Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിര്‍മ്മാണമേഖല കയ്യടക്കാന്‍ ഊരാളുങ്കല്‍ മോഡലുമായി സിപിഎം

ഊരാളുങ്കല്‍ മോഡലില്‍ ജില്ലയിലും തൊഴിലാളികളുടെ സൊസൈറ്റി രൂപീകരിച്ച് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ സിപിഎം കയ്യടക്കുന്നു. സിഐടിയു ഉള്‍പ്പടെയുള്ള യൂണിയനുകളില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് സിപിഎം സൊസൈറ്റി തൊഴില്‍ നിഷേധിക്കുന്നത് വിവാദമാകുന്നു. ആലപ്പി ഡിസ്ട്രിക്റ്റ് ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ജില്ലയില്‍ മറ്റൊരു ഊരാളുങ്കലായി മാറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2023, 09:12 pm IST
inKerala

ആലപ്പുഴ: ഊരാളുങ്കല്‍ മോഡലില്‍ ജില്ലയിലും തൊഴിലാളികളുടെ സൊസൈറ്റി രൂപീകരിച്ച് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ സിപിഎം കയ്യടക്കുന്നു. സിഐടിയു ഉള്‍പ്പടെയുള്ള യൂണിയനുകളില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് സിപിഎം സൊസൈറ്റി തൊഴില്‍ നിഷേധിക്കുന്നത് വിവാദമാകുന്നു.  ആലപ്പി ഡിസ്ട്രിക്റ്റ് ലേബര്‍ കോണ്‍ട്രാക്ട്  കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ജില്ലയില്‍ മറ്റൊരു ഊരാളുങ്കലായി മാറുന്നത്.

സംസ്ഥാന തലത്തില്‍ ശതകോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഊരാളുങ്കലാണ് കൂടുതലും ചെയ്യുന്നത്. ചെറുകിട കരാറുകാരെ പൂര്‍ണമായും സര്‍ക്കാര്‍ സഹായത്തോടെ വെട്ടിനിരത്തിയാണ് സിപിഎം ബന്ധമുള്ള ഊരാളുങ്കലിന്റെ കുതിപ്പ്. ഈ മാതൃക പിന്തുടര്‍ന്ന് ജില്ലയിലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ കയ്യടക്കുക എന്നതാണ് സിപിഎം നിയന്ത്രിക്കുന്ന സൊസൈറ്റിയുടെ ലക്ഷ്യമെന്നാണ് വിമര്‍ശനം. ഇടതു തൊഴിലാളിയൂണിയനുകള്‍ക്ക് പോലും തൊഴില്‍ നിഷേധിക്കുകയാണ് സിപിഎം സൊസൈറ്റി എന്നതാണ് വിചിത്രം. സിപിഎം ജില്ലാ കമ്മറ്റിയംഗം കെ. ആര്‍. ഭഗീരഥനാണ്  സൊസൈറ്റി പ്രസിഡന്റ്.

ഇന്നലെ ആലപ്പുഴ പവര്‍ ഹൗസ് വാര്‍ഡില്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് സഹകരണ സംഘത്തിന്റെ കെട്ടിടം നിര്‍മ്മാണത്തില്‍ പ്രദേശത്തെ ട്രേഡ് യൂണിയനുകളിലെ തൊഴിലാളികള്‍ക്ക് ആലപ്പി ഡിസ്ട്രിക്റ്റ് ലേബര്‍ കോണ്‍ട്രാക്ട്  കോ ഓപ്പറേറ്റീവ് സൊസൈറ്റി തൊഴില്‍ നിഷേധിച്ചു.  

പരാതിപ്പെട്ട  സിഐടിയു, എഐടിയുസി തൊഴിലാളികളോട് നിഷേധ നിലപാടാണ് സിപിഎം സൊസൈറ്റി അധികൃതര്‍ സ്വീകരിച്ചത്. തൊഴില്‍ നിഷേധത്തിന് നഷ്ടപരിഹാരം ചോദിച്ചെങ്കിലും അതിനും തയ്യാറായില്ല.  

യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. തൊഴില്‍ വേണമെങ്കില്‍ സിപിഎം  സൊസൈറ്റിയില്‍ അംഗത്വം എടുക്കണമെന്നാണ് സിപിഎം നേതാവ് ആവശ്യപ്പെടുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികളും തൊഴില്‍ രംഗവും സമ്പൂര്‍ണമായി പിടിച്ചെടുക്കുക എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.

Tags: keralacpmconstructionതൊഴിലാളിuralungal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.