Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ദുബായിൽ ശമ്പളവും താമസസൗകര്യവുമില്ലാതെ തെരുവിലായ ഇന്ത്യാക്കാരെ നാട്ടിലെത്തിച്ച് ഐപിഎഫ്

സെപ്റ്റംബർ 25ന്‌ കോൺസുലേറ്റിൽ നിന്ന് 17 പേരടങ്ങുന്ന തൊഴിലാളികൾ ബുദ്ധിമുട്ടിൽ ആണെന്ന് വിളിച്ചറിയിച്ചതിനെ തുടർന്ന് ഐ പി എഫ്‌ ദുബായ്‌ അന്വേഷിച്ചപ്പോൾ ഈ 17 പേരെയും തൊഴിലുടമ കഴിഞ്ഞ നാലുമാസമായി വാടക നൽകാത്തതിനാൽ താമസസ്ഥലത്ത്‌ നിന്ന് ഇറക്കിവിട്ടതിനാൽ വഴിയരികിൽ മരത്തണലിൽ തങ്ങളുടെ സാധനങ്ങളുമായി ഇരിക്കുന്നത്‌ കണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 05:53 pm IST
inGulf

ദുബായ്: കഴിഞ്ഞ അഞ്ചുമാസമായി ശമ്പളവും താമസസൗകര്യവും ഇല്ലാതെ ദുബായിൽ കുടുങ്ങിയ 17 ഇന്ത്യാക്കാരെ ഇന്ത്യൻ പീപ്പിൾസ് ഫോറം (ഐപിഎഫ്) സുരക്ഷിതമായി നാട്ടിലെത്തിച്ചു.  16 പേർ ഒഡിസ്സയിൽ നിന്നും ഒരാൾ ഉത്തർപ്രദേശിൽ നിന്നുമായിരുന്നു.  

സെപ്റ്റംബർ 25ന്‌ കോൺസുലേറ്റിൽ നിന്ന് 17 പേരടങ്ങുന്ന തൊഴിലാളികൾ ബുദ്ധിമുട്ടിൽ ആണെന്ന് വിളിച്ചറിയിച്ചതിനെ തുടർന്ന് ഐ പി എഫ്‌ ദുബായ്‌ അന്വേഷിച്ചപ്പോൾ ഈ 17 പേരെയും തൊഴിലുടമ കഴിഞ്ഞ നാലുമാസമായി വാടക നൽകാത്തതിനാൽ താമസസ്ഥലത്ത്‌ നിന്ന് ഇറക്കിവിട്ടതിനാൽ വഴിയരികിൽ മരത്തണലിൽ തങ്ങളുടെ സാധനങ്ങളുമായി ഇരിക്കുന്നത്‌ കണ്ടു. ഐ പി എഫ്‌ വോളന്റിയർമാർ അന്നേ ദിവസം തന്നെ അവർക്ക്‌ താൽക്കാലികമായി താമസസൗകര്യം ഒരുക്കുകയും ഒപ്പം അവർക്കുള്ള ഭക്ഷണം ഒരുക്കുകയും ചെയ്തു.  

ഒപ്പം ഇന്ത്യൻ കോൺസുലേറ്റുമായി നിരന്തരം ബന്ധപ്പെടുകയും ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ 17 പേരെയും തിരികെ ഇന്ത്യയിലേയ്‌ക്ക്‌ കയറ്റിവിടാനും കഴിഞ്ഞു.  തൊഴിലുടമ ഇവരുടെ പാസ്പോർട്ട്‌ പോലും തിരികെ നൽകാതെ നാട്‌ വിട്ടതിനെ തുടർന്ന് കഴിഞ്ഞ 5 മാസമായി ശമ്പളവും ഒന്നും ഇല്ലാതെ ബുദ്ധിമുട്ടിയിരുന്നു.  ഇവരെ ഐ പി എഫ്‌ ദുബായിയുടെ പരിശ്രമഫലമായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നാട്ടിലേയ്‌ക്കയയ്‌ക്കാൻ കഴിഞ്ഞു.  

ദുബായിലെ ഇന്ത്യൻ കൊൺസുലേറ്റ്‌ ഓഫീസ്‌ ഐപിഎഫിന്റെ ഇടപെടലിനെ തുടർന്ന് ഇവർക്ക്‌ തിരികെ പോകുവാനുള്ള എമർജ്ജ്ൻസി പാസ്പോർട്ടും പേപ്പർ വർക്കുകളും വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്‌ നൽകുകയുണ്ടായി.

Tags: streetDubaiIPF
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.