Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടി അതീവ പരിസ്ഥിതി ലോല മേഖല, ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം അതിതീവ്ര മഴ : ജിഎസ്ഐ

ആഗസ്റ്റ് ആറിന് രാത്രി 10.30 ന് ശേഷം നടന്ന അപകടത്തിന് ശേഷം ഇത് സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്ന ആധികാരിക റിപ്പോര്‍ട്ടാണ് ജിഎസ്ഐയുടേത്. നേരത്തെ തന്നെ അപകട കാരണം ശക്തമായ മഴയാണെന്നും സ്ഥലം അപകട മേഖലയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 02:38 pm IST
in Kerala

ഇടുക്കി: ദിവസങ്ങളോളം തുടര്‍ന്ന അതിതീവ്ര മഴയാണ് പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണമായതെന്നും ഇനി ഇവിടെ ജനവാസ കേന്ദ്രങ്ങള്‍ പാടില്ലെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ). പെട്ടിമുടി അതീവ പരിസ്ഥിതി ലോല മേഖലയാണെന്നും അപകടസാധ്യത നിലനില്‍ക്കുന്ന ഇവിടങ്ങളിലെ അവശേഷിക്കുന്ന ലയങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്നും റവന്യൂ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

ആഗസ്റ്റ് ആറിന് രാത്രി 10.30 ന് ശേഷം നടന്ന അപകടത്തിന് ശേഷം ഇത് സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്ന ആധികാരിക റിപ്പോര്‍ട്ടാണ് ജിഎസ്ഐയുടേത്. നേരത്തെ തന്നെ അപകട കാരണം ശക്തമായ മഴയാണെന്നും സ്ഥലം അപകട മേഖലയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.  

ജൂലൈ 30 മുതല്‍ ആഗസ്റ്റ് 10 സ്ഥലത്ത് ശക്തമായ മഴ തുടര്‍ന്നിരുന്നു. ഇതാണ് ഉരുള്‍പൊട്ടലിന് കാരണമായത്. ദിവസവും ശരാശരി 24-26 സെ.മീ. മഴ പെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടമുണ്ടായ ദിവസം പ്രദശത്ത് പെയ്തത് 24.26 സെന്റിമീറ്റര്‍ മഴയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പെയ്ത അതിതീവ്ര മഴയെത്തുടര്‍ന്ന് സ്ഥലത്തിന്റെ മുകള്‍തട്ട് ദുര്‍ബലമായി. ഈ പ്രദേശങ്ങള്‍ ഇതേത്തുടര്‍ന്ന് ഇടിയുകയായിരുന്നു. വലിയ പാറക്കല്ലുകളും വന്‍മരങ്ങളും ഉള്‍പ്പെടെ ഇടിഞ്ഞ് താഴേക്ക് എത്തി.  

അര നൂറ്റാണ്ടോളമായി സ്ഥലത്ത് താമസിക്കുന്നവരാണ് അപകടത്തിന് ഇരയായ തൊഴിലാളികള്‍. ഈ കാലഘട്ടത്തിലൊന്നും ചെറിയ തോതില്‍ പോലും മണ്ണിടിയുകയോ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകുകയോ ചെയ്യാത്തതിനാല്‍ തൊഴിലാളികളും വേണ്ട മുന്‍കരുതല്‍ എടുത്തില്ല. ഇതാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടാനിടയാക്കിയത്. മേഖലയില്‍ ഇതുവരെ നടത്തിയ പഠനങ്ങളെല്ലാം സ്ഥലം പരിസ്ഥിതി ദുര്‍ബലമാണെന്നും വ്യക്തമാക്കുന്നു. ദുരന്തമുണ്ടായ ലയങ്ങള്‍ ഇരിക്കുന്നത് ഒരു മലയുടെ താഴ്‌വാരത്താണ്. ഇവിടെ ദുരന്ത സാധ്യതയുള്ളതിനാല്‍ മേഖലയിലെ ലയങ്ങളെല്ലാം മാറ്റണം. സ്ഥലത്തൂടി ഒഴുന്ന പുഴയുടെ സമീപത്ത് യാതൊരുവിധത്തിലുമുള്ള നിര്‍മ്മാണങ്ങള്‍ പാടില്ല. ഉരുള്‍പൊട്ടി തകര്‍ന്ന ഇടമലക്കുടി റോഡ് വെള്ളം ഒഴികിപോകാനുള്ള സൗകര്യം ഒരുക്കി ഉയര്‍ത്തി നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജില്ലാ ഭരണകൂടം നല്‍കുന്ന വിവരമനുസരിച്ച് അപകടമുണ്ടായ സ്ഥലം ദുരന്തമേഖലയായി കണക്കാക്കിയിരുന്നില്ല. സമാനമായി തന്നെ ആയിരക്കണക്കിന് ലയങ്ങള്‍ ജില്ലയുടെ വിവിധ മേഖലകളിലുള്ളതിനാല്‍ കൂട്ടത്തോടെയുള്ള മാറ്റിപാര്‍പ്പിക്കലും നടക്കില്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശദമായ പഠനം നടത്തി അതീവ പ്രശ്ന മേഖലയിലെ ജനവാസം മഴക്കാലത്തെങ്കിലും ഒഴിവാക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.

Tags: floodidukkiRainപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.