Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

സംസ്കൃതി ബഹ്‌റൈൻ ഓണസദ്യ വിതരണം ചെയ്തു

സംസ്കൃതി ബഹ്‌റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്. ജാതി, മത, രാഷ്‌ട്രീയ ചിന്തകൾക്കതീതമായി സമൂഹത്തിലെ നിരവധിയാളുകൾ ഇതിന്റെ ഉദ്യമശുദ്ധി മനസിലാക്കി തങ്ങളോടൊപ്പം പങ്കാളികളായതായി സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 05:55 pm IST
inGulf

മനാമ (ബഹ്‌റൈന്‍): ഓണദിവസം ആരും വിശക്കുന്നവയറുമായി കഴിയരുത് എന്ന ലക്ഷ്യത്തോടെ അഞ്ഞൂറിൽപരം ആൾക്കാർക്ക് സംസ്കൃതി ബഹ്‌റൈൻ ഓണസദ്യ വിതരണം ചെയ്തു.  കൊറോണ വൈറസ് എന്ന മഹാമാരിയിൽ പലവിധ കഷ്ടതകളാൽ അതിജീവനത്തിലൂടെ നീങ്ങുന്ന ഈ കാലഘട്ടത്തിൽ ബഹ്‌റിനിലെ വിവിധസ്ഥലങ്ങളിൽ കഴിയുന്നവരുടെ ആവശ്യകത കണ്ടറിഞ്ഞ്, സംസ്കൃതി ബഹ്‌റൈൻ ഭാരവാഹികൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഓണസദ്യ വിതരണം ചെയ്തത്.  

സംസ്കൃതി ബഹ്‌റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്.  ജാതി, മത, രാഷ്‌ട്രീയ ചിന്തകൾക്കതീതമായി സമൂഹത്തിലെ നിരവധിയാളുകൾ ഇതിന്റെ ഉദ്യമശുദ്ധി മനസിലാക്കി തങ്ങളോടൊപ്പം പങ്കാളികളായതായി  സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു. ഇതിനായി മുന്നിട്ടിറങ്ങിയ സംസ്കൃതിയുടെ ശബരീശ്വരം വിഭാഗിന്റെ   ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു.  ഒരുകൂട്ടം സദ്‌മനസ്സുകളുടെ സഹകരണത്തോടെ തിരുവോണദിവസം ഇത്രയുംപേർക്ക് ആഹാരം നൽകാനായതിലുള്ള സംതൃപ്തി സഹ സംയോജക് സുരേഷ് ബാബുവും പങ്കുവെച്ചു.

ഈ പുണ്യപ്രവർത്തനത്തിന്റെ ഭാഗമായി സംഭാവനയായി ലഭിച്ച അൻപത് ടെലിഫോണ്‍ കാളിങ് കാർഡുകൾ തൊഴിൽ നഷ്ടപെട്ടും മറ്റും വേണ്ടപ്പെട്ടവരെ ഒന്ന് വിളിക്കാൻപോലുംസാധിക്കാതെ കഴിയുന്നവരെ കണ്ടെത്തി വിതരണം ചെയ്യും. സംസ്കൃതി ബഹ്‌റൈൻ ഓഫീസിൽ ഓണപൂക്കളം ഒരുക്കിക്കൊണ്ടാണ് ഓണസദ്യ വിതരണത്തിന് തുടക്കം കുറിച്ചത്. സംസ്കൃതി ബഹ്‌റൈന്റെ കേരള തമിഴ്നാട് ഘടകങ്ങള്‍ ഉള്‍പെട്ട ശബരീശ്വരം വിഭാഗ് പ്രസിഡന്റ് സിജുകുമാർ, സെക്രട്ടറി അനിൽ പിള്ള, എക്സിക്യൂട്ടീവ് അംഗങ്ങളായ റിതിൻ രാജ്,  അനിൽ മടപ്പള്ളി  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും മറ്റ് നിരവധി അംഗങ്ങൾ ഇതിൽ പങ്കാളികളാവുകയും ചെയ്തു.

Tags: OnamBehrain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.