Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപി നേതൃത്വം കമ്പനിയുമായി ചർച്ച നടത്തി; ഹാരിസൺ വഴങ്ങി; തിരുവാഭരണ പാതയിലെ ഇരുമ്പു ഗേറ്റ് പൊളിച്ചു മാറ്റി

തിരുവാഭരണ പാത 8 മീറ്റർ വീതി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 3 മീറ്റർ വീതിയിൽ മാത്രമാണ് ഇപ്പോൾ ഹാരിസൺ, പാതയ്‌ക്ക് വിട്ടു നൽകിയിട്ടുള്ളത്. ബാക്കി കൈയേറിയിരിക്കുകയാണ്. ഇത് ഒഴിപ്പിക്കുന്നതിന് റവന്യു വകുപ്പ് നടപടിയെടുക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 08:23 am IST
inKerala
ബിജെപിയുടെ ഇടപെടലിനെ തുടർന്ന് തിരുവാഭരണ പാതയിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻസ് സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് കമ്പനി അധികൃതർ പൊളിച്ച് മാറ്റിയപ്പോൾ. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ഒ.മനീഷ് എന്നിവർ സമീപം

ബിജെപിയുടെ ഇടപെടലിനെ തുടർന്ന് തിരുവാഭരണ പാതയിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻസ് സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് കമ്പനി അധികൃതർ പൊളിച്ച് മാറ്റിയപ്പോൾ. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ഒ.മനീഷ് എന്നിവർ സമീപം

വടശേരിക്കര: തിരുവാഭരണ പാതയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സ്ഥാപിച്ച ഇരുമ്പു ഗേറ്റുകൾ പൊളിച്ചു മാറ്റി. ജന്മഭൂമി വാർത്തയെ തുടർന്ന് ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ.ജി കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം എസ്റ്റേറ്റ് മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് ഇരുമ്പു ഗേറ്റുകൾ പൊളിച്ചു മാറ്റാൻ ധാരണയായത്. തുടർന്ന് കഴിഞ്ഞ ദിവസം തിരുവാഭരണ പാതക്ക് തടസ്സമായി നിർമിച്ച മൂന്നു ഇരുമ്പ് ഗേറ്റുകളും കമ്പനി അധികൃതർ പൊളിച്ചു മാറ്റി.

തിരുവാഭരണ പാത കൈയേറ്റത്തെ സംബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച വാർത്ത

എന്നാൽ കമ്പനിയുടെ വിവാദമായ നടപടിയിൽ സർക്കാർ തലത്തിൽ യാതൊരു വിധ ഇടപെടലുകളും ഉണ്ടായില്ല. ഗേറ്റുകൾ അടിയന്തരമായി മാറ്റാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റി  കളക്ടർ പി.ബി. നൂഹിന് പരാതി സമർപ്പിച്ചെങ്കിലും നടപടി എടുത്തില്ല.  തുടർന്നാണ് ബിജെപി നേതൃത്വം കമ്പനിയുമായി ചർച്ച നടത്തിയത്.  8 മീറ്റർ വീതിയും, 3005 മീറ്റർ നീളവുമാണ് ഹാരിസൺ തോട്ടത്തിലൂടെയുള്ള തിരുവാഭരണ പാതയുടെ നീളം. ഈ പരിധിക്കുള്ളിൽ മൂന്നിടത്തായാണ് ഇരുമ്പു ഗേറ്റുകൾ സ്ഥാപിച്ചിരുന്നത്.

8 മീറ്റർ വീതി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 3 മീറ്റർ വീതിയിൽ മാത്രമാണ് ഇപ്പോൾ ഹാരിസൺ പാതയ്‌ക്ക്  വിട്ടു നൽകിയിട്ടുള്ളത്. ബാക്കി കൈയേറിയിരിക്കുകയാണ്. ഇത് ഒഴിപ്പിക്കുന്നതിന് റവന്യു വകുപ്പ് നടപടിയെടുക്കുന്നില്ല. ആകെ 495 കൈയേറ്റങ്ങളാണ് തിരുവാഭരണ പാതയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ മറ്റ് 127 കൈയേറ്റങ്ങളുമുണ്ട്.

ഇവയെല്ലാം ഒഴിപ്പിക്കണമെന്നാണ് ഔദ്യോഗിക തലത്തിൽ തീരുമാനമെങ്കിലും റവന്യു വകുപ്പിന് താല്പര്യമില്ല. കൈയേറ്റക്കാർ ചില പ്രദേശങ്ങളിൽ ഒഴിഞ്ഞു കൊടുത്തെങ്കിലും  അത് തിരുവാഭരണപാതയോടു ചേർത്ത് റെഗുലറൈസ് ചെയ്യാൻ റവന്യു വകുപ്പ് തയ്യാറല്ല. ചില വൻകിട കൈയേറ്റക്കാർ റവന്യു വകുപ്പിൽ ചെലുത്തുന്ന സ്വാധീനമാണ് ഇതിന് കാരണം.

എന്നാൽ 95 ശതമാനം  കൈയേറ്റങ്ങളും ഒഴിപ്പിച്ചു എന്നാണ് ജില്ലാ ഭരണകൂടം കോടതിയിൽ അറിയിച്ചത്. ഇതനുസരിച്ച് ഒഴിപ്പിച്ച സ്ഥലത്തിന്റെ അവകാശം അതാത് പഞ്ചായത്തുകൾക്കാണ്. ഇത് വാസ്തവ വിരുദ്ധമാണെന്ന വാദത്തിന് മേൽ ആവശ്യമായ രേഖകകൾ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ധാരണ അനുസരിച്ച് വർഷം തോറും തിരുവാഭരണ പാത അറ്റകുറ്റപ്പണിക്ക് പഞ്ചായത്തിന് പണം നൽകുന്നുണ്ട്. ഈ പണം പഞ്ചായത്തുകൾ വക മാറ്റി ചെലവഴിക്കുന്നുവെന്ന പരാതിയും നിലനിൽക്കുന്നു.തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ റവന്യു വകുപ്പ് നിരന്തരം വീഴ്ച വരുത്തുന്നത് പല നിലകളിലുള്ള സമ്മദ്ദം മൂലമാണെന്ന ആക്ഷേപമുയരുന്നുണ്ട്.

Tags: SABARIMALAതിരുവാഭരണപാത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ചെറുവയൽ രാമൻ അന്തരിച്ചു

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.