Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

യോഗി ആതിത്യനാഥിന് വധശിക്ഷ വിധിക്കുന്ന കോടതി പിണറായി വിജയന് എന്തു ശിക്ഷ നല്‍കും

ആദിത്യ നാഥ് രാജിവെയക്കുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു കഴിയുമ്പോള്‍ കേരളത്തിലേക്ക് ഒന്നു നോക്കുന്നത് നന്നായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 09:38 am IST
inArticle

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രാജിവെയ്‌ക്കാം.  കൊലപാതകത്തതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിമാര്‍ രാജിവെയക്കുന്നതാണത്രേ ഇന്ത്യയിലെ രീതി!. മുഖ്യമന്ത്രി സ്ഥാനം ഒഴിയുകമാത്രമല്ല, നിയമ നടപടികളും നേരിടണം. ഇത്തരം കേസുകളില്‍ വധശിക്ഷ വിധിക്കുകയാണ് ഇന്ത്യയിലെ കോടതികളുടെ പതിവ്!.  പെണ്‍കുട്ടിയുടെ കേസ് രാഹുലും പ്രിയങ്കയും ഏറ്റെടുക്കുകയും സീതാറം യച്ചൂരി ഗുമസ്തനാകുകയും ചെയ്തതോടെ  ആദിത്യ നാഥിന് രക്ഷപെടാനുള്ള പഴുതതൊന്നും ഇല്ലാതായി. കൊല്ലപ്പെട്ട കുട്ടി, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരിയും മുഖ്യമന്ത്രി ബിജെപിക്കാരനും ആയതിനാല്‍ ഒരിളവും കിട്ടുകയും ഇല്ല.

മുഖ്യമന്ത്രിയാണ് സംഭവത്തില്‍ ഒന്നാം പ്രതിയെന്ന് വ്യക്തമാക്കി മാധ്യമങ്ങളെല്ലാം വാര്‍ത്തയും നല്‍കി. യോഗി കുറ്റക്കാരനാകുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്.

സെപ്റ്റംബര്‍ 14 ന് പുല്ലും വൈക്കോലും ശേഖരിക്കാന്‍ അമ്മയോടൊപ്പം പാടത്തേക്ക് പോയ പെണ്‍കുട്ടി ക്രൂരമായ ആക്രമണത്തിന് ഇരയാകുന്നു.

സഹോദരിയെ സന്ദീപ് എന്നൊരാള്‍ വധിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു.

അന്ന് തന്നെ സന്ദീപ് എന്ന ആള്‍ക്കെതിരെ എഫ്.ഐ.ആര്‍ റെജിസ്റ്റര്‍ ചെയ്യുന്നു.

എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം ഐ.പി.സി സെക്ഷന്‍ 307നും (വധ ശ്രമം) കേസ് എടുത്തു

സെപ്റ്റംബര്‍ 19ന് സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു

 അപകട നില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ മൊഴിയെടുക്കാന്‍ സാധിക്കുന്നില്ല.

സെപ്റ്റംബര്‍ 22ന് അപകട നില തരണം ചെയ്ത പെണ്‍കുട്ടിയുടെ മൊഴി  പൊലീസ് എടുത്തു.

മൊഴിയില്‍ ബാലത്സംഗത്തിന് ഇരയായെന്നും,  മറ്റ് മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തുന്നു.

എഫ്.ഐ.ആറില്‍ കൂട്ടബലാത്സംഗത്തിന് എതിരായ ഐ.പി.സി 376 D എന്ന വകുപ്പ് കൂടി ചേര്‍ത്തു

മൊഴിയില്‍ പറഞ്ഞ മൂന്ന് പേരെയും തൊട്ടടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തു

സെപ്റ്റംബര്‍ 28ന്  പെണ്‍കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്  ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് 

അതിനടുത്ത ദിവസം  പെണ്‍കുട്ടി മരണത്തിനു കീഴടങ്ങുന്നു.

കേസില്‍ കൊലപാതക കുറ്റം കൂടി ചുമത്തി ഐ.പി.സി 302 കൂടി കൂട്ടിചേര്‍ത്തു.

എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍  10 ലക്ഷം  നഷ്ടപരിഹാരം നല്‍കുന്നു.

 വിചാരണ അതിനകം പ്രത്യേക അതിവേഗ കോടതിയില്‍ ആരംഭിച്ചു

പെണ്‍കുട്ടി  ബലാത്സംഗത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിയുന്നില്ല.

ഫോറന്‍സിക് പരിശോധനയിലും ബലാത്സംഗം നടന്നതായി കാണാനായില്ല.

പാസ്റ്റ് മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടിലും ബലാത്സംഗത്തിന് ഇരയായിരുന്നു എന്നില്ല.

രണ്ട് ജാതികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് കാര്യങ്ങല്‍ നീങ്ങുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ഹത്രാസില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നു.

ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് തന്നെ മൃതദേഹം സംസ്‌കരിക്കുന്നു.

ശവസംസ്‌കാരത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും പങ്കെടുത്തു.

സിബിഐ അന്വേഷണത്തിനും ഉത്തരവിട്ടു

ആദിത്യ നാഥ് രാജിവെയക്കുകയും തൂക്കിലേറ്റപ്പെടുകയും ചെയ്യും മുൻപ് കേരളത്തിലേക്ക് ഒന്നു നോക്കുന്നത് നന്നായിരിക്കും.

രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരായ താഴെ പറയുന്നവരുടെ കേസുകള്‍ കേരളത്തിലെ എം പി രാഹുലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി യച്ചൂരിയും ശ്രദ്ധിക്കമോ, ആവോ

പോലീസ് പൊതുസമൂഹത്തിന്റെ മുന്നില്‍ മുടി മുറിച്ചതിന് ആത്മഹത്യ ചെയ്ത വിനായകന്‍

എസ്എഫ്ഐയില്‍ ചേരാത്തതിനാല്‍ ക്രൂരമായി മര്‍ദ്ദമേറ്റേ അവനീഷ്

തലശ്ശേരിയില്‍  അറസ്റ്റ് ചെയ്ത് ജയിലിടക്കപ്പെട്ട സഹോദരിമാര്‍

വാളയാറില്‍ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ പിഞ്ചുകുട്ടികള്‍

പ്രേമിച്ചതിന് കൊന്ന് പുഴയിലെറിയപ്പെട്ട കെവിന്‍

വാരാപ്പുഴയില്‍ പോലീസുകാര്‍ ക്രൂരമായി അടിച്ചുകൊന്ന ശ്രീജിത്ത്  

ഭക്ഷണം മോഷ്ടിച്ചു നാട്ടുകാര്‍ അടിച്ചു കൊന്ന മധു  

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അതിക്രൂരമായി മര്‍ദ്ദിച്ച്  അറസ്സുചെയ്യപ്പെട്ട ശ്രീജിത്ത്

സിപിഎം ബ്രാഞ്ച് സെക്രട്ടറി വേശ്യ എന്ന് വിളിച്ച് അധിക്ഷേപിച്ച ചിത്രലേഖ  

ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട കോവിഡ് രോഗിയായ യുവതി  

യോഗി ആതിത്യനാഥിന് വധശിക്ഷ വിധിക്കുന്ന കോടതി പിണറായി വിജയന്എന്തു ശിക്ഷ നല്‍കും

Tags: Pinarayi Vijayanയോഗി ആദിത്യനാഥ്upപട്ടികജാതി പട്ടികവര്‍ഗ്ഗംഹത്രാസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.