Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

അന്തിമ ലക്ഷ്യം കൃത്യതയോടെ ഭേദിക്കാന്‍ ‘രുദ്രം’: സുഖോയ് യുദ്ധവിമാനത്തില്‍ നിന്ന് രാജ്യത്തെ ആദ്യ വികിരണ വിരുദ്ധ മിസൈല്‍ വിക്ഷേപിച്ചു

ശത്രു റഡാറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, മറ്റ് വികിരണ പ്രസരണ ലക്ഷ്യങ്ങള്‍ എന്നിവ നിര്‍വ്വീര്യമാക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര ആന്റി റേഡിയേഷന്‍ വ്യോമ മിസൈലുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതില്‍ രാജ്യം കഴിവ് തെളിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 10:26 pm IST
inDefence

 ന്യൂദല്‍ഹി:ഒഡീഷ തീരത്തുള്ള  വീലര്‍ ദ്വീപില്‍ ഒരുക്കിയ വൈദ്യുതകാന്തിക പ്രസരണ ലക്ഷ്യത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചുകൊണ്ട്  പുതുതലമുറ ആന്റി റേഡിയേഷന്‍ മിസൈല്‍ (രുദ്രം) ഇന്ന് വിജയകരമായി പരീക്ഷിച്ചു. സുഖോയ്-30 എം.കെ 1 യുദ്ധവിമാനത്തില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്.

ഇന്ത്യന്‍  വ്യോമസേനയ്‌ക്ക് (ഐ.എ.എഫ്.) വേണ്ടി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) വികസിപ്പിച്ചെടുത്ത ‘രുദ്രം’ തദ്ദേശീയമായി നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ വികിരണ വിരുദ്ധ മിസൈലാണ് .മിസൈല്‍ വിക്ഷേപണ പ്ലാറ്റ്ഫോമായ സുഖോയ്-30 എം.കെ 1-ല്‍ വച്ചു തന്നെ വിക്ഷേപണ സാഹചര്യങ്ങള്‍ക്കനുസരിച്ച്  ദൂര പരിധിയില്‍ വ്യത്യാസം വരുത്താനുമുള്ള  സംവിധാനം ഇതിലുണ്ട് 

.അന്തിമ ലക്ഷ്യത്തില്‍ കൃത്യതയോടെ ഭേദിക്കാന്‍ ഐ.എന്‍.എസ്-ജി.പി.എസ്. ഗതിനിയന്ത്രണ സംവിധാനം അടിസ്ഥാനമാക്കിയുള്ള പാസ്സീവ് ഹോമിംഗ് ഹെഡ് സാങ്കേതികതയും മിസൈലിനുണ്ട്.പരീക്ഷണത്തില്‍, കൃത്യമായ  സ്ഥാനനിര്‍ണ്ണയം നടത്തി വൈദ്യുതകാന്തിക പ്രസരണ ലക്ഷ്യം ഭേദിക്കാന്‍  ‘രുദ്രം’  മിസൈലിന് സാധിച്ചു.

മുന്‍കൂട്ടി തയ്യാറാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം അനുസരിച്ച് വിശാല ആവൃത്തിയിലുള്ള  ലക്ഷ്യങ്ങള്‍ കണ്ടെത്താനും തരംതിരിക്കാനും ഭേദിക്കാനും കഴിയുന്ന സംവിധാനമാണ് പാസ്സീവ് ഹോമിംഗ് ഹെഡ്. വ്യതിരിക്തമായ വലിയ ശ്രേണികളില്‍ ശത്രു പ്രതിരോധത്തെ കൃത്യതയോടെ തകര്‍ക്കാന്‍ വ്യോമസേനയ്‌ക്ക്  ലഭിച്ച ആയുധമാണ് രുദ്രം.

ഇതോടെ, ശത്രു റഡാറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, മറ്റ് വികിരണ പ്രസരണ ലക്ഷ്യങ്ങള്‍ എന്നിവ നിര്‍വ്വീര്യമാക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര ആന്റി റേഡിയേഷന്‍ വ്യോമ മിസൈലുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതില്‍  രാജ്യം  കഴിവ് തെളിയിച്ചു.

Tags: indiamissile'രുദ്രം'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.