Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബിജെപി തിരുവനന്തപുരം മോഡല്‍ മുന്നേറ്റം നടത്തും

കൊല്ലം നഗരത്തില്‍ പ്രധാനപ്രതിപക്ഷത്തിന്റെ പങ്ക് ഏറ്റെടുത്ത ബിജെപിയുടെയും യുവമോര്‍ച്ചയുടെയും വളര്‍ച്ചയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി സിപണ്ടിഎം കൊല്ലം ഏരിയാ കമ്മിറ്റി. കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ബിജെപി നടത്തുന്ന പ്രക്ഷോഭങ്ങള്‍ വരുന്ന ത്രിതല തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയനേട്ടമുïാക്കുമെന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന അവയിലബിള്‍ ഏരിയാ കമ്മിറ്റിയുടെ വിലയിരുത്തല്‍

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Oct 7, 2020, 03:00 am IST
inKollam

കൊല്ലം: കൊല്ലം നഗരത്തില്‍ പ്രധാനപ്രതിപക്ഷത്തിന്റെ പങ്ക് ഏറ്റെടുത്ത ബിജെപിയുടെയും യുവമോര്‍ച്ചയുടെയും വളര്‍ച്ചയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി സിപണ്ടിഎം കൊല്ലം ഏരിയാ കമ്മിറ്റി. കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ബിജെപി നടത്തുന്ന പ്രക്ഷോഭങ്ങള്‍ വരുന്ന ത്രിതല തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയനേട്ടമുïാക്കുമെന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന അവയിലബിള്‍ ഏരിയാ കമ്മിറ്റിയുടെ വിലയിരുത്തല്‍.

കൊല്ലത്ത് മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തെക്കാള്‍ കൂടുതല്‍ പ്രക്ഷോഭം നടന്നത് നഗരസഭയുടെ അഴിമതിക്കെതിരെയാണ്. ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ പോലീസെടുത്ത നടപടികള്‍ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്താനാണ് ഇടയാക്കിയതെന്ന്  പാര്‍ട്ടി ഏരിയാ സെക്രട്ടറി എ.എം. ഇക്ബാല്‍ അടക്കമുള്ള പ്രധാന ഏരിയാ ഭാരവാഹികള്‍ പങ്കെടുത്ത യോഗം വിലയിരുത്തി.

വരുന്ന തെരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷന്‍ സിപിഐയെ ഒഴിവാക്കി ഒറ്റയ്‌ക്ക് ഭരിക്കാനുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്യലായിരുന്നു യോഗത്തിലെ മുഖ്യ അജï. കോര്‍പ്പറേഷനണ്ടില്‍ സിപി എമ്മിന് ഇരുപത്തിയഞ്ചും സിപിഐക്ക് പതിനൊന്നും അംഗങ്ങളാണ് നിലവിലുള്ളത്. എന്നാല്‍ മേയര്‍ സ്ഥാനം പങ്കുവയ്‌ക്കാന്‍ വിസമ്മതിച്ച സിപിഎമ്മില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സിപിഐ കസേര പിടിച്ച് വാങ്ങുകയായിരുന്നു. അമ്പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ ഒറ്റയ്‌ക്ക് മുപ്പത് അംഗങ്ങളെ നേടിയാല്‍ സിപിഐയെ  ഒഴിവാക്കി വരുന്ന അഞ്ചുവര്‍ഷം ഒറ്റയ്‌ക്ക് ഭരിക്കാനാകും എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. എന്നാല്‍ ബിജെപണ്ടിയുടെ വളര്‍ച്ച കണക്ക് കൂട്ടലെല്ലാം തെറ്റിക്കുന്ന തരത്തിലാണത്രേ.

നിലവില്‍ ബിജെപിക്ക് രï് കൗണ്‍സിലര്‍മാര്‍ മാത്രമാണുള്ളത്. ശക്തമായ പ്രതിരോധം തീര്‍ത്തിñെങ്കില്‍ ഒരുപക്ഷേ തിരുവനന്തപുരം മാതൃകയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കൊല്ലത്ത് പ്രതിപക്ഷമായേക്കുമെന്ന് ചില ഭാരവാഹികള്‍ തുറന്നടിച്ചു.

കോര്‍പ്പറേഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ബണ്ടിജെപി നടത്തിയ പ്രക്ഷോഭങ്ങള്‍ പാര്‍ട്ടി വിലയിരുത്തി. എല്‍ഇഡി ലൈറ്റ് വിവാദം മുതല്‍ മാലിനണ്ട്യസംസ്‌കരണവും നഗര ആധുനികവത്കരണവും വരെ അഴിമതിയുടെ നിറം നല്‍കി. ആധുനികവത്കരണത്തിന്റെ ഭാഗമായി നടത്തിയ അന്താരാഷ്‌ട്ര ശില്‍പ്പശാലയും സിമ്പോസിയവും വിവാദത്തില്‍പ്പെട്ട് നിറം കെട്ടു. സി. കേശവന്‍ മെമ്മോറിയല്‍ ഹാളിന്റെ നവീകരണം വന്‍ തട്ടിപ്പായി പ്രചരിക്കപ്പെട്ടു…. ഏരിയാ കമ്മിറ്റി യോഗത്തിലെ വിലയിരുത്തലുകള്‍ ഇങ്ങനെ നീളുന്നു.

Tags: തിരുവനന്തപുരംbjpരാഷ്ട്രീയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.