Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതജീവിതം തള്ളി നീക്കി തൊഴിലാളികള്‍; എന്ന് തീരും ഈ ദുരിതം

സ്വന്തമായി സ്ഥലമില്ലാത്തതും കിടക്കാന്‍ അടച്ചുറപ്പുള്ള വീടില്ലാത്തതുമാണ് തൊഴിലാളികളുടെ പ്രധാന പ്രശ്നം. ഇതിനൊപ്പം ചെറിയ ശബളത്തിനുള്ള ജോലിയും. ഇതുകൊണ്ട് തന്നെ കാര്യമായൊന്നും സമ്പാദിക്കാനുമാകില്ല.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 6, 2020, 11:04 am IST
in Kerala

മൂന്നാര്‍: അതിരാവിലെ തന്നെ ജോലിക്ക് പോയ ശേഷം സന്ധ്യമയങ്ങുമ്പോള്‍ തിരികെ എത്തുന്നതാണ് തോട്ടം തൊഴിലാളികളുടെ പതിവ് രീതി. പ്രായമായവരും കൊച്ചുകുട്ടികളുമാണ് ചെറിയ വീടുകളില്‍ മുഴുവന്‍ സമയവും കഴിയുന്നത്.

സ്വന്തമായി സ്ഥലമില്ലാത്തതും കിടക്കാന്‍ അടച്ചുറപ്പുള്ള വീടില്ലാത്തതുമാണ് തൊഴിലാളികളുടെ പ്രധാന പ്രശ്നം. ഇതിനൊപ്പം ചെറിയ ശബളത്തിനുള്ള ജോലിയും. ഇതുകൊണ്ട് തന്നെ കാര്യമായൊന്നും സമ്പാദിക്കാനുമാകില്ല.

പതിനായിരക്കണക്കിന് തൊഴിലാളികളാണ് കണ്ണന്‍ ദേവന്‍ കമ്പനിയുടെ തോട്ടങ്ങളില്‍ മാത്രമുള്ളത്. ഇത്തരത്തില്‍ നിരവധി തോട്ടങ്ങള്‍ വേറേയും ജില്ലയിലുണ്ട്. ഇവര്‍ക്ക് താമസിക്കാന്‍ നല്ല ലയങ്ങളോ കുടിവെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ നിലവില്‍ ഇല്ല. ഈ ആവശ്യമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ ഉയരുകയും സമരങ്ങള്‍ വരെ നടക്കുകയും ചെയ്തെങ്കിലും ഇവരുടെ ദുരിത ജീവിതത്തിന് മാത്രം മാറ്റമില്ല. ഒരു നൂറ്റാണ്ട് മുമ്പ് വരെ പണിത ലയങ്ങളാണ് പലതും. വൈദ്യുതിയും മറ്റ് സൗകര്യങ്ങളും പോലും മിക്കപ്പോഴും അന്യമാണിവര്‍ക്ക്.

പെമ്പിളൈ ഒരുമൈ സമരത്തിന് ശേഷമാണ് തൊഴിലാളികളുടെ കൂലി കൂട്ടി 382 രൂപയാക്കിയത്. അതും കുറഞ്ഞത് 35 കിലോ തേയില നുള്ളണം. ഇത്തരത്തില്‍ പണിയെടുക്കുമ്പോഴും തൊഴിലാളികള്‍ക്ക് നല്ല ചികിത്സാ സൗകര്യങ്ങളോ താമസ സൗകര്യങ്ങളോ നല്‍കാന്‍ കമ്പനി തയ്യാറല്ല. അപകടത്തിന് പിന്നാലെ ഇടപെടലുകള്‍ ഉണ്ടായെങ്കിലും കമ്പനിയാണ് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്ന അഭിപ്രായമാണ്  ഉയര്‍ന്നത്. ജില്ലാ കളക്ടര്‍ ഇടപെട്ട് നിലവില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം പ്രത്യേക ദൗത്യസംഘം സ്ഥലത്ത് പരിശോധന പൂര്‍ത്തിയാക്കി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തിയും കണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കാനുമാണ് പരിശോധന നടത്തിയത്. ഇവരുടെ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറിയിട്ടുണ്ട്. സ്ഥലത്ത് വാഹനങ്ങള്‍ നശിച്ചതടക്കം ഏതാണ്ട് 88 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. റിപ്പോര്‍ട്ട് എത്രയും വേഗം സര്‍ക്കാരിന് കൈമാറുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം വാങ്ങി നല്‍കാന്‍ നടപടി എടുക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. കുറച്ച് കുടുംബങ്ങളും ബന്ധുക്കളുമാണ് നിലവില്‍ സഹായത്തിന് അര്‍ഹരായുള്ളിട്ടുള്ളത് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷവും കേന്ദ്ര സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും രണ്ട് ലക്ഷവും വീതം സഹായം പ്രഖ്യാപിച്ചിരുന്നു.

Tags: തൊഴിലാളിപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഎംഎസ്ആര്‍എ സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളികളുടെ സ്വകാര്യതയിലേക്കുള്ള കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണം: ബിഎംഎസ്ആര്‍എ

Kerala

നിര്‍മ്മാണമേഖല കയ്യടക്കാന്‍ ഊരാളുങ്കല്‍ മോഡലുമായി സിപിഎം

Kannur

നിര്‍മ്മാണ ക്ഷേമനിധി ആനുകൂല്യവിതരണം നിലച്ചിട്ട് മാസങ്ങള്‍; തൊഴിലാളികള്‍ ദുരിതത്തില്‍, ഒരു വര്‍ഷത്തിലധികമായി പുതുതായി പെന്‍ഷന്‍ അനുവദിച്ചിട്ട്

Football

തൊഴിൽ വിപ്ലവം ഫുട്ബോളിലൂടെ

Kollam

പഞ്ചിംഗ് ഏര്‍പ്പെടുത്തിയതില്‍ മാനേജ്‌മെന്റ്-തൊഴിലാളി തര്‍ക്കം; പ്രവര്‍ത്തനം താളം തെറ്റി മില്‍മ, കരാർ ഏറ്റെടുത്തവർക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.