Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar

ലേബര്‍ കോഡിലെ തൊഴിലാളി വിരുദ്ധ വകുപ്പുകള്‍ക്കെതിരെ തുടര്‍ച്ചയായ സമരത്തിന് ബി.എം.എസ്

സര്‍ക്കാര്‍ മുന്‍കൈയെടുത്തു് ബന്ധപ്പെട്ടവരെയെല്ലാം ഉള്‍പ്പെടുത്തി ഒരു വട്ടമേശ സമ്മേളനം വിളിച്ചു ചേര്‍ത്ത് ദേശീയ തൊഴില്‍ നയം രൂപീകരിക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 06:01 pm IST
inParivar

തിരുവനന്തപുരം:  ലേബര്‍ കോഡിലെ തൊഴിലാളി വിരുദ്ധ വകുപ്പുകള്‍ക്കെതിരെ തുടര്‍ച്ചയായ അഖിലേന്ത്യാതല പ്രക്ഷോഭം നടത്താന്‍ ഭാരതീയ മസ്ദൂര്‍ സംഘ് തീരുമാനിച്ചു.

വരാന്‍ പോകുന്ന സമരത്തിനു മുന്നോടിയായി  ഒക്ടോബര്‍ 10 മുതല്‍ 16 വരെ രാജ്യവ്യാപകമായി മുന്നറിയിപ്പുവാരം ആചരിക്കും.ഒക്ടോബര്‍ 28 നാണ് ദേശവ്യാപകമായ പ്രതിഷേധ ദിനം. സര്‍ക്കാര്‍ തൊഴിലാളികളുടെ ശബ്ദം ചെവിക്കൊള്ളാന്‍ തയ്യാറാകാതെ വരുന്ന പക്ഷം, തൊഴിലാളികളുടെ സമരം ചെയ്യുന്നതിനുള്ള അവകാശം സംരക്ഷിക്കുന്നതിനും മറ്റ് തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി ദേശവ്യാപകമായി നീണ്ടു നില്‍ക്കുന്ന പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി നാം മുന്നോട്ടു പോകാന്‍ ബിഎംഎസ് ദേശീയ സമ്മേളനം തീരുമാനിച്ചു.

സര്‍ക്കാര്‍ മുന്‍കൈയെടുത്തു് ബന്ധപ്പെട്ടവരെയെല്ലാം ഉള്‍പ്പെടുത്തി ഒരു വട്ടമേശ സമ്മേളനം വിളിച്ചു ചേര്‍ത്ത് ദേശീയ തൊഴില്‍ നയം രൂപീകരിക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.

മുതലാളിത്ത മാതൃകയില്‍ ഇറക്കുമതിചെയ്യപ്പെട്ട ഇരപിടിയന്‍ സാമ്പത്തിക നയവും, തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങളും തെറ്റായ നയങ്ങളുമെല്ലാമാണ് തൊഴില്‍ വളര്‍ച്ച സൃഷ്ടിക്കുന്നതില്‍ ദയനീയമായി രാജ്യം പരാജയപ്പെടാന്‍ കാരണം.തൊഴില്‍ വളര്‍ച്ച സൃഷ്ടിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന തെറ്റായ നിയമ പരിഷ്‌ക്കാരങ്ങള്‍ ഒഴിവാക്കണം. പെന്‍ഷനുമായി ബന്ധപ്പെട്ട് സി.സി.എസ് റൂള്‍, എന്‍.പി.എസ്, സാമ്പത്തിക മേഖലയിലെ പദ്ധതികള്‍, ഇ.പി.എസ്, യു.ഒ സെക്ടര്‍ തുടങ്ങിയ മേഖലകളില്‍

ആരോഗ്യ പരിപാലന സംവിധാനത്തോടെയും, ജീവിത വില സൂചികയുമായി ബന്ധപ്പെടുത്തിയും ശമ്പളത്തിന്റെ 50% തുകയില്‍ കുറയാത്ത സംഖ്യ പെന്‍ഷനായി കിട്ടണം. അസംഘടിതമേഖലയില്‍ കുറഞ്ഞ പെന്‍ഷന്‍ 5000 രൂപ ലഭിക്കണം.

വ്യാവസായിക വളര്‍ച്ചയുടെ അസന്തുലിതാവസ്ഥയാണ് കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണ ദുര്‍ഗതിക്കു കാരണം.ഇക്കാര്യത്തില്‍ ഫലവത്തായ മാറ്റം കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവരുകയു, ദേശീയ തലത്തില്‍ രജിസ്‌ട്രേഷനും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളും നടപ്പാക്കുകയും വേണം.

വ്യാവസായിക വളര്‍ച്ചയുടെ അസന്തുലിതാവസ്ഥയാണ് കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണ ദുര്‍ഗതിക്കു കാരണം.ഇക്കാര്യത്തില്‍ ഫലവത്തായ മാറ്റം കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവരുകയു, ദേശീയ തലത്തില്‍ രജിസ്‌ട്രേഷനും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളും നടപ്പാക്കുകയും വേണം

ഗുജറാത്ത് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ പരിഷ്‌ക്കാരങ്ങളെ നിരാകരിച്ച സുപ്രിംകോടതി വിധി ബി.എം.എസ് സ്വാഗതം ചെയ്യുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളുടെ അവകാശങ്ങളെ നിര്‍ദ്ദയം പട്ടടയില്‍ ദഹിപ്പിക്കും വിധമുള്ള തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങള്‍ ഓഡിനന്‍സ് രാജിലൂടെ കൊണ്ടുവന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നത് അടിയന്തിരമായി അവസാനിപ്പിക്കുകയും ,സാമൂഹ്യ സംഘടനകളുടെ അഭിപ്രായത്തെ ഇക്കാര്യത്തില്‍ മാനിക്കുകയും വേണം.

പടിഞ്ഞാറന്‍ രീതിയെ അവലംബിച്ചുള്ള ജി.ഡി.പി. വളര്‍ച്ചാ മാനദണ്ഡം തെറ്റായ വളര്‍ച്ചാ സൂചകമാണന്നും ഇത് പ്രകൃതിയുടെ സംതുലിതാവസ്ഥയ്‌ക്കു തന്നെ ഹാനി കരവുമാണ് അതിനാല്‍ ,സര്‍ക്കാര്‍ മാതൃകയില്‍ തിരുത്തല്‍ വരുത്തി ഭാരതീയ മാതൃക അടിസ്ഥാനമാക്കി പുരോഗതിയുടെ സൂചകം കണക്കാക്കണമെന്നും അതിന് ദേശവ്യാപകമായി പ്രചരണം നടത്തണം.  ബിഎംഎസ് ആവശ്യപ്പെട്ടു.

Tags: ബിഎംഎസ്‌strikeതൊഴില്‍ ചട്ടംതൊഴിലാളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.