Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

തൊഴിൽ വിപ്ലവം ഫുട്ബോളിലൂടെ

വൻ സാമൂഹിക മാറ്റങ്ങൾക്കു കാരണമാകാൻ ഫുട്‌ബോളിനു കഴിയുമെന്നു തെളിഞ്ഞു കഴിഞ്ഞു. വിപ്ലവം തോൽക്കിന് കുഴലിലൂടെ വേണമെന്നില്ല. ഇനി സൗദി പോലുള്ള രാജ്യങ്ങളുടെ ഊഴമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2022, 03:07 pm IST
inFootball

എം.ശശിശങ്കർ

അബുബക്കർ അബ്ബാസിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലോകകപ്പ് വേദികളിൽ എത്തുന്നവർക്ക്  ദിശാ സൂചികയുമായി  ഉച്ചഭാഷിണിയിൽ  ആഫ്രിക്കൻ ചുവയുള്ള ഇഗ്ളീഷില് ‘മെത്രൊ… മെത്രൊ  ദിസ് വേ ”  എന്ന്  വഴി പറഞ്ഞു കൊടുത്ത അബ്ബാസിന് ധാരാളം ആരാധകരുണ്ടായി. സംഘാടകർ അദ്ദേഹത്തെ ആദരിക്കുകയും കളി കാണാൻ അവസരമൊരുക്കുകയും ചെയ്തു.

കെനിയക്കാരനാണ് അബ്ബാസ്. കെനിയയിലെ സൊവേറ്റോ എഫ്.സി.യിൽ കളിച്ചിട്ടുണ്ട്. ലോകകപ്പ് വേദികളിൽ വിവിധ ജോലികളിൽ ഏർപ്പെട്ടു കാണുന്ന ആഫ്രിക്കൻ വംശജരിൽ ഭൂരിഭാഗവും കെനിയക്കാരാണ്. താൽക്കാലിക ജോലികളാണ് ഇവർ ചെയ്യുന്നതു. അബ്ബാസ് എത്തിയത് മൂന്നു മാസത്തെ കരാർ ജോലിക്കാണ്. ലോക കപ്പു കഴിഞ്ഞാൽ തിരിച്ചു പോകും.  കുറേക്കാലമായി ഗൾഫ് ജോലി അന്വേഷിച്ചു നടക്കുകയായിരുന്നു അബ്ബാസ്.  കെനിയക്കാർ ധാരാളമായയുള്ള സൗദിയിലാണ് ശ്രമിച്ചു കൊണ്ടിരുന്നത്. പക്ഷെ, മാതാപിതാക്കൾക്ക് സമ്മതമായിരുന്നില്ല. സൗദിയിൽ സമീപ കാലത്തു ധാരാളം കെനിയക്കാർ പീഡനങ്ങൾ നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് അവരുടെ തടസ്സവാദമെന്നാണ് കെനിയൻ പത്രങ്ങൾ പറയുന്നത്.  

സൗദിയിലും മറ്റു പല മിഡിൽ ഈസ്ററ് രാജ്യങ്ങളിലും നിലവിലുള്ള കഫാല സമ്പ്രദായമാണ് പ്രതി . ഒരു തരം  ആധുനിക അടിമ വേല.  കഫീൽ എന്നറിയപ്പെടുന്ന തൊഴിലുടമ, അല്ലെങ്കിൽ സ്പോൺസറുടെ  അനുവാദമില്ലാതെ രാജ്യം വിടാൻ അനുവാദമില്ല. ജോലി മാറാനും സ്‌പോൺസറുടെ അനുവാദം വേണം.  

