Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഒരേ സമയം രണ്ട് ശത്രുക്കളേയും നേരിടാന്‍ സജ്ജം; നമ്മുടെ സേന അവരുടേതിനേക്കാള്‍ ഏറെ മികച്ചത്: വ്യോമസേന മേധാവി

ഒരേസമയം ഇരട്ട പോര്‍മുഖം അഭിമുഖീകരിക്കാന്‍ നാം സജ്ജമാണ്. ചൈനയുടേയും പാകിസ്ഥാന്റെയും ഭാഗത്ത് നിന്ന് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അവരോട് പോരാടാനുള്ള ശേഷിയമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 05:16 pm IST
in Defence

ന്യൂദല്‍ഹി: യുദ്ധമുഖത്ത് റഫാല്‍ ഇന്ത്യയുടെ കുന്തമുനയാണെന്ന് അത് നമുക്ക് മുന്‍തൂക്കം നല്‍കുമെന്നും വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ബദൗരിയ. ആദ്യം തന്നെ ശക്തമായും ആഴത്തിലും ശത്രുവിനെ പ്രഹരിക്കാനും കനത്ത നാശമുണ്ടാക്കുവാനും റഫാലിലൂടെ ഇന്ത്യക്കാവുമെന്നും വ്യോമസേനാ മോധാവി പറഞ്ഞു. എട്ടാം തീയതിയിലെ വ്യോമസേനാ ദിനത്തിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫാല്‍ യുദ്ധവിമാനം, ചീനൂക്ക്, അപ്പാച്ചെ ഹെലികോപ്ടറുകള്‍ എന്നിവയിലൂടെ റെക്കോഡ് സമയത്തിനുള്ളില്‍ നമുക്ക് പ്രഹരിക്കാം. മൂന്ന് വര്‍ഷത്തിനുള്ളില്‍ റഫാല്‍ പൂര്‍ണശക്തിയോടെ അതിര്‍ത്തിയില്‍ സജ്ജമാകും. ഒപ്പം മിഗ്29 യുദ്ധവിമാനങ്ങളുമെത്തും. ആധുനികവത്കരണത്തോടെ വ്യോമസേന അതിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിത്തു. ഇതാദ്യമായി വ്യോമസേനാ ദിനത്തില്‍ റഫാല്‍ പങ്കെടുത്ത് കരുത്ത് പ്രകടിപ്പിക്കും.

ഒരേസമയം ഇരട്ട പോര്‍മുഖം അഭിമുഖീകരിക്കാന്‍ നാം സജ്ജമാണ്. ചൈനയുടേയും പാകിസ്ഥാന്റെയും ഭാഗത്ത് നിന്ന് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അവരോട് പോരാടാനുള്ള ശേഷിയമുണ്ട്. നമ്മുടെ വ്യോമസേന അവരുടേതിനേക്കാള്‍ ഏറെ മികച്ചതാണെന്ന് ആത്മവിശ്വാസത്തോടെ പറയാം. ലഡാക്കില്‍ ചൈനയുടെ ഭാഗത്ത് നിന്നുയരുന്ന ഭീഷണി നേരിടാന്‍ വ്യോമസേന പൂര്‍ണസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വ്യോമസേന നിലയുറപ്പിച്ചു. അനിഷ്ട സംഭവമുണ്ടായാല്‍ അതിനെ വളരെ ശക്തമായ രീതിയില്‍ നേരിടാന്‍ പാകത്തിലാണ് സേനയെ വിന്യസിച്ചിട്ടുള്ളത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യോമസേനാദിനത്തിലെ പരേഡില്‍ റഫാലിനെ കൂടാതെ 19 കോപ്‌ടേഴ്‌സ്, ഏഴ് ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും ഉള്‍പ്പടെ 56 എയര്‍ക്രാഫ്റ്റുകള്‍ പങ്കെടുക്കും. ജാഗ്വര്‍, സുഖോയ് 30, മിഗ് 29, തേജസ്, മിറാഷ് 2000, മിഗ് 21 എന്നിവയും പരേഡില്‍ പങ്കെടുക്കും. കൂടാതെ ചീനൂക്ക് മള്‍ട്ടി മിഷന്‍ കോപ്‌ടേഴ്‌സ്, അപ്പാച്ചെ ഹെലികോപ്ടര്‍, സി17 ഹെവിലിഫ്‌റ്റേഴ്‌സ്, സി 1 ജെ സ്‌പെഷ്യല്‍ ഒപ്പോസ് വിമാനങ്ങളുടെയും സാന്നിധ്യമുണ്ടാകുമെന്നും വ്യോമസേനാ മേധാവി പറഞ്ഞു.

Tags: indiapakistanchinaവ്യോമസേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

World

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

പുതിയ വാര്‍ത്തകള്‍

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.