Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കഞ്ചാവ് കേസില്‍ പിടിയിലായത് കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി

വഞ്ചിയൂര്‍ സുരേഷ് ജാമ്യത്തില്‍ ഇറങ്ങിയിരിക്കെയാണ് കഞ്ചാവ് മയക്കുമരുന്നിന്റെ കച്ചവടത്തിലേര്‍പ്പെട്ട് പിടിയിലായത്. ജാമ്യവ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. 2008 ഒക്‌ടോബറിലാണ് രഞ്ജിത്തിനെ സുരേഷ്‌കുമാര്‍ അടങ്ങിയ സിപിഎം ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 04:57 pm IST
inThiruvananthapuram

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ബാലരാമപുരത്ത് കഞ്ചാവ് കേസില്‍ പിടിയിലായത് കൊലക്കേസ് പ്രതി. മണ്ണന്തല രഞ്ജിത് കൊലക്കേസിലെ പ്രതി വഞ്ചിയൂര്‍ സ്വദേശി സുരേഷ്‌കുമാറാണ് കഴിഞ്ഞദിവസം കഞ്ചാവുമായി എക്‌സൈസ് പിടിയിലായത്.  മെഡിക്കല്‍ കോളേജ് സ്വദേശി ജോമിത്, വഞ്ചിയൂര്‍ സ്വദേശി സുരേഷ്‌കുമാര്‍, കഴക്കൂട്ടം പഞ്ചായത്ത് നട സ്വദേശി വിപിന്‍ രാജ് എന്നിവരാണ് ഇയാള്‍ക്കൊപ്പം പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ആന്ധ്രയില്‍നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് കഴിഞ്ഞദിവസം പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വഞ്ചിയൂര്‍ സുരേഷ് ജാമ്യത്തില്‍ ഇറങ്ങിയിരിക്കെയാണ് കഞ്ചാവ് മയക്കുമരുന്നിന്റെ കച്ചവടത്തിലേര്‍പ്പെട്ട് പിടിയിലായത്. ജാമ്യവ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. 2008 ഒക്‌ടോബറിലാണ് രഞ്ജിത്തിനെ സുരേഷ്‌കുമാര്‍ അടങ്ങിയ സിപിഎം ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. ഒക്‌ടോബര്‍ 17ന് പുലര്‍ച്ചെ മണ്ണന്തല കോട്ടമുഖത്തുള്ള പച്ചക്കറികട തുറക്കാന്‍ എത്തിയപ്പോഴാണ് ഗുണ്ടാ സംഘം രഞ്ജിത്തിനെ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്. കഞ്ചാവുമായി പിടികൂടിയ സുരേഷ്‌കുമാര്‍, രഞ്ജിത് കൊലക്കേസിലെ പതിനൊന്നാം പ്രതിയാണ്. കൃഷ്ണകുമാര്‍, നാരായണന്‍ കുട്ടി, ഹരിപ്രസാദ്, അജികുമാര്‍, രഞ്ജിത്, ഫിറോസ് ഖാന്‍,  വിഷ്ണു, ശങ്കര സുബ്രമണ്യം, ഗോഡ്‌വിന്‍ ഡെന്നിസ്, സുരേഷ് എന്നിവരാണ് മറ്റ് ഒന്നു മുതല്‍ പത്തുവരെ പ്രതികള്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയില്‍ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. വെഞ്ഞാറമൂട് കൊലപാതകവും കേശവദാസപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായതും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ശക്തമായതിന്റെ തെളിവുകളാണ്. ജാമ്യത്തിലിറങ്ങുന്ന പല പ്രതികളും വീണ്ടും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പോലീസിനും കഴിയുന്നില്ല. ഇവരെ രാഷ്‌ട്രീയ കക്ഷികള്‍ തങ്ങളുടെ ഇംഗിതത്തിന് ഉപയോഗിക്കുന്നു എന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാലരാമപുരം കൊടിനടയില്‍ വച്ച് കഞ്ചാവുമായി അതിര്‍ത്തികടന്നു വന്ന രണ്ട് ഇന്നോവ കാറുകള്‍ പിടികൂടിയത്. എക്‌സൈസ് സംഘം മറ്റൊരു വാഹനം കുറുകെയിട്ട് ഇവരെ പിടികൂടുകയായിരുന്നു. എക്‌സൈസ് സംഘത്തിന്റെ വാഹനത്തില്‍ ഇടിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.  

Tags: കൊലപാതകംarrestജാമ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

Kerala

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.