Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലേലത്തില്‍ പങ്കെടുക്കാനാളില്ല; ശബരിമലയിലെ കുത്തക ലേലം മുടങ്ങി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടച്ചുപൂട്ടേണ്ട അവസ്ഥയില്‍; കടുത്ത പ്രതിസന്ധി

മുന്‍ വര്‍ഷത്തെ ലേലക്കാര്‍ക്ക് കുത്തക തരാമെന്ന് ബോര്‍ഡ് നിര്‍ദ്ദേശം വച്ചെങ്കിലും അനുകൂലമായല്ല കച്ചവടക്കാര്‍ പ്രതികരിച്ചത്. നഷ്ടമുണ്ടാകുമെന്ന് ഭയന്നാണ് ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതോടെ കോടികളുടെ നഷ്ടമാണ് ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2020, 08:15 pm IST
inKerala

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് മുന്നോടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്താറുള്ള കുത്തക ലേലം മുടങ്ങി.  തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചതോടെ സ്ഥിരമായി ലേലത്തില്‍ പങ്കെടുത്തവര്‍ പിന്മാറി.

 മണ്്ഡല-മകരവിളക്ക് ഉത്സവത്തിന് ഇരുനൂറ്റിഇരുപതോളം ഇനങ്ങളുടെ ലേലമാണ് നടക്കുന്നത്. മുന്‍ വര്‍ഷത്തെ ലേലക്കാര്‍ക്ക് കുത്തക തരാമെന്ന് ബോര്‍ഡ് നിര്‍ദ്ദേശം വച്ചെങ്കിലും അനുകൂലമായല്ല കച്ചവടക്കാര്‍ പ്രതികരിച്ചത്. നഷ്ടമുണ്ടാകുമെന്ന് ഭയന്നാണ് ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതോടെ കോടികളുടെ നഷ്ടമാണ് ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്. ശബരിമലയിലെ ലേലവരുമാനം ലഭിക്കാതായതോടെ ബോര്‍ഡിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം തന്നെ നിലയ്‌ക്കുന്ന അവസ്ഥയാണുള്ളത്.  

കൊറോണയുടെ പശ്ചാത്തലത്തില്‍ വിശുദ്ധി സേനാംഗങ്ങളുടെ സേവനം ഉണ്ടാകുമോയെന്ന കാര്യത്തിലും സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സന്നിധാനത്തെയും പമ്പയിലെയും നിലയ്‌ക്കലിലെയും ശുചീകരണം വെല്ലുവിളിയാകും. പകരം സംവിധാനമില്ലെങ്കില്‍ ശുചീകരണം പ്രതിസന്ധിയിലാകും. കോവിഡ് കാലത്ത് വലിയ പ്രതിസന്ധികള്‍ നേരിടുന്നതിനിടെ സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ജില്ലാ ഭരണകൂടമോ മുന്നൊരുക്കങ്ങള്‍ തുടങ്ങാത്തത് ഭക്തരെയും ആശങ്കപ്പെടുത്തുന്നു.

ശബരിമലയില്‍ പോലീസിനെ വിന്യസിക്കുന്നതും വെല്ലുവിളിയാണ്. സന്നിധാനത്തും പമ്പയിലുമടക്കം 20,000 പോലീസുകാരെയാണ് മണ്ഡലക്കാലത്ത് നിയോഗിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഇവരെ എങ്ങനെ വിന്യസിക്കുമെന്നാണ് ചോദ്യം. സാമൂഹിക അകലം പാലിച്ച് ഇത്രയും പേര്‍ക്ക് ഒരേസമയം താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതും വെല്ലുവിളിയാണ്. 

Tags: pathanamthittaSABARIMALAശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.