Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎന്നില്‍ പാക്കിസ്ഥാനും തുര്‍ക്കിക്കുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ജമ്മുകശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അക്കാര്യത്തില്‍ ഇടപെടേണ്ട, ജനാധിപത്യ നടപടികള്‍ എന്താണെന്ന് നിങ്ങള്‍ നന്നായി മനസിലാക്കേണ്ടിയിരിക്കുന്നു, തുര്‍ക്കിക്ക് എതിരെ കൗണ്‍സിലിന്റെ 46ാം സമ്മേളനത്തില്‍ ആഞ്ഞടിച്ച് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവന്‍ ബാദെ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 17, 2020, 05:55 pm IST
in India

ഐക്യരാഷ്‌ട്രസഭ: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളെപ്പറ്റി പരാമര്‍ശം നടത്തിയ പാക്കിസ്ഥാനേയും തുര്‍ക്കിയേയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനേയും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ.  

ജമ്മുകശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അക്കാര്യത്തില്‍ ഇടപെടേണ്ട, ജനാധിപത്യ നടപടികള്‍ എന്താണെന്ന് നിങ്ങള്‍ നന്നായി മനസിലാക്കേണ്ടിയിരിക്കുന്നു, തുര്‍ക്കിക്ക് എതിരെ കൗണ്‍സിലിന്റെ 46ാം  സമ്മേളനത്തില്‍ ആഞ്ഞടിച്ച് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവന്‍ ബാദെ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇക്കാര്യം ഇന്ത്യ  പലകുറി ആവര്‍ത്തിച്ചിട്ടുള്ളതാണ്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അക്കാര്യത്തില്‍ ഒഐസി പരാമര്‍ശം നടത്തിയത് ശരിയായില്ല. ഞങ്ങള്‍ അത് തള്ളുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെപ്പറ്റി പറയാന്‍ അവര്‍ക്ക് ഒരവകാശവും ഇല്ല. സ്വന്തം അജണ്ട നടപ്പാക്കാന്‍ ഒഐസിയെ പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്യുകയാണ്. ഇങ്ങനെ ചെയ്യാന്‍ പാക്കിസ്ഥാനെ അനുവദിക്കണോയെന്ന് ഒഐസി അംഗങ്ങള്‍ തീരുമാനിക്കണം.

വ്യാജക്കഥകളുമായി എന്റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയെന്നത് പാക്കിസ്ഥാന്റെ സ്വഭാവമായി മാറിയിട്ടുണ്ട്. തങ്ങളുടെ രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഒരു രാജ്യം ഞങ്ങളെയോ മറ്റുള്ളവരെയോ മനുഷ്യാവകാശങ്ങളെപ്പറ്റി പഠിപ്പിക്കാന്‍ വരേണ്ടതില്ല. ഭീകരതയുടെ ഈറ്റില്ലമാണ് പാക്കിസ്ഥാന്‍. യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് നിങ്ങള്‍. ജമ്മുകശ്മീരില്‍ നൂറു കണക്കിന് ഭീകരരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് സമ്മതിച്ചിട്ടുള്ള പ്രധാനമന്ത്രിയാണ് നിങ്ങളുടേത്, പവന്‍ ബാദെ  പറഞ്ഞു. ഭീകര സംഘടനകള്‍ക്ക് ആളും  അര്‍ഥവും നല്‍കി സഹായിക്കുന്നത് അവസാനിപ്പിക്കാന്‍ ഇനിയും നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ നിരവധി സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സിഖ്,  ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോകുകയും ബലമായി വിവാഹം കഴിപ്പിക്കുകയും മതംമാറ്റുകയും ചെയ്യുകയാണ് പാക്കിസ്ഥാനില്‍. അദ്ദേഹം പറഞ്ഞു.

Tags: indiaതുര്‍ക്കിപാക്കിസ്ഥാന്‍യുഎന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

India

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

India

‘അദ്ദേഹത്തിന്റെ ചിന്തകൾ തലമുറകളെ നീതിയുക്തമായ ഒരു സമൂഹത്തിനായി പ്രചോദിപ്പിക്കും’, അംബേദ്കർ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ സന്ദേശം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.