയ ഇടപാടുകള്‍ക്ക് യുഎഇയുടെ കോണ്‍സുലേറ്റ് വിനിയോഗിച്ചത് അതിന്റെ ഭാഗമായിരുന്നു. ഇടപാട് പിടികൂടിയാല്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ പെട്ടെന്ന് ബാധിക്കുകയും ഇന്ത്യ-യുഎഇ ബന്ധം വഷളാകുകയും ചെയ്യാനിടയാകുമെന്നായിരുന്നു പദ്ധതി. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രപരമായ നിലപാടുകള്‍ അത്തരം അപകടകരമായ സ്ഥിതിവിശേഷങ്ങള്‍ ഒഴിവാക്കി.  

വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കും ബോധ്യമായിട്ടുണ്ട്. പകരം സ്വര്‍ണക്കടത്ത്-ആയുധ ഇടപാട് സംഘത്തിന്റെ ്രപവര്‍ത്തനരീതികളും ശൃംഖലയും കണ്ടെത്താന്‍ സഹായിച്ചു. ഇതുവരെ ഇന്ത്യയില്‍ സംഭവിക്കാത്ത തരത്തില്‍ അഞ്ച് ഏജന്‍സികള്‍ കേസന്വേഷിച്ച് സങ്കീര്‍ണമായ രാജ്യദ്രോഹ ഇടപാടിലെ കണ്ണികളെ കണ്ടെത്തിക്കൊണ്ടിരിക്കുകയുമാണ്.

ഇടപാടിന് ദാവൂദ് കേരളത്തിലെ കോണ്‍സുലേറ്റ് തെരഞ്ഞെടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ആ ഇടപാടില്‍ ബന്ധമുണ്ടാക്കിയതും അടക്കം വിശാലമായ ആസൂത്രണമാണ് സ്വര്‍ണക്കടത്തില്‍ നടന്നിരിക്കുന്നത്. ഇതെല്ലാം സംബന്ധിച്ച വിശദ അനേ്വഷണവും ബന്ധങ്ങള്‍ സ്ഥിരീകരിക്കലും അത് സങ്കീര്‍ണവും സമയം ആവശ്യമുള്ളതുമാണ്. ഈ വെല്ലുവിളികളാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക്.

കേരളത്തിലേക്ക് വരുന്ന സ്വര്‍ണം, ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നിടപാട്, ആയുധക്കടത്ത് അടക്കം വിശദമായ അന്വേഷണ പരിധിയിലാണ്. രാഷ്‌ട്രീയ കക്ഷികള്‍, സന്നദ്ധ സംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സംഘടനകള്‍ തുടങ്ങിയവയും വിവിധ സ്ഥാപനങ്ങളും കള്ളക്കടത്ത്, നികുതിവെട്ടിക്കല്‍ എന്നിങ്ങനെ പരിഗണിച്ചുപോന്ന കേന്ദ്രങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.

കഴിഞ്ഞ ദിവസം എന്‍ഐഎ പ്രത്യേക കോടതിയില്‍ അന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടില്‍ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധം സംശയിക്കുന്നതായി വെളിപ്പെടുത്തിയത്, ഇതിനകം ലഭ്യമായ വിവരങ്ങള്‍ ആഗോള ഭീകരന്റെ കൈകള്‍ സംഭവങ്ങളില്‍ വ്യക്തമായ സാഹചര്യത്തിലാണ്.

Tags: keralaസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.