Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഎം കെയേഴ്‌സിലേക്ക് പ്രധാനമന്ത്രി നല്‍കിയത് 103 കോടി രൂപയിലധികം; കോവിഡ് പ്രതിരോധത്തിലും മാതൃക കാട്ടി പ്രധാനമന്ത്രി

പെണ്‍കുട്ടികളുടെ പഠനം മുതല്‍ ഗംഗ നദി ശുചീകരണംവരെ പലവിധ പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി പലപ്പോഴും സ്വന്തമായി ധനസഹായം നല്‍കാറുണ്ട്. ഇത്തരത്തിലുള്ള നരേന്ദ്ര മോദിയില്‍ നിന്നുമാത്രം നിന്നു ലഭിച്ച സഹായം 103 കോടി രൂപയില്‍ അധികമായെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 05:56 pm IST
inIndia

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിസന്ധിയിലാക്കിയ കോവിഡില്‍ നിന്ന് കരകറയാന്‍ മാതൃക കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രൈം മിനിസ്റ്റേര്‍സ് സിറ്റിസണ്‍ അസിസ്റ്റന്റ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റിയുവേഷന്‍ സി (പിഎം കെയേര്‍സ്) ന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പോക്കറ്റില്‍നിന്ന് നല്‍കിയത് 2.25 ലക്ഷം രൂപ.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവിലേക്കാണ് തുക വകമാറ്റിയിരിക്കുന്നത്.  

ഇതിനു മുമ്പും പലവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി ഫണ്ടുകള്‍ നല്‍കിയിട്ടുണ്ട്. ഇതെല്ലാംകൂടി ഏകദേശം 103 കോടി രൂപയോളം വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പെണ്‍കുട്ടികളുടെ പഠനം മുതല്‍ ഗംഗ നദി ശുചീകരണംവരെ പലവിധ പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി പലപ്പോഴും സ്വന്തമായി ധനസഹായം നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷം 21 ലക്ഷം രൂപയാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടത്തിയ കുംഭമേളയില്‍ പങ്കെടുത്ത ശുചീകരണതൊഴിലാളികള്‍ക്കായി നരേന്ദ്ര മോദി സ്വന്തം അക്കൗണ്ടില്‍നിന്ന് നല്‍കിയത്. ദക്ഷിണകൊറിയയുടെ സോള്‍ സമാധാന പുരസ്‌കാരമായി ലഭിച്ച 1.3 കോടി രൂപ ഗംഗ നദിയുടെ ശുചീകരണത്തിനായി നീക്കിവച്ചിരുന്നു. തനിക്കു കിട്ടിയ മെമെന്റോകള്‍ ലേലത്തില്‍ വിറ്റ് 3.40 കോടിയും സമ്മാനങ്ങള്‍ ലേലത്തില്‍ വിറ്റ് 8.35 കോടിയും മോദി ഗംഗ ശുചീകരണത്തിനായി നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധിക്കു സമാനമായ പിഎം കെയേര്‍സ് ഫണ്ടിന്റെ നിയമസാധുതയടക്കമുള്ള കാര്യങ്ങളില്‍ പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഡിറ്റ് ചെയ്യുന്നതല്ല പിഎം കെയേര്‍സിന്റെ കണക്കുകളെന്നായിരുന്നു ആരോപണം.ഗുജറാത്ത് മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെണ്‍കുട്ടികളുടെ പഠനത്തിനായി 21 ലക്ഷം മോദി നീക്കിവച്ചിരുന്നു. മുഖ്യമന്ത്രിയായ കാലത്തെ സമ്മാനങ്ങള്‍ ലേലത്തില്‍വിറ്റ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന കന്യാകേളവാണി ഫണ്ടിലേക്ക് 89.96 കോടി രൂപയും പ്രധാനമന്ത്രി സംഭാവനയായി നല്‍കിയിരുന്നു.  

അതേസമയം, കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ 31വരെയുളള അഞ്ചുദിവസം കൊണ്ട് 3,076 കോടിരൂപയാണ് ഈ അക്കൗണ്ടിലേക്ക് എത്തിയത്. പി എം കെയേഴ്സ് വെബ്സൈറ്റാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  3,076 കോടിയില്‍ 3,075.85 കോടിരൂപയും കിട്ടിയത് രാജ്യത്തുനിന്നാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് 39.67ലക്ഷം രൂപയാണെന്ന് വെബ്സൈറ്റില്‍ പറയുന്നു.  

ഭാരതത്തിലെ കൊറോണ പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായാണ് പി എം കെയേഴ്സ് ഫണ്ട് പ്രധാനമന്ത്രി മോദി രൂപികരിച്ചത്. . പിഎം കെയര്‍ ട്രസ്റ്റിനാണ് പി എം കെയര്‍ ഫണ്ടിന്റെ മേല്‍നോട്ടചുമതല നിര്‍വഹിക്കുന്നത്. ട്രസ്റ്റ് ചെയര്‍മാനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരും ട്രസ്റ്റിലുണ്ട്.  

Tags: narendramodicovidPM CARES
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.