Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ഗള്‍ഫില്‍ പ്രതിസന്ധി; ബുര്‍ജ് ഖലീഫ നിര്‍മിച്ച നിര്‍മാണ കമ്പനി അടച്ചുപൂട്ടി; പിടിച്ചുനില്‍ക്കാനാവില്ലെന്ന് അറബ്‌ടെക്; മലയാളികള്‍ക്ക് തിരിച്ചടി

കൊറോണയെ തുടര്‍ന്ന് കമ്പനിയുടെ സാമ്പത്തിക നില തകര്‍ന്നു. പുതിയ പ്രവര്‍ത്തനങ്ങള്‍ എറ്റെടുത്ത് നടത്താന്‍ കഴിയുന്നില്ല. പഴയപടി മുന്നോട്ടുപോകാനുള്ള സ്ഥിതിയിലല്ല അറബ്‌ടെക് ഇന്നുള്ളതെന്ന് ചെയര്‍മാന്‍ വാലീദ് അല്‍ മൊകറാബ്ബ് അല്‍ മുഹൈരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 07:38 pm IST
inGulf

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫ നിര്‍മിച്ച നിര്‍മാണ കമ്പനി അടച്ചുപൂട്ടുന്നു.  സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് യുഎഇയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ അറബ്‌ടെക് അടച്ചുപൂട്ടുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് ഇന്നാണ് അറബ്‌ടെക് ഔദ്യോഗികമായി അറിയിച്ചത്.  

കൊറോണയെ തുടര്‍ന്ന്  കമ്പനിയുടെ സാമ്പത്തിക നില തകര്‍ന്നു. പുതിയ പ്രവര്‍ത്തനങ്ങള്‍ എറ്റെടുത്ത് നടത്താന്‍ കഴിയുന്നില്ല. പഴയപടി മുന്നോട്ടുപോകാനുള്ള  സ്ഥിതിയിലല്ല അറബ്‌ടെക് ഇന്നുള്ളതെന്ന് ചെയര്‍മാന്‍ വാലീദ് അല്‍ മൊകറാബ്ബ് അല്‍ മുഹൈരി പറഞ്ഞുവെന്ന്  ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം നടന്ന പൊതു അസംബ്ലി യോഗത്തില്‍ മോശം സാമ്പത്തിക സ്ഥിതി കാരണം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഓഹരി ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിര്‍മ്മിച്ച കമ്പനിയുടെ ഓഹരി വ്യാപാരം ഒക്ടോബര്‍ ഒന്നിന് ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് നിര്‍ത്തിവെച്ചിരുന്നു.

കഴിഞ്ഞ മാസം 794 ദശലക്ഷം ദിര്‍ഹം (216 മില്യണ്‍ ഡോളര്‍) നഷ്ടവും 1.46 ബില്യണ്‍ ദിര്‍ഹത്തിന്റെ (398 മില്യണ്‍ ഡോളര്‍) ആകെ നഷ്ടവും കമ്പനി രേഖപ്പെടുത്തി. ഇതോടെ  വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് അറബ്‌ടെക് നേരിട്ടത്. തുടര്‍ന്നാണ് അടച്ചുപൂട്ടാനുള്ള നിര്‍ണായക തീരുമാനം ഉണ്ടായത്. ഇതോടെ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് തെഴിലാളികള്‍ പ്രതിസന്ധിയിലായിട്ടുണ്ട്.  

Tags: ഗള്‍ഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിൽ ചൂട് കനക്കുന്നു : പലയിടങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി

Gulf

ഷെങ്കൻ വിസ സംവിധാനം ഗൾഫിലേക്കും: മന്ത്രിതല ചർച്ചകൾ സജീവം, പൂർണ പിന്തുണയുമായി എയർ, ട്രാവൽ മേഖലയിലെ അതികായകർ

Sports

ഐപിഎല്ലിെന െവല്ലാന്‍ പണം കിലുക്കി സൗദി

Kerala

ഗള്‍ഫില്‍ നിന്നും അപ്രത്യക്ഷമായ മുഹമ്മദ് ബഷീറും കുടുംബവും മറ്റ് രണ്ട് യുവാക്കളും യെമനിൽ; ഐഎസില്‍ ചേര്‍ന്നോ? എൻഐഎ അന്വേഷിക്കും

Kerala

ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ട് നിര്‍ത്തിയില്ല, മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ നാവിക സേന വെടിയുതിര്‍ത്തു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.