Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തുളസിയുടെ മഹത്ത്വം

എന്നാല്‍ അതിന് മനുഷ്യന്റെ ഹൃദയത്തില്‍ ഒരു ആരാധനാസ്ഥാനമുണ്ട്. അതിനെ ഒരു ദൈവികപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു. കാരണം അത് ഈശ്വരനു പോലും പ്രിയപ്പെട്ടതാണ്. ഭഗവാന്‍ വിഷ്ണു തുളസികൊണ്ടുള്ള മാല കഴുത്തിലണിയുന്നു. ഈശ്വരപൂജക്ക് തുളസിമാത്രമായിപ്പോലും ഉപയോഗിക്കുന്നു.

കെ.എന്‍.കെ.നമ്പൂതിരി by കെ.എന്‍.കെ.നമ്പൂതിരി
Sep 30, 2020, 03:00 am IST
in Samskriti

നിസ്വാര്‍ഥതയുടെ ധാര്‍മികവും പരിശുദ്ധവുമായ പ്രതീകമായി തുളസിയെ തിരഞ്ഞെടുത്തിരിക്കുന്നത് എന്തുകൊണ്ടാണ്? അതിന് ഒരു കാരണമുണ്ട്. ഒരു ചെടി നടുമ്പോള്‍ മനുഷ്യന്‍ അതില്‍നിന്നും പലതും തിരിച്ചുകിട്ടുമെന്ന സ്വാര്‍ഥചിന്ത വെച്ചു പുലര്‍ത്തുന്നു. ചില ചെടികള്‍ മനോഹരങ്ങളായ പുഷ്പങ്ങള്‍ തരുന്നു. ചിലവ നല്ല പഴങ്ങള്‍ നല്‍കുന്നു. ചില ചെടികള്‍ നല്ല ഇലകളാണ് നല്‍കുന്നത്. ചിലവ (വലുതാവുമ്പോള്‍) തണല്‍തരുന്നു. ചില ചെടികളുടെ വേരുകള്‍ ഭക്ഷ്യയോഗ്യമാണ്. ചിലവ കാഴചയ്‌ക്കു ഭംഗി കിട്ടുവാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ തുളസിച്ചെടിയെ നോക്കൂ. ഇവയൊന്നും തന്നെ അതിനില്ല. അത്  ലളിതമായ ഒരു വെറും ചെടിയാണ്. അതിനു പൂക്കളും ഫലങ്ങളും ഇല്ല.  

എന്നാല്‍ അതിന് മനുഷ്യന്റെ ഹൃദയത്തില്‍ ഒരു ആരാധനാസ്ഥാനമുണ്ട്. അതിനെ ഒരു ദൈവികപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു. കാരണം അത് ഈശ്വരനു പോലും പ്രിയപ്പെട്ടതാണ്. ഭഗവാന്‍ വിഷ്ണു തുളസികൊണ്ടുള്ള മാല കഴുത്തിലണിയുന്നു. ഈശ്വരപൂജക്ക് തുളസിമാത്രമായിപ്പോലും ഉപയോഗിക്കുന്നു. മറ്റുള്ള ചെടികളില്‍നിന്നും വ്യത്യസ്തമായി അതിന് ഒരു വ്യത്യസ്ത സുഗന്ധമുണ്ട്. അത് പരിശുദ്ധഭാവത്തെ പ്രചോദിപ്പിക്കുന്നു. അതില്‍ തട്ടി വരുന്ന ഇളംകാറ്റ് ആരോഗ്യകരവും ഉന്മേഷദായകവുമാണ്. എന്നാല്‍ തുളസിയുടെ ഈ ഗുണങ്ങളെല്ലാം ഒരു സാധാരണമനുഷ്യന്റെ അറിവില്‍നിന്നും മറഞ്ഞുതന്നെ ഇരിക്കുന്നു.

തുളസി, സരളത, നിസ്വാര്‍ഥത, ത്യാഗം പരിശുദ്ധി, സാന്മാര്‍ഗ്ഗിക സൗന്ദര്യം എന്നിവയില്‍നിന്നും ഉടലെടുത്ത സജീവമായ ദേവീസങ്കല്‍പമാണ്. അത് സ്‌നേഹത്തിന്റെയും ആത്മത്യാഗത്തിന്റെയും ഈശ്വരനിലുള്ള ആത്മസമര്‍പ്പണത്തിന്റെയും തത്വങ്ങളെ നിശ്ശബ്ദമായി ഉദ്‌ബോധിപ്പിക്കുന്നു.

           

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

India

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

India

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.