Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കിയില്‍ സുദീപ്കുമാറിനും വിജയകുമാറിനും മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍

2010-ല്‍ നേരിട്ടുള്ള നിയമനത്തിലൂടെ എക്‌സൈസ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചവരാണ് ഇരുവരും. സുദീപ്കുമാര്‍ ഇടുക്കി ഇന്റലിജന്‍സ് ബ്യൂറോയിലും എറണാകുളം ആന്റി നര്‍ക്കോട്ടിക് സ്വാഡിലും മറയൂര്‍ എക്‌സൈസ് റെയ്ഞ്ചിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 12:32 pm IST
inIdukki
സുദീപ്കുമാര്‍ എന്‍.പി, ജി. വിജയകുമാര്‍

സുദീപ്കുമാര്‍ എന്‍.പി, ജി. വിജയകുമാര്‍

തൊടുപുഴ: വിശിഷ്ടസേവനത്തിന് ഈ വര്‍ഷത്തെ കേരള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ നേടിവരില്‍ തൊടുപുഴ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍ എന്‍.പിയും ദേവികുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. വിജയകുമാറും. 2010-ല്‍ നേരിട്ടുള്ള നിയമനത്തിലൂടെ എക്‌സൈസ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചവരാണ് ഇരുവരും. സുദീപ്കുമാര്‍ ഇടുക്കി ഇന്റലിജന്‍സ് ബ്യൂറോയിലും എറണാകുളം ആന്റി നര്‍ക്കോട്ടിക് സ്വാഡിലും മറയൂര്‍ എക്‌സൈസ് റെയ്ഞ്ചിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.  

ഇന്റലിജന്‍സ് ബ്യൂറോയിലെ സേവനകാലത്ത് മൂന്നാര്‍ തോട്ടം മേഖലകളിലെ വ്യാജമദ്യ ലോബികള്‍ക്കെതിരെയും തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കള്ളക്കടത്തിന് എതിരെയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പഞ്ചിം ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് കഞ്ചാവ് ലോബികള്‍ക്കെതിരായി രഹസ്യ അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അടുത്ത കാലത്ത് തൊടുപുഴ ടൗണില്‍ നിന്നും 50 കിലോ ഗ്രാം കഞ്ചാവും 40 ലക്ഷത്തിന്റെ ഹാഷിഷ്  ഓയിലും പിടികൂടിയിരുന്നു. ഇടുക്കി ജില്ലയിലെ വണ്ണപ്പുറം നാടിയാനിക്കല്‍ എന്‍.എന്‍.പദ്മനാഭന്റെയും സതി പദ്മനാഭന്റെയും മകനാണ്.

ജി. വിജയകുമാര്‍ ജില്ലയിലെ വിവിധ ഓഫീസുകളായ കമ്പംമെട്ട് ചെക്‌പോസ്റ്റ്, അടിമാലി റേഞ്ച്, തങ്കമണി റേഞ്ച്, നാര്‍ക്കോട്ടിക് സ്‌ക്വാഡ് അടിമാലി, ഉടുമ്പന്‍ചോല റേഞ്ച് എന്നിവിടങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്. 200ല്‍ അധികം നാര്‍ക്കോട്ടിക് കേസുകളിലായി 11 കിലോ ഹാഷിഷ് ഓയില്‍, 100 കിലോയിലധികം കഞ്ചാവ്, കഞ്ചാവ് ചെടികള്‍, ലഹരി ഗുളികകള്‍, ലഹരി കൂണ്‍, 400ല്‍ അധികം അബ്കാരി കേസുകളും കണ്ടെടുത്തിട്ടുണ്ട്.  

ഇക്കാലയളവില്‍ 350ല്‍ അധികം കേസുകള്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കല്ലാര്‍ പട്ടം കോളനി ചോറ്റുപാറ ശ്രീനിലയത്തില്‍ പരേതരായ രാമകൃഷ്ണ പിള്ളയുടെയും ഗോമതിയമ്മയുടെയും അഞ്ച് മക്കളില്‍ ഇളയ ആളാണ്. ഭാര്യയും രണ്ട് പെണ്‍മക്കള്‍ക്കും അടങ്ങുന്നതാണ് കുടുംബം.

Tags: എക്‌സൈസ്idukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.