Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാര്‍ഷിക ബില്‍ 2020: കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സംഭരണി; കേന്ദ്ര പദ്ധതിയില്‍ കേരളത്തിന് 4300 കോടി

രാജ്യത്താകെ 39,416 സംഭരണ കേന്ദ്രങ്ങള്‍ ഉണ്ട്. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍. 11,764 കേന്ദ്രങ്ങള്‍ ഗുജറാത്തില്‍ മാത്രമുള്ളപ്പോള്‍ കേരളത്തില്‍ ഇത് 206 കേന്ദ്രങ്ങളാണ്. 90,511 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണം കേരളത്തില്‍ സാധ്യമാകുന്നുണ്ട്. 24,480 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചു വക്കാന്‍ സാധിക്കുന്ന 11 സംഭരണ കേന്ദ്രങ്ങള്‍ വെയര്‍ഹൗസ് അടിസ്ഥാന വികസന പദ്ധതിയുടെ ഭാഗമായി ഉണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 21, 2020, 04:04 pm IST
inIndia
കാര്‍ഷിക ബില്‍ 2020 പാര്‍ലമെന്റ് പാസാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ന്യൂദല്‍ഹിയില്‍ എത്തിയ കര്‍ഷകര്‍ക്ക് കേന്ദ്ര കൃഷി മന്ത്രിനരേന്ദ്ര സിങ് തോമര്‍ മധുരം നല്‍കുന്നു

കാര്‍ഷിക ബില്‍ 2020 പാര്‍ലമെന്റ് പാസാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ന്യൂദല്‍ഹിയില്‍ എത്തിയ കര്‍ഷകര്‍ക്ക് കേന്ദ്ര കൃഷി മന്ത്രിനരേന്ദ്ര സിങ് തോമര്‍ മധുരം നല്‍കുന്നു

ന്യൂദല്‍ഹി: കാര്‍ഷികോല്‍പ്പന്ന സംഭരണ നിര്‍മാണ ധനസഹായത്തിന്റെ ഭാഗമായി കേരളത്തിന് 4300 കോടിയുടെ സാമ്പത്തിക സഹായം നീക്കിവച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചതാണിത്. കാര്‍ഷികോല്പന്നങ്ങള്‍ സംഭരിച്ചുവക്കാന്‍ രാജ്യവ്യാപകമായി വിവിധ ശാസ്ത്രീയ സംഭരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച ടി.എന്‍. പ്രതാപന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

രാജ്യത്താകെ 39,416 സംഭരണ കേന്ദ്രങ്ങള്‍ ഉണ്ട്. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍. 11,764 കേന്ദ്രങ്ങള്‍ ഗുജറാത്തില്‍ മാത്രമുള്ളപ്പോള്‍ കേരളത്തില്‍ ഇത് 206 കേന്ദ്രങ്ങളാണ്. 90,511 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണം കേരളത്തില്‍ സാധ്യമാകുന്നുണ്ട്. 24,480 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചു വക്കാന്‍ സാധിക്കുന്ന 11 സംഭരണ കേന്ദ്രങ്ങള്‍ വെയര്‍ഹൗസ് അടിസ്ഥാന വികസന പദ്ധതിയുടെ ഭാഗമായി ഉണ്ട്.

നബാര്‍ഡിന് കീഴില്‍ പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്ക് സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കിയതിലൂടെ കേരളത്തില്‍ 70 സംഭരണ കേന്ദ്രങ്ങള്‍ തയാറാക്കിയിട്ടുണ്ട്. 16,076 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണം ഈ സംഭരണികള്‍ സാധ്യമാകും. ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും കേരളത്തില്‍ ഒരു പ്രത്യേക സംഭരണിയുണ്ട്.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍കാര്‍ഷിക ബില്‍ 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.