Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐടി ഹാര്‍ഡ്‌വെയര്‍ രംഗത്തെ ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യപദ്ധതി സ്വാഗതാര്‍ഹം; ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ദൗത്യത്തിന് ഉത്തേജകമാകുമെന്ന് കേന്ദ്രമന്ത്രി

ഇന്ത്യയുടെ ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലെത്തുന്നതില്‍ ഇത് പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ കേന്ദ്ര കാബിനറ്റ് യോഗം അംഗീകാരം നല്‍കിയ ഐടി ഹാര്‍ഡ്‌വെയര്‍ രംഗത്തെ ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതി, ഐടി ഹാര്‍ഡ്‌വെയര്‍/സെര്‍വറുകള്‍/ലാപ്‌ടോപ്പുകള്‍ എന്നിവയുടെ ആഗോള മൂല്യ ശൃംഖലകളില്‍ ഇന്ത്യയുടെ ഉല്‍പ്പാദനവും വിപുലപ്പെടുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2023, 04:56 pm IST
inIndia

ന്യൂദല്‍ഹി: ഐടി ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്ന് പ്രഖ്യാപിച്ച ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതി 25 ലക്ഷം കോടിരൂപ(300 ബില്ല്യണ്‍ ഡോളര്‍) യുടെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ദൗത്യത്തിന് ഉത്തേജകമാകും എന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ഇന്ത്യയുടെ ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലെത്തുന്നതില്‍ ഇത് പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ കേന്ദ്ര കാബിനറ്റ് യോഗം അംഗീകാരം നല്‍കിയ ഐടി ഹാര്‍ഡ്‌വെയര്‍ രംഗത്തെ  ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതി, ഐടി ഹാര്‍ഡ്‌വെയര്‍/സെര്‍വറുകള്‍/ലാപ്‌ടോപ്പുകള്‍ എന്നിവയുടെ ആഗോള മൂല്യ ശൃംഖലകളില്‍ ഇന്ത്യയുടെ ഉല്‍പ്പാദനവും വിപുലപ്പെടുത്തും.  

മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖലയില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതിയുടെ വിജയത്തിന് പിന്നാലെയാണ് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും വലിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന ഐടി ഹാര്‍ഡ്‌വെയര്‍ മേഖലയ്‌ക്കായി സര്‍ക്കാര്‍ ഇപ്പോള്‍ പിഎല്‍ഐ 2.0 പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഹാര്‍ഡ്‌വെയര്‍ കമ്പനികള്‍ക്ക് അവരുടെ നിര്‍മ്മാണത്തിനായി  ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും ഉല്‍പ്പാദനം വിപുലപ്പെടുത്തുന്നതിനും പ്രോത്സാഹനം നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കൂടാതെ തങ്ങളുടെ സംവിധാനങ്ങളും ഉല്‍പ്പന്നങ്ങളിലും ഇന്ത്യയില്‍ രൂപകല്പന ചെയ്ത ബൗദ്ധിക സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്ന ഉപകരണ നിര്‍മ്മാതാക്കള്‍ക്കും (ഒഇഎമ്മുകള്‍) ഇത് പ്രോത്സാഹനം നല്‍കും. ആഗോള ഇലക്‌ട്രോണിക്‌സ് വിതരണ ശൃംഖലയില്‍ ഇന്ത്യയെ നിര്‍ണായക റോളിലേക്കുയര്‍ത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: കേന്ദ്ര സര്‍ക്കാര്‍Rajeev ChandrasekharഐടിIT Sectorഇലക്ട്രോണിക്‌സ്കേന്ദ്രമന്ത്രിസഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.