Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

മേധാവിത്തം ഇന്ത്യക്ക്; ചൈനയുടെ വിതരണ ശൃംഖലയെ തോക്കിന്‍കീഴിലാക്കി; ലാസാ കഷ്ഗര്‍ ദേശീയപാതയില്‍ ആധിപത്യം

കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മലനിരകളിലെല്ലാം ഇന്ത്യയുടെ സൈന്യം താല്‍ക്കാലിക പോസ്റ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. പാങ്ങ്‌ഗോങ്ങ് തടാകക്കരയിലെ ഫിംഗര്‍ 4, ഫിംഗര്‍ 5 എന്നീ പോസ്റ്റുകള്‍ക്ക് മേല്‍ മേല്‍ക്കൈ ഉറപ്പാക്കിയ സൈനിക നീക്കം ചൈനയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 10:55 am IST
inDefence
ശ്രീനഗര്‍ ദേശീയപാതയിലൂടെ ലഡാക്കിലേക്ക് നീങ്ങുന്ന സൈനികര്‍

ശ്രീനഗര്‍ ദേശീയപാതയിലൂടെ ലഡാക്കിലേക്ക് നീങ്ങുന്ന സൈനികര്‍

ന്യൂദല്‍ഹി: കഴിഞ്ഞദിവസം ലഡാക്ക് അതിര്‍ത്തിയിലെ സൈനിക നടപടിയിലൂടെ ചൈനയ്‌ക്ക് മേല്‍ ഇന്ത്യ നേടിയത് നിര്‍ണായക വിജയം. ഡെംചോക്ക്, ചുമാര്‍ പ്രദേശങ്ങളിലെ ഉയര്‍ന്ന മലകളില്‍ ഇന്ത്യന്‍ സൈന്യം ആധിപത്യം നേടിയപ്പോള്‍ നിയന്ത്രണത്തിലായത് ചൈനയുടെ വിതരണ ശൃംഖല. ചൈനയുടെ ലാസാ കഷ്ഗര്‍ ദേശീയ പാതയെ ഏതു നിമിഷവും തടസ്സപ്പെടുത്താന്‍ സാധിക്കുന്ന മലനിരകളിലാണ് ഇന്ത്യ പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചത്. ചൈനീസ് സൈന്യത്തെ ഏറെ പ്രതിരോധത്തിലാക്കുന്ന സുപ്രധാന നീക്കമാണ് ശനിയാഴ്ച രാത്രി ഇന്ത്യന്‍ സൈന്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.

കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മലനിരകളിലെല്ലാം ഇന്ത്യയുടെ സൈന്യം താല്‍ക്കാലിക പോസ്റ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. പാങ്ങ്‌ഗോങ്ങ് തടാകക്കരയിലെ ഫിംഗര്‍ 4, ഫിംഗര്‍ 5 എന്നീ പോസ്റ്റുകള്‍ക്ക് മേല്‍ മേല്‍ക്കൈ ഉറപ്പാക്കിയ സൈനിക നീക്കം ചൈനയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കി.  

ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയപാതയാണ് പാങ്ങ്‌ഗോങ്ങ് തടാകത്തിന് സമീപത്തൂടെ പോകുന്ന ലാസാകഷ്ഗര്‍ 219ാം നമ്പര്‍ ദേശീയപാത. ചൈനയുടെ പടിഞ്ഞാറന്‍ തെക്കന്‍ അതിര്‍ത്തികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാത നിലവില്‍ ആറായിരത്തിലേറെ കിലോമീറ്ററുണ്ട്. പതിനായിരം കിലോമീറ്റര്‍ ദേശീയ പാതയാണ് ചൈന ഇവിടെ ലക്ഷ്യം വയ്‌ക്കുന്നത്. എന്നാല്‍ കിഴക്കന്‍ ലഡാക്കിനോടു ചേര്‍ന്നുള്ള ചൈനീസ് അതിര്‍ത്തി മേഖലകളിലെ പ്രദേശങ്ങളിലേക്കെത്തുന്ന 219-ാംനമ്പര്‍ ദേശീയപാതയെ ഇന്ത്യന്‍ തോക്കുകള്‍ക്ക് ഇപ്പോള്‍ ലക്ഷ്യം വെയ്‌ക്കാന്‍ സാധിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ശനിയാഴ്ച നടന്ന സൈനിക നീക്കത്തിലൂടെയാണ് ഈ മേഖലകളിലെ മേധാവിത്വം ഇന്ത്യ നേടിയത്.

അക്‌സായ് ചിന്നിലേക്ക് എത്തുന്ന ദേശീയ പാതയുടെ നിയന്ത്രണം ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുന്നു എന്നതിന്റെ അര്‍ത്ഥം അക്‌സായ് ചിന്‍ കേന്ദ്രീകരിച്ച് സംഘര്‍ഷമുണ്ടായാല്‍ സൈനിക നീക്കം അസാധ്യമാകും എന്നതു തന്നെയാണെന്ന് ചൈനീസ് സൈന്യത്തിനറിയാം. ചര്‍ച്ചകളില്‍ ചൈനയെ സമ്മര്‍ദ്ദത്തിലാക്കാന്‍ നിര്‍ണായക നടപടികളിലൂടെ ഇന്ത്യക്ക് സാധിക്കുകയും ചെയ്തു.

Tags: indian armyപ്രതിരോധ മന്ത്രാലയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.