Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുധ കൈമാറ്റവും, സേവനങ്ങളും സുഗമവും വേഗത്തിലാക്കും; ഓസ്‌ട്രേലിയയുമായും ഇന്ത്യയും തമ്മില്‍ പ്രതിരോധ സഹകരണത്തിന് ഒരുങ്ങുന്നു

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി നരേന്ദ്ര മോദി നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ചൈനയുടെ ആധിപത്യത്തിനെതിരെ ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 04:25 pm IST
in India

ന്യൂദല്‍ഹി :  ഓസ്‌ട്രേലിയയുമായും ഇന്ത്യ പ്രതിരോധ സഹകരണം സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. അടുത്തിടെ ജപ്പാനും, ഫ്രാന്‍സും ഇന്ത്യയുമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണം സ്ഥാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇത്.  

ഏഷ്യാ പസഫിക്കില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികളെക്കുറിച്ചും ചൈനയുടെ വര്‍ധിച്ചുവരുന്ന നിലപാടുകളെക്കുറിച്ചും ഇരു രാഷ്‌ട്ര നേതാക്കളും സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചൈനയെ നേരിടാനുള്ള സഹകരണമാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നത്. ജപ്പാനിലെ സ്വയം പ്രതിരോധ സേനയും ഇന്ത്യന്‍ സായുധ സേനയും തമ്മിലുള്ള ആയുധ കൈമാറ്റവും, സേവനങ്ങളും സുഗമവും വേഗത്തിലും ലഭ്യമാക്കാന്‍ പുതിയ കരാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി നരേന്ദ്ര മോദി നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ചൈനയുടെ ആധിപത്യത്തിനെതിരെ ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഇമ്മാനുവല്‍ മാക്രോണ്‍ നിര്‍ദ്ദേശിച്ച ഈ കരാറിനെക്കുറിച്ച് മൂന്ന് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ഇന്തോനേഷ്യ എന്നിവയുടെ വിദേശ- പ്രതിരോധ മന്ത്രിമാരുടെ വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ അടുത്ത ആഴ്ചകളില്‍ നടക്കും. ഇതിലും ഇന്തോ- പസഫിക്കില്‍ പ്രാദേശിക സഹകരണവും സമുദ്ര സുരക്ഷയും വര്‍ധിപ്പിക്കുന്നത് പ്രധാന വിഷയമാകും.  

നാവികസേന സഹകരണം, നയതന്ത്ര പിന്തുണ, ഇന്തോ- പസഫിക് മേഖലയിലെ മറ്റ് സൗഹൃദ രാജ്യങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ സമുദ്ര സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ സംസാരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ ലഡാക്കിലെ ചൈനീസ് ആക്രമണ നടപടികളും, ചൈനയുടെ ആധിപത്യവുമാണ് ഇത്തരമൊരു സഹകരണത്തിനു ആക്കം കൂട്ടിയതെന്ന് വിദേശകാര്യമന്ത്രാലയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയെ നേരിടാന്‍ ഇന്ത്യയുമായി സൗഹൃദത്തിലുള്ള അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ തുറന്നുകൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ടും വരുന്നുണ്ട്. ഓസ്‌ട്രേലിയയില്‍നിന്നു കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ചൈനയാണ്. എന്നാല്‍ അടുത്തിടെ വ്യാപാര വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും തര്‍ക്കം ഉടലെടുത്തിരുന്നു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു രാജ്യാന്തര അന്വേഷണം നടത്തുന്ന കാര്യത്തിലും ചൈനീസ് നീക്കങ്ങള്‍ക്കെതിരെ ഓസ്‌ട്രേലിയ രംഗത്തെത്തിയിരുന്നു.

Tags: indiaഓസ്ട്രേലിയപ്രതിരോധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.