Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുന്നണികള്‍ അന്യോന്യം പറയുന്നത് അഴിമതിക്കാര്യങ്ങള്‍

പുനര്‍ജനി പദ്ധതിയില്‍ വന്‍ സാമ്പത്തിക അഴിമതി ആരോപിച്ച് വി.ഡി. സതീശന്‍ എംഎല്‍എയെ പ്രധാനമായും ഇടതുമുന്നണി ഉന്നംവെക്കുന്നു. കോണ്‍ഗ്രസും സതീശനുമാകട്ടെ സര്‍ക്കാരിന്റെ പ്രളയ ഫണ്ട് തട്ടിപ്പും പറവൂര്‍ താലൂക്ക് ബാങ്കിലെ അരി കുംഭകോണവുമാണ് തിരിച്ചു പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 10:36 am IST
in Ernakulam

പറവൂര്‍: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മണ്ഡലത്തില്‍ മുന്നണികളുടെ അഴിമതികള്‍ പുറത്തുവരുന്നു. എല്‍ഡിഎഫും യുഡിഎഫും  പരസ്പരം ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ ജനങ്ങള്‍ക്ക് ബോധ്യമാകുന്നത് ഇരു മുന്നണി നേതാക്കളുടെയും അഴിമതി.

പുനര്‍ജനി പദ്ധതിയില്‍ വന്‍ സാമ്പത്തിക അഴിമതി ആരോപിച്ച് വി.ഡി. സതീശന്‍ എംഎല്‍എയെ പ്രധാനമായും ഇടതുമുന്നണി ഉന്നംവെക്കുന്നു. കോണ്‍ഗ്രസും സതീശനുമാകട്ടെ സര്‍ക്കാരിന്റെ പ്രളയ ഫണ്ട് തട്ടിപ്പും പറവൂര്‍ താലൂക്ക് ബാങ്കിലെ അരി കുംഭകോണവുമാണ് തിരിച്ചു പറയുന്നത്.

ഇടതു മുന്നണി സമരങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണ്. മുന്നണിയിലെ സിപിഐക്കാണ് പറവൂര്‍ സീറ്റ്. സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിനെ തോല്പിച്ചാണ് ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന പറവൂര്‍ സതീശന്‍ പിടിച്ചെടുത്തത്. പറവൂര്‍ തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി പതിനെട്ടടവും പയറ്റിയെങ്കിലും വിജയിക്കാനായില്ല. പന്ന്യന്‍ രവീന്ദ്രനെ വരെ കൊണ്ടുവന്നെങ്കിലും ഫലം നിരാശയായിരുന്നു.

എന്നാല്‍ സിപിഎം കാലുവാരിയതാണ് പന്ന്യന്‍ പരാജയപ്പെടാന്‍ കാരണമെന്ന് ഒരുവിഭാഗം സിപിഐ നേതാക്കള്‍ അക്കാലത്ത് ആരോപിച്ചിരുന്നു. പി. രാജുവിന്റെ പരാജയവും സിപിഎമ്മിലെ ഒരു വിഭാഗവും സിപിഐയിലെ ഒരു വിഭാഗവും ചേര്‍ന്ന് സതീശന് വോട്ട് മറിച്ചതായുള്ള ആരോപണങ്ങള്‍ അക്കാലത്ത് അങ്ങാടിപ്പാട്ടായിരുന്നു.

കോണ്‍ഗ്രസിലാകട്ടെ ഗ്രൂപ്പുകളി ശക്തമാണ്. സതീശന്‍ തന്റെ അനുയായികളെക്കൊണ്ട് പാര്‍ട്ടി നിറച്ചിരിക്കുന്നുവെന്നാണ് ആക്ഷേപം. കെപിസിസി വൈസ് പ്രസിഡന്റ് കെ.പി. ധനപാലന്‍, മുന്‍ നഗരസഭ ചെയര്‍പെഴ്സണ്‍ വത്സല പ്രസന്നകുമാര്‍ എന്നിവരെ പ്രധാന പരിപാടികളില്‍ നിന്നെല്ലാം ഒഴിവാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നടത്തുന്നതെന്ന ഏ വിഭാഗത്തിന്റെ ആരോപണങ്ങള്‍ക്ക് കാലങ്ങളോളം പഴക്കമുണ്ട്. ഇടതു മുന്നണിയും കോണ്‍ഗ്രസും നടത്തുന്ന സമരങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയാത്തതും ജനപങ്കാളിത്തം കുറയുന്നതും ഇരുമുന്നണികളെയും ഭയപ്പെടുത്തുന്നുമുണ്ട്.

Tags: electionkochiഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.