കഫാലയുടെ ദുരുപയോഗത്തിന്റെ ഇരകളാണ് പല കെനിയക്കാരും. പ്രത്യേകിച്ച് വീട്ടു ജോലിക്കായി എത്തിയവർ. അവർ നേരിട്ട പീഡനകഥകൾ കെനിയൻ സമൂഹത്തിൽ  നിരന്തര ചർച്ചക്കു വിധേയമായിട്ടുണ്ട്. ഇതൊക്കെകൊണ്ടാണ് അബ്ബാസിന്റെ മാതാപിതാക്കൾ സൗദിയിൽ ജോലി തേടാൻ അനുവദിക്കാതിരുന്നത്. ഖത്തറിൽ സ്ഥിതി വ്യത്യസ്തമാണ്. ലോകകപ്പ് ആതിഥേയരായതിനു ശേഷം ഉണ്ടായ നിരന്തര വിമർശനങ്ങളും ഫിഫയുടെ സമ്മർദ്ദവും മൂലം 2020 ൽ ഖത്തർ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചു. കഫാല സമ്പ്രദായം ഇല്ലാതായി. തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പിലാക്കാക്കി. നിയമം നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ ശക്തമാക്കി.  

തൊഴിൽ മേഖലയിൽ വിപ്ലവം ഫുട്ബോളിലൂടെയും വരാം.  പാശ്ചാത്യ മാധ്യമങ്ങളുടെ നിരന്തര ഖത്തർ വിമർശനങ്ങൾക്ക് മറുപടിയായി ഫിഫ പ്രസിഡന്റ പറഞ്ഞത് ശ്രദ്ധേയമാണ്. പാശ്ചാത്യ ലോകത്തെ എത്രയോ വൻകിട കമ്പനികൾ കാലാകാലമായി ഖത്തറിൽ പ്രവർത്തിക്കുന്നു. ബില്യൺ കണക്കിന് കാശ് ഇവിടെ നിന്നുണ്ടാക്കിയ അവരൊന്നും ഒരിക്കൽ പോലും ഖത്തറിലെ തൊഴിൽ നിയമം പരിഷ്കരിക്കണമെന്നു ആവശ്യപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങൾ ഇല്ലാത്തതായിരുന്നു അവർക്കു സൗകര്യം. നിയന്ത്രണങ്ങൾ വന്നാൽ അവരുടെ ലാഭം കുറയും. ഞങ്ങൾ, അതായത് ഫിഫയാണ് ഈ കാര്യത്തിൽ മുന്നിട്ടിറങ്ങിയത്. അതിനു ശേഷമാണ് ഖത്തർ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചതു.  

വൻ സാമൂഹിക മാറ്റങ്ങൾക്കു കാരണമാകാൻ ഫുട്‌ബോളിനു കഴിയുമെന്നു തെളിഞ്ഞു കഴിഞ്ഞു. വിപ്ലവം തോൽക്കിന് കുഴലിലൂടെ  വേണമെന്നില്ല. ഇനി സൗദി പോലുള്ള രാജ്യങ്ങളുടെ ഊഴമാണ്.  

2030 ലെ ഫുട്‌ബോൾ ലോകകപ്പിനായി സൗദി ശ്രമിക്കുന്നെണ്ടെന്നു വാർത്തകളുണ്ട്. സാധാരണ ഗതിയിൽ ഈ മേഖലയിലെ രാജ്യങ്ങളിൽ വീണ്ടും  ലോക കപ്പു അനുവദിക്കാൻ ഫിഫാ നിയമം അനുസരിച്ചു 2034 ലെ കഴിയൂ. ഇതൊഴിവാക്കാൻ സൗദി, ഈജിപ്റ്റും  ഗ്രീസുമായി യോജിച്ചു അപേക്ഷിക്കാനുള്ള സാധ്യതയുണ്ട്. 2026ലെ ലോക കപ്പു മൂന്നു രാജ്യങ്ങളിലായാണല്ലോ നടക്കുന്നത്.  

രാജ്യാന്തര ഫുട്‌ബോൾ ആതിഥേയരായാൽ സൗദിയിലും ഗൾഫിലും  തൊഴിൽ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരും. അങ്ങനെയാണെങ്കിൽ അബൂബക്കർ അബ്ബാസിനെ  സൗദിയിലേക്ക് പറഞ്ഞു വിടാൻ മാതാപിതാക്കൾക്ക്  ഭയക്കേണ്ടി വരില്ല.

Tags: footballRevolutionതൊഴിലാളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.