Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ്; 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്നലെ രോഗമുക്തി നേടിയ 140 പേരടക്കം 2927 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 38 പേര്‍ മരണപ്പെട്ടു. ബാക്കി 918 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 10:18 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 74 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 63 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3883 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 140 പേരടക്കം 2927 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 38 പേര്‍ മരണപ്പെട്ടു. ബാക്കി 918 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കത്തിലൂടെ 63 പേര്‍ക്കാണ് ചപ്പാരപ്പടവ് 32കാരി, ചെമ്പിലോട് 28കാരന്‍, ചിറക്കല്‍ 29കാരന്‍, 56കാരന്‍, 62കാരന്‍, 46കാരന്‍, 42കാരി, ചിറ്റാരിപ്പറമ്പ് 33കാരന്‍, ഏഴോം 68കാരന്‍, ഇരിക്കൂര്‍ 34കാരന്‍, കതിരൂര്‍ 35കാരന്‍, കണ്ണൂര്‍ തോട്ടട 24കാരന്‍, 23കാരി, 52കാരി, 56കാരന്‍, 33കാരന്‍, കണ്ണൂര്‍ പള്ളിപ്രം 40കാരന്‍, കണ്ണൂര്‍ വെത്തിലപ്പള്ളി 52കാരന്‍, 49കാരന്‍, 22കാരന്‍, 65കാരന്‍, 21കാരന്‍, 52കാരി, 53കാരി, കണ്ണൂര്‍ ആയിക്കര 65കാരി, 74കാരി, 70കാരന്‍, കണ്ണൂര്‍ എളയാവൂര്‍ 44കാരന്‍, കണ്ണൂര്‍ കൊറ്റാളി 28കാരന്‍, 59കാരന്‍, കണ്ണൂര്‍ കുഞ്ഞിപ്പള്ളി 40കാരന്‍, കണ്ണൂര്‍ മരക്കാര്‍ കണ്ടി 62കാരന്‍, കണ്ണൂര്‍ മൈതാനപ്പള്ളി 50കാരന്‍, കണ്ണൂര്‍ നീര്‍ച്ചാല്‍ 56കാരന്‍, 26കാരന്‍, 13കാരന്‍, 58കാരി, കണ്ണൂര്‍ തയ്യില്‍ 54കാരന്‍, 58കാരി, കണ്ണൂര്‍ വാരം 15കാരന്‍, 45കാരി, കണ്ണൂര്‍ ആദികടലായി 46കാരന്‍, കണ്ണൂര്‍ അറക്കല്‍ 22കാരന്‍, കോട്ടയം മലബാര്‍ 37കാരന്‍, 38കാരന്‍, മട്ടന്നൂര്‍ 39കാരന്‍, 27കാരന്‍, 50കാരന്‍, മയ്യില്‍ 57കാരന്‍, പാപ്പിനിശ്ശേരി 23കാരന്‍, പരിയാരം 36കാരന്‍, 45കാരന്‍, പാട്യം 27കാരന്‍, 65കാരി, പയ്യന്നൂര്‍ 62കാരന്‍, 39കാരന്‍, 39കാരി, തളിപ്പറമ്പ 32കാരി, തലശ്ശേരി ചാലില്‍ 26കാരി, 33കാരന്‍, തലശ്ശേരി കോമത്ത് പാറ 58കാരന്‍, തലശ്ശേരി മട്ടാമ്പ്രം 63കാരന്‍, വളപട്ടണം 63കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ആരോഗ്യപ്രവര്‍ത്തകരായ  ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ 55കാരന്‍, ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി 23കാരി, ഹൗസ് സര്‍ജന്‍ 25കാരന്‍, ട്രോളി സ്റ്റാഫ് 26കാരി എന്നിവര്‍ക്കാണ് രോഗബാധയുണ്ടായത്. വിദേശം നിന്നുമെത്തിയ ആറളം സ്വദേശിയായ 51കാരന്‍ , ഇതര സംസ്ഥാനത്തു നിന്നുമെത്തിയ  തലശ്ശേരി സ്വദേശി 30കാരന്‍, 21കാരന്‍, 29കാരന്‍ , ചെമ്പിലോട് 33കാരന്‍, പായത്തെ 20കാരി , ഉളിക്കലിലെ 48കാരി എന്നിവര്‍ക്കുമാണ് രോഗബാധയുണ്ടായത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11810 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 194 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 161 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 36 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 44 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 22 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 449 പേരും  വീടുകളില്‍ 10902 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 69705 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 69602 എണ്ണത്തിന്റെ ഫലം വന്നു. 103 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. കൊവിഡ്: ജില്ലയില്‍ 140 പേര്‍ കൂടി ജില്ലയിൽ രോഗ മുക്തി നേടി. കോവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 140 പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2927 ആയി. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 27 പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് 25 പേരും സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് 21 പേരുമാണ് രോഗമുക്തി നേടിയത്. പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 19 പേരും എം ഐ ടി ഡി സി ടി സിയില്‍ നിന്ന് 13 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 10 പേരും രോഗമുക്തി നേടി. ആയുര്‍വേദ സി എഫ് എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന എട്ട് പേര്‍ക്കും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ക്കും കണ്ണൂര്‍ മിംസില്‍ ചികിത്സയിലായിരുന്ന നാല് പേര്‍ക്കും രോഗം ഭേദമായി. കോഴിക്കോട് മിംസ്, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും തിരുവനന്തപുരം കിംസ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവും രോഗമുക്തി നേടി വീടുകളുലേക്ക് മടങ്ങി.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

Kerala

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.