Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

ഒരു പത്രത്തെ ഉപയോഗിച്ച് സമൂഹത്തിൽ അസ്വസ്ഥത പടർത്തരുത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2026, 02:03 pm IST
inKerala

തിരുവനന്തപുരം : ആയുർവേദ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് മനോരമ നൽകിയ വാർത്തയ്‌ക്കെതിരെ മേയർ വി വി രാജേഷ് . സംസ്ഥാനത്തെ ഒരു മന്ത്രി വൈകിയതിൽ കോർപ്പറേഷൻ മേയർ പ്രതി്ഷേധിച്ചു എന്ന തെറ്റായ വാർത്ത കൊടുത്തതിലൂടെ ഒഫീഷ്യൽ പ്രോട്ടോക്കോൾ പോലും അറിയാത്ത അഹങ്കാരിയാണ് മേയർ എന്ന ധാരണ വായനക്കാരുടെയിടയിൽ വരുത്തുവാനും, ഭരണകർത്താക്കൾക്കിടയിൽ അകൽച്ച ഉണ്ടാക്കുവാനുമുള്ള ബോധപൂർവ്വമായ വാർത്തകൊടുക്കലായിപോയി മനോരമേ ഇതെന്നും വി വി രാജേഷ് പറയുന്നു.

‘ മലയാള മനോരമ പത്രം കുറച്ച് കൂടി ഉത്തരവാദിത്തത്തോടെ വാർത്തകൾ നല്കുവാൻ തയ്യാറാകണം: ഇന്നലെ കേന്ദ്ര ആയൂഷ് മന്ത്രാലയവും,സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായി ദേശീയ ആയൂർവേദ ദിനാചരണംനടത്തിയിരുന്നു.ബഹു:ആരോഗ്യ മന്ത്രി ശ്രീ.കെ മുരളീധരനായിരുന്നു പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തത്.ബുധൻ ക്യാബിനറ്റ് ദിനമായതിനാൽ അദ്ദേഹം വരാൻ വൈകുമെന്നറിയിച്ചിരുന്നു.

മേയർ എന്ന നിലയ്‌ക്ക് ഉച്ചയ്‌ക്ക് മുമ്പ് 4 പരിപാടികളും,കോർപ്പറേഷൻ ഓഫീസിൽ മേയർ തന്നെ അദ്ധ്യക്ഷത വഹിയ്‌ക്കേണ്ട ചില മീറ്റിംഗുകളും ഉള്ളതിനാൽ ബഹു:ആരോഗ്യമന്ത്രിയോടൊപ്പമുള്ള സ്റ്റാഫിനെ വിവരമറിയിച്ച ശേഷം സംഘാടകരുടെ കൂടി ആവശ്യപ്രകാരം ആമുഖമായി പ്രസംഗിച്ച്,ആയൂർവേദ ദിനാഘോഷത്തിന് ആശംസയുമർപ്പിച്ചാണ് ഞാൻ മടങ്ങിയത്.ക്യാബിനറ്റ് മീറ്റിംഗ് ആയതിനാലാണ് ബഹു:മന്ത്രി ശ്രീ കെ മുരളീധരൻ വൈകുന്നതെന്നും ,അത് കഴിഞ്ഞാൽ അദ്ദേഹം എത്തിച്ചേരുമെന്നും പറഞ്ഞാണ് ഞാൻ പ്രസംഗം തുടങ്ങിയത് തന്നെ.

എന്നാൽ കേന്ദ്ര ഗവൺമെൻ്റിന്റെ 60%സാമ്പത്തിക പങ്കാളിത്തമുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിയ്‌ക്കുമ്പോൾ പ്രധാനമന്ത്രിയുടെയും കേന്ദ്രഗവൺമെൻ്റിന്റെയും കൂടി പ്രാധാന്യം ഉണ്ടാകണമെന്ന യഥാർത്ഥ്യം സൂചിപ്പിയ്‌ക്കേണ്ടത് എന്റെ ഉത്തരവാദിത്തമായതിനാൽ പ്രസംഗത്തിനിടെ തന്നെ അത് കൃത്യമായി പറഞ്ഞു.ഇന്ന് രാവിലെ മനോരമയിൽ വന്ന വാർത്ത തികച്ചും വ്യത്യസ്തമായിരുന്നു.’മോദിയുടെ ചിത്രമില്ല:പ്രതിഷേധിച്ച് മേയർ, മന്ത്രി മുരളീധരൻ എത്താൻ വൈകിയതിലും പ്രതിഷേധം ‘ ഇതാണ് വാർത്ത.മോദിജിയുടെ ചിത്രമില്ലാത്തതിൽ വിയോജിപ്പ് പറഞ്ഞു എന്ന വാർത്ത ശരിയാണ്.

