Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൈത്താങ്ങായി വാവ സുരേഷ്; എനിക്ക് വീട് വേണ്ട… പകരം ആദിത്യമോളുടെ കുടുംബത്തിന് നിര്‍മിച്ച് നല്‍കണം

മലപ്പുറത്തുളള പ്രവാസി സുഹ്യത്തുക്കള്‍ തനിക്ക് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ ഭവനം സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് അത് ആദിത്യയുടെ കുടുംബത്തിന് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അനന്തു തലവൂര്‍byഅനന്തു തലവൂര്‍
Oct 13, 2020, 02:00 am IST
inKollam
വാവാ സുരേഷ് ആദിത്യയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നു

വാവാ സുരേഷ് ആദിത്യയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നു

പത്തനാപുരം: നന്മ നിറഞ്ഞ പ്രവൃത്തിയിലൂടെ സമൂഹത്തിനാകെ വീണ്ടും മാതൃകയായി മാറുകയാണ് മലയാളിയുടെ സ്വന്തം വാവാ സുരേഷ്. പത്തനാപുരം മാങ്കോട് പാമ്പുകടിയേറ്റ് മരണപ്പെട്ട ആദിത്യയെന്ന പത്തുവയസുകാരിയുടെ കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയാണ് വാവയുടെ ഇടപെടലിലൂടെ.

മലപ്പുറത്തുളള പ്രവാസി സുഹ്യത്തുക്കള്‍ തനിക്ക് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ ഭവനം സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട്  അത് ആദിത്യയുടെ കുടുംബത്തിന് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  എത്രയും വേഗം നിര്‍മാണം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. പത്തനാപുരം മാങ്കോട്ടെ അംബേദ്ക്കര്‍ ഗ്രാമത്തിലുളള ആദിത്യയുടെ വീട്ടിലെത്തിയ വാവാ സുരേഷ് കുട്ടിയുടെ മാതാപിതാക്കളായ രാജീവിനെയും സിന്ധുവിനെയും ആശ്വസിപ്പിച്ചു.

കഴിഞ്ഞ ശനിഴ്ചയാണ് അനുജത്തിക്കൊപ്പം തറയില്‍ കിടന്നുറങ്ങുകയായിരുന്ന ആദിത്യയുടെ ചെവിയില്‍ പാമ്പ് കടിയേല്‍ക്കുന്നത്. ചികിത്സയിലിരിക്കെ ഒരുദിവസത്തിന് ശേഷം മരണം സംഭവിച്ചു. മണ്‍കട്ട കൊണ്ടു പണിത കുഞ്ഞുവീട്ടിലായിരുന്നു എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ താമസം. തറയും ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്ന വീടിന്റെ മുകള്‍ഭാഗത്ത് പ്ലാസ്റ്റിക് ടാര്‍പ്പ കെട്ടിയ നിലയിലാണ്. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ് വീട്. തറയിലെ മാളത്തില്‍ ഒളിച്ചിരുന്ന ശംഖുവരയന്‍ പാമ്പാണ് കുട്ടിയെ കടിച്ചത്.

ആദിത്യയുടെ അമ്മ സിന്ധു പല തവണ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പട്ടികജാതി കുടുംബത്തിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. പിഞ്ചുബാലികയുടെ മരണം തനിക്ക് ഏറെ വിഷമമുണ്ടാ   ക്കിയതായി വാവാ സുരേഷ് ‘ജന്മഭൂമി’യോട് പറഞ്ഞു. നിര്‍ധനകുടുംബത്തെ സഹായിക്കാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം സഹായം അഭ്യര്‍ഥിച്ചു. ലോക് ഡൗണ്‍ കാലത്തും വാവയ്‌ക്ക് വിശ്രമമില്ലായിരുന്നു. പാമ്പ് പിടിത്തത്തിനൊപ്പം തന്നെ ദിവസേന നൂറുകണക്കിന് നിര്‍ധനര്‍ക്കാണ് അദ്ദേഹം കൈത്താങ്ങായത്. ആരെങ്കിലും പട്ടിണിയിലാണെന്ന് അറിഞ്ഞാല്‍ ഭക്ഷണസാധനങ്ങളുമായി ഓടിയെത്തും ഈ മനുഷ്യസ്നേഹി.

Tags: houseകുടുംബംവാവ സുരേഷ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.