Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ബിജെപി നേതാവിന് നേരെ അപവാദ പ്രചരണം; പിന്നാലെ പാര്‍ട്ടിയുടെ കൊടിമരങ്ങളും തകര്‍ത്തു

ബിജെപി നേതാവിനെതിരെ ഡിവൈഎഫ്ഐയുടെ പേരില്‍ അപകീര്‍ത്തിപരമായ പോസ്റ്റര്‍ പ്രചരണം. വാര്‍ഡിലെ വികസന മുരടിപ്പിനെതിരെ പ്രതികരിച്ചതിനാണ് വ്യക്തിപരമായ അധിക്ഷേപവും ഭീഷണിയുമുണ്ടായത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 11:32 am IST
inIdukki
ബിജെപിയുടെ കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു

ബിജെപിയുടെ കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിലെ കുഴിപ്പെട്ടി, വട്ടുപാറ സന്യാസിപ്പാറ ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരങ്ങള്‍ തകര്‍ത്ത നിലയില്‍.  

ഇതിനു പുറമെ 11-ാം വാര്‍ഡില്‍ ബിജെപി നേതാവിനെതിരെ ഡിവൈഎഫ്ഐയുടെ പേരില്‍ അപകീര്‍ത്തിപരമായ പോസ്റ്റര്‍ പ്രചരണം. വാര്‍ഡിലെ വികസന മുരടിപ്പിനെതിരെ പ്രതികരിച്ചതിനാണ് വ്യക്തിപരമായ അധിക്ഷേപവും ഭീഷണിയുമുണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി നെടുങ്കണ്ടം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മെമ്പര്‍ എല്‍ഡിഎഫിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട വനിതാ മെമ്പറാണ്. 

എന്നാല്‍ നിരവധി വികസനങ്ങള്‍ നടപ്പിലാക്കിയെന്ന് പ്രചരണങ്ങള്‍ നടക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും പല സ്ഥലത്തും എത്തിയിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. വാസയോഗ്യമല്ലാത്ത വീടുകളുടെ എണ്ണവും വളരെയധികമാണ്. ഇങ്ങനെയിരിക്കെ വാര്‍ഡിലെ വികസന മുരടിപ്പിനെതിരെ പ്രതികരിച്ച ബിജെപി നിയോജക മണ്ഡലം സെക്രട്ടറി അനീഷ് ചന്ദ്രനെതിരെ അപകീര്‍ത്തിപരമായ പോസ്റ്റര്‍ ഡിവൈഎഫ്ഐയുടെ പേരില്‍ പ്രത്യക്ഷപ്പെട്ടത്.  

ഒപ്പം സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും തകര്‍ക്കപ്പെട്ടു. ഇരു സംഭവങ്ങളിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെസ്റ്റുപാറയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ജി. രാജഗോപാല്‍ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം സെക്രട്ടറി ബിനു അമ്പാടി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.  

പ്രതികള്‍ക്കെതിരെ പോലീസ് കര്‍ക്കശ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. രമേശന്‍ വാവല്ലൂര്‍, ജയസിംഗ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags: bjpidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.