Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ദേശീയപാത തകര്‍ച്ച പൂര്‍ണ്ണം: കോടതി നിര്‍ദേശം നടപ്പാക്കാത്ത വകുപ്പുകള്‍ക്കെതിരെ കേസെടുക്കണം

യാത്രക്കാരുടെ ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. പെര്‍വാഡ് മുതല്‍ മൊഗ്രാല്‍ പാലം വരെ ദേശീയപാതയില്‍ കുഴികള്‍ മാത്രമേയുള്ളൂ. കഴിഞ്ഞ വര്‍ഷം തകര്‍ന്ന സ്ഥലങ്ങളില്‍ തന്നെയാണ് ഇപ്പോഴും റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 04:58 pm IST
inKasargod
മൊഗ്രാല്‍ ഭാഗത്ത് തകര്‍ന്നു കിടക്കുന്ന ദേശീയപാത

മൊഗ്രാല്‍ ഭാഗത്ത് തകര്‍ന്നു കിടക്കുന്ന ദേശീയപാത

മൊഗ്രാല്‍: നികുതി കൊടുക്കുന്നവര്‍ക്ക് നടുനിവര്‍ത്തി യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് പെര്‍വാഡ്-കാസര്‍കോട് ദേശീയപാത. റോഡ് തകര്‍ന്ന് യാത്രാ ദുരിതം വര്‍ദ്ധിച്ചിരിക്കുകയാണ്. മഴക്കാലത്ത് വര്‍ഷങ്ങളായിട്ടുള്ള അവസ്ഥയാണിത്. മറ്റ് ജില്ലകളിലൊക്കെ മഴയ്‌ക്ക് മുമ്പ് റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുമെങ്കിലും കാസര്‍കോട് മാത്രം മഴയ്‌ക്ക് കുഴികളില്‍ പൊടിയിടുകയാണ് ചെയ്യുന്നത്. 

യാത്രക്കാരുടെ ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. പെര്‍വാഡ് മുതല്‍ മൊഗ്രാല്‍ പാലം വരെ ദേശീയപാതയില്‍ കുഴികള്‍ മാത്രമേയുള്ളൂ. കഴിഞ്ഞ വര്‍ഷം തകര്‍ന്ന സ്ഥലങ്ങളില്‍ തന്നെയാണ് ഇപ്പോഴും റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുള്ളത്. ഈ കോവിഡ് കാലത്ത് പോലും രോഗികളെയും കൊണ്ട് ആംബുലന്‍സുകള്‍ക്ക് ഗതാഗത സ്തംഭനം മൂലം ആശുപത്രികളിലെത്താന്‍ കഴിയാത്ത സ്ഥിതിയിലായിട്ടുണ്ട്. കുഴികള്‍ വന്‍ ഗര്‍ത്തങ്ങളായി മാറിയതോടെയും, കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാലും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഇവിടെ നിത്യകാഴ്ചയാണ്.

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ 2020 ജനുവരി 31ന് മുന്‍പായി പൂര്‍ത്തിയാക്കുന്ന കാര്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതും അധികൃതര്‍ പാലിക്കപ്പെട്ടില്ല. കോടതി നിര്‍ദേശിച്ച സമയത്തിനകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അന്ന് അറിയിച്ചിരുന്നതുമാണ്. കൊച്ചി നഗരത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു ട്രാവല്‍സ് ഉടമ നല്‍കിയ ഹര്‍ജിയിലാണ് കോടതി സംസ്ഥാനത്തെ തന്നെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സമയം നിശ്ചയിച്ച് ഉത്തരവിറക്കിയത്. ഇതാണ് ഇവിടെ ലംഘിക്കപ്പെട്ടതും. 

റോഡിലെ കുഴിയില്‍ വീണ് മരണപ്പെടുന്നത് പോലെയുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാകരുതെന്നും, ഈ കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ നിസ്സംഗത ഇനിയും സഹിക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഇതൊന്നും പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags: kasargodcourtറോഡുകള്‍ദേശീയപാത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.