Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈപ്പര്‍ സോണിക് വിജയം; പ്രതിരോധത്തിലെ നാഴികക്കല്ല്

സാധാരണ വിമാനം ശബ്ദത്തേക്കാള്‍ ലേശം വേഗത്തിലാണ് സഞ്ചരിക്കുന്നത്. അതായത് മണിക്കൂറില്‍ 900 കിലോ മീറ്റര്‍ എന്നൊക്കെ പറയാം. ജെറ്റ് വിമാനമാണെങ്കില്‍ അതിന്റെ മൂന്നു മടങ്ങ് വേഗത്തില്‍ പോകും. പക്ഷേ, ഹൈപ്പര്‍ സോണിക് ആറേഴ് ഇരട്ടി വേഗം സഞ്ചരിക്കാന്‍ സഹായിക്കുന്നു. ഇതിന്റെ നേട്ടം പ്രധാനമായും ലക്ഷ്യം കാണാനുള്ള സമയ ലാഭമാണ്. അതിവേഗം സഞ്ചരിക്കാം. മറ്റൊന്ന് ആര്‍ക്കും അതിവേഗം കണ്ടത്താനോ പ്രതിരോധിക്കാനോ കഴിയില്ല എന്നതാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 8, 2020, 06:41 pm IST
inIndia

ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക പരീക്ഷണം വിജയകരമായിരിക്കുന്നു. ഡിആര്‍ഡിഒയുടെ ഈ നേട്ടം വളരെ ആഹ്ലാദം ജനിപ്പിക്കുന്നതാണ്. കുറേ നാളായി ഈ മേഖലയില്‍ ഗവേഷണ പരീക്ഷണങ്ങള്‍ നടക്കുകയായിരുന്നു. വലിയൊരു നാഴികക്കല്ലാണ് ഈ നേട്ടം. നമുക്കിപ്പോള്‍ ബ്രഹ്‌മോസ് ഉണ്ട്. അത് പ്രവര്‍ത്തന സജ്ജമാണ്. സൂപ്പര്‍ സോണിക് യുഗത്തില്‍നിന്ന് അതിനേക്കാള്‍ ഏഴിരട്ടി ശക്തിയുള്ള ഹൈപ്പര്‍ സോണിക്കിലേക്കാണ് ഇപ്പോള്‍ കടന്നിരിക്കുന്നത്. ഇനിയും മുന്നോട്ടു പോകാനുള്ള വഴിയാണ് തുറന്നിരിക്കുന്നത്.

സാധാരണ വിമാനം ശബ്ദത്തേക്കാള്‍ ലേശം വേഗത്തിലാണ് സഞ്ചരിക്കുന്നത്. അതായത് മണിക്കൂറില്‍ 900 കിലോ മീറ്റര്‍ എന്നൊക്കെ പറയാം. ജെറ്റ് വിമാനമാണെങ്കില്‍ അതിന്റെ മൂന്നു മടങ്ങ് വേഗത്തില്‍ പോകും. പക്ഷേ, ഹൈപ്പര്‍ സോണിക് ആറേഴ് ഇരട്ടി വേഗം സഞ്ചരിക്കാന്‍ സഹായിക്കുന്നു. ഇതിന്റെ നേട്ടം പ്രധാനമായും ലക്ഷ്യം കാണാനുള്ള സമയ ലാഭമാണ്. അതിവേഗം സഞ്ചരിക്കാം. മറ്റൊന്ന് ആര്‍ക്കും അതിവേഗം കണ്ടത്താനോ പ്രതിരോധിക്കാനോ കഴിയില്ല എന്നതാണ്.

മുഖ്യമായും പ്രതിരോധ മേഖലയുടെ സേവനത്തിനാണ് ഇത് സഹായിക്കുന്നത്. സാറ്റലൈറ്റ് ലോഞ്ചിങ് പോലുള്ളവയ്‌ക്ക് ഈ സംവിധാനം അത്ര മികച്ചതല്ല. കാരണം, ഈ സംവിധാനം  അന്തരീക്ഷത്തിലെ വായുവിനെ വലിച്ചെടുത്തും പുറംതള്ളിയുമാണ് പോകുന്നത്. സാറ്റലൈറ്റിന്റെ കാര്യത്തില്‍ അന്തരീക്ഷ ഘട്ടം അതിവേഗം കടന്നുപോകും. പിന്നെ വായുവില്ല. അപ്പോള്‍ ഇത് അവിടെ അത്ര ഫലപ്രദമല്ല. മാത്രമല്ല, ചെലവിന്റെ കാര്യത്തിലും ലാഭമില്ല.

ഡോ. ജി. മാധവന്‍നായര്‍

(ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍)

Tags: indiamissile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.