Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഒരാഴ്ചയ്‌ക്കിടെ അഞ്ച് പേര്‍ക്ക് രോഗം; ആശങ്കയില്‍ കരിമണ്ണൂര്‍, ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊറോണ

ഇന്നലെ വരെ ആകെ 1758 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ 279 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേ സമയം ഇന്നലെ മാത്രം 42 പേര്‍ക്ക് ജില്ലയില്‍ രോഗമുക്തിയുണ്ട്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 3, 2020, 11:10 am IST
inIdukki

ഇടുക്കി: ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 12 പേര്‍ക്കും  കൊറോണ രോഗ ബാധ ഉണ്ടായത്.  ഇന്നലെ വരെ ആകെ 1758 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ 279 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേ സമയം ഇന്നലെ മാത്രം 42 പേര്‍ക്ക് ജില്ലയില്‍ രോഗമുക്തിയുണ്ട്. ഇന്നലെ കട്ടപ്പന സ്വദേശി കോട്ടയത്ത് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതര ജില്ലകളെ വെച്ച് ഇടുക്കിയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നത് വലിയ ആശ്വാസമാണ്. അതേ സമയം പൊതുയിടങ്ങളില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകാത്തത് തിരിച്ചടിയാകുന്നുണ്ട്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍: 
1. കാഞ്ചിയാര്‍ നരിയംപാറ സ്വദേശിനി(38), 2. കാഞ്ചിയാര്‍ നരിയംപാറ സ്വദേശി(43), 3, 4. കരിമണ്ണൂര്‍ സ്വദേശികള്‍(24, 70), 5, 6. കട്ടപ്പന സ്വദേശികള്‍(30, 10), 7, 8. കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ദമ്പതികള്‍(54, 60), 9. തൊടുപുഴ സ്വദേശിനി(11), 10. തൊടുപുഴ സ്വദേശി(41), 11. ഉടുമ്പന്നൂര്‍ സ്വദേശി(40), 12. പീരുമേട് സ്വദേശിനി (54)

രോഗമുക്തി നേടിയവര്‍: പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, എണ്ണം എന്നിവ ക്രമത്തില്‍:- 
അടിമാലി- 1, ചക്കുപള്ളം- 2, കാഞ്ചിയാര്‍- 1, കരുണാപുരം- 3, കട്ടപ്പന- 1, കൊക്കയാര്‍- 1, കൊന്നത്തടി- 1, കുമാരമംഗലം- 1, കുമളി- 1, മണക്കാട്- 1, മൂന്നാര്‍- 1, പാമ്പാടുംപാറ- 1, രാജകുമാരി- 5, സേനാപതി- 6, തൊടുപുഴ- 1, ടുമ്പന്‍ചോല- 12, വണ്ടിപ്പെരിയാര്‍- 1, വട്ടവട- 2.

തൊടുപുഴ: കരിമണ്ണൂര്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗം ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്‌ക്ക് കാരണമാകുന്നു. ടൗണിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് രോഗബാധയുടെ തുടക്കം.  

ഒരാഴ്ചയ്‌ക്കുള്ളില്‍ അഞ്ച് പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. ടൗണിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ടൗണിലെ ഹോട്ടല്‍ ഉടമയ്‌ക്കും ജീവനക്കാരനും ഹോട്ടലിന് സമീപത്ത് താമസിക്കുന്നയാള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ടൗണിലെ മറ്റൊരു വ്യാപാരിക്കുകൂടി രോഗം ബാധിച്ചതായി അറിയുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവില്‍ 200-ഓളം പേരാണ് രോഗബാധിതരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇന്നലെ രോഗം ബാധിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ മാത്രം നിരവധി പേര്‍ വരും. രോഗബാധിതരുമായും ഇവരുടെ വ്യാപാരസ്ഥാപനങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണണം.

രണ്ട് വാര്‍ഡുകള്‍ കൂടി സോണില്‍

കരിമണ്ണൂര്‍: പഞ്ചായത്തില്‍ സമ്പര്‍ക്കം മൂലം കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കൂടി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി. അഞ്ചും ഏഴും വാര്‍ഡുകളാണ് ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. ആറ്, 11 വാര്‍ഡുകള്‍ ഞായറാഴ്ച കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിരുന്നു. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി നിരോധിച്ചു.

Tags: idukkiCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.