എന്നാൽ മേയർ ഒരു മന്ത്രിയെക്കുറിച്ച് പറയാത്ത കാര്യങ്ങൾ എഴുതി സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കിയിട്ട് മനോരമയ്‌ക്ക് എന്താണ് നേട്ടം?ഞാൻ എവിടെയാണ് മന്ത്രിയെക്കുറിച്ച് അങ്ങനെ പറഞ്ഞത് ? സംസ്ഥാന തലസ്ഥാനം കൂടിയായത് കൊണ്ട് മന്ത്രിമാർക്കൊക്കെ ദിനം പ്രതി നിരവധി പരിപാടികൾക്കും,മറ്റ് യോഗങ്ങൾക്കും എത്തേണ്ടി വരും,പാർട്ടി പരിപാടികൾ ഉണ്ടാകും,മേയർക്കും നിരവധി പരിപാടികളുണ്ടാകും ,എല്ലായിടത്തും കൃത്യസമയത്ത് എത്താൻ കഴിയില്ല,എന്നാൽ എല്ലാവരും കൃത്യസമയത്ത് തന്നെ എത്തിച്ചേരുവാൻ പരിശ്രമിയ്‌ക്കാറുണ്ട്.പലപ്പോഴും പരസ്പരം ഫോണിൽ സംസാരിച്ച് time manage ചെയ്യാറുമുണ്ട്.ഇതൊക്കെ ഭരണപരമായ ചില മാന്യത പുലർത്തലുകളാണ്.

സംസ്ഥാനത്തെ ഒരു മന്ത്രി വൈകിയതിൽ കോർപ്പറേഷൻ മേയർ പ്രതി്ഷേധിച്ചു എന്ന തെറ്റായ വാർത്ത കൊടുത്തതിലൂടെ official Protocol പോലും അറിയാത്ത അഹങ്കാരിയാണ് മേയർ എന്ന ധാരണ വായനക്കാരുടെയിടയിൽ വരുത്തുവാനും,ഭരണകർത്താക്കൾക്കിടയിൽ അകൽച്ച ഉണ്ടാക്കുവാനുമുള്ള ബോധപൂർവ്വമായ വാർത്തകൊടുക്കലായിപോയി മനോരമേ അത്.മേയറുടെ പെരുമാറ്റത്തിന് ഇന്ന് ആരെയെങ്കിലും കൊണ്ട് മറുപടി പറയിച്ച് അതിനെ വീണ്ടും ആളിക്കത്തിയ്‌ക്കുവാനാണ് ശ്രമമെങ്കിൽ ദയവു ചെയ്ത് ഒരു പത്രത്തെ ഉപയോഗിച്ച് സമൂഹത്തിൽ അസ്വസ്ഥത പടർത്തരുത്.വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത്. ഈ വാർത്തകൊടുത്ത ലേഖകന് മുകളിൽ ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് തിരുത്തിയാൽ നന്നായിരിയ്‌ക്കും‘ എന്നാണ് വി വി രാജേഷിന്റെ വാക്കുകൾ

 

Tags: ManoramaAdv. V V Rajesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

Kerala

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

Kerala

കാക്കിയിട്ടവരെല്ലാം പൊലീസുകാരല്ല അന്തംസ് : വിളിച്ചത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരുടെ യോഗം : വി വി രാജേഷ് പൊലീസുകാരുടെ യോഗം വിളിച്ചെന്ന് സിപിഎം

India

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.