Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ച ശ്രീലങ്കയ്‌ക്ക് മനം മാറ്റം, ഇനി ‘ഇന്ത്യ ഫസ്റ്റ് പോളിസി’

ശ്രീലങ്കയില്‍ ചൈനയുടെ സാന്നിദ്ധ്യം സംബന്ധിച്ച്‌ ന്യൂദല്‍ഹിയുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും തങ്ങളുടെ മണ്ണില്‍ നിന്നും ഇന്ത്യയ്‌ക്കെതിരെ ഒരു നടപടിയ്‌ക്കും തങ്ങള്‍ അവസരം നല്‍കില്ലെന്നും അടുത്തിടെ നിയമിതനായ വിദേശകാര്യ സെക്രട്ടറി ജയനാഥ് കൊളംബേജ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 09:38 pm IST
inWorld

ന്യൂദല്‍ഹി : സുരക്ഷ നയങ്ങളില്‍ എല്ലായ്‌പ്പോഴും പ്രഥമ പരിഗണന ഇന്ത്യയ്‌ക്ക് മാത്രമാണെന്ന്  പരസ്യമായി പ്രഖ്യാപിച്ച്‌ ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി.  ശ്രീലങ്കയിലെ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  ഇനിമുതല്‍ ശ്രീലങ്കന്‍ വിദേശ നയം ഇന്ത്യ ഫസ്റ്റ് എന്ന തത്വത്തില്‍ അധിഷ്ഠിതമായിരിക്കും.

ശ്രീലങ്കയില്‍ ചൈനയുടെ സാന്നിദ്ധ്യം സംബന്ധിച്ച്‌ ന്യൂദല്‍ഹിയുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും തങ്ങളുടെ മണ്ണില്‍ നിന്നും ഇന്ത്യയ്‌ക്കെതിരെ ഒരു നടപടിയ്‌ക്കും തങ്ങള്‍ അവസരം നല്‍കില്ലെന്നും അടുത്തിടെ നിയമിതനായ വിദേശകാര്യ സെക്രട്ടറി ജയനാഥ് കൊളംബേജ് വ്യക്തമാക്കി. ഈ മാസം പതിനാലിനാണ് ജനനാഥിനെ ശ്രീലങ്കന്‍ പ്രസിഡന്റ് പ്രസിഡന്റ് ഗോതബയ രാജപക്‌സെ നിയമിച്ചത്. സൈനിക പശ്ചാത്തലമുള്ള ആദ്യത്തെ വിദേശകാര്യ സെക്രട്ടറിയെന്ന പ്രത്യേകത കൂടി ഇദ്ദേഹത്തിനുണ്ട്.

”തന്ത്രപരമായ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് മുന്‍ഗണന നല്‍കുന്ന സമീപനം തുടരുമെന്ന് പ്രസിഡന്റ് ഗൊതബയ രജപക്‌സ പറഞ്ഞിട്ടുണ്ട്. ഇന്ത്യയ്‌ക്ക് സുരക്ഷ ഭീഷണിയാകാന്‍ ഞങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല. ഞങ്ങള്‍ അങ്ങനെ ആകേണ്ടതിന്റെ ആവശ്യവും ഇല്ല. ഇന്ത്യയില്‍ ധാരാളം സഹായങ്ങള്‍ ലഭിക്കേണ്ടതുണ്ട്. സുരക്ഷയെ സംബന്ധിച്ച് എല്ലായ്‌പ്പോഴും പ്രഥമ പരിഗണന ഇന്ത്യയ്‌ക്ക് മാത്രമാണ്.  

‘ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല’ എന്ന് സ്പഷ്ടമായി ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഹംബട്ടോട്ട തുറമുഖ നിര്‍മ്മാണത്തിന് സാമ്ബത്തിക സഹായം നല്‍കി ഒടുവില്‍ രാജ്യത്തിന് തന്നെ ബാദ്ധ്യതയായ അവസ്ഥ ചൈനയില്‍ നിന്നും ശ്രീലങ്കയ്‌ക്കുണ്ടായിരുന്നു. ഒടുവില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അവകാശം ചൈനയ്‌ക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥയായി. 

2017 ല്‍ ശ്രീലങ്ക 99 വര്‍ഷത്തെ പാട്ടത്തിന് ഹംബന്റോട്ട തുറമുഖം ചൈനയ്‌ക്ക് കൈമാറി. ഇതോടെയാണ് ഇടക്കാലത്തെ ചൈന പ്രേമം വിട്ടെറിഞ്ഞ് ഇന്ത്യയോട് അടുക്കാന്‍ ശ്രീലങ്ക തീരുമാനിച്ചത്. ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന ശ്രീലങ്കയുടെ മുന്നറിയിപ്പും ചൈനയ്‌ക്ക് പ്രഹരമാവും. ഇന്ത്യയ്‌ക്കെതിരെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ മണ്ണില്‍ അനുവാദം ലഭിക്കില്ലെന്ന് ഇതിലൂടെ രാജ്യം വ്യക്തമാക്കുന്നു.

Tags: indiaശ്രീലങ്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.