Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായതിൽ അഭിമാനം; വാചാലയായി നിക്കി ഹാലെ

എന്റെ അച്ഛൻ തലപ്പാവ് അധരിച്ചിരുന്നു, അമ്മ സാരി ഉടുക്കുമായിരുന്നു. കറുപ്പിന്റെയും വെളുപ്പിന്റെയും ലോകത്താണ് ഞാൻ ജനിച്ചത്, നിക്കി പറഞ്ഞു.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Aug 25, 2020, 04:50 pm IST
inWorld
nikki haley

nikki haley

വാഷിങ്ടൺ: ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് യു എസിന്റെ മുൻ യുഎൻ പ്രതിനിധി നിക്കി ഹാലെ.   റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ ഡൊണാൾഡ് ട്രമ്പിനെ രണ്ടാമത് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി നോമിനേറ്റ് ചെയ്യുന്ന  യോഗത്തിൽ വംശീയതയെക്കുറിച്ച് സംസാരിക്കവെയാണ് നിക്കി ഇക്കാര്യം സൂചിപ്പിച്ചത്. 

അവർ ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തി ഒരു ചെറിയ ടൗണിലാണ് ജീവിതം ആരംഭിച്ചത്. എന്റെ അച്ഛൻ തലപ്പാവ് അധരിച്ചിരുന്നു അമ്മ സാരി ഉടുക്കുമായിരുന്നു. കറുപ്പിന്റെയും വെളുപ്പിന്റെയും ലോകത്താണ് ഞാൻ ജനിച്ചത്, നിക്കി പറഞ്ഞു. അവരുടെ ജീവിതത്തിൽ ഉടെനീളം വിവേചനവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു. പക്ഷേ അവർ ആ ബുദ്ധിമുട്ടുകളെക്കുറിച്ച് ആരോടും പരാതി പറയാനോ ആരെയും വെറുക്കാനോ ശ്രമിച്ചില്ല. പകരം അമ്മയും അച്ഛനും ജീവിതത്തിൽ വിജയം നേടാനാണ് പരിശ്രമിച്ചത്. ബിസിനസ് രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അമ്മക്ക് കഴിഞ്ഞു. അച്ഛനാകട്ടെ നീണ്ട 30 വർഷക്കാലം കോളെജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീടാകട്ടെ സൗത്ത് കരോലിനയിലെ ജനങ്ങൾ തന്നെ ന്യൂനപക്ഷത്തിന്റെ ഭാഗമായി ആദ്യ വനിത ഗവർണറായി തെരഞ്ഞെടുത്തു, നിക്കി ഹാലെ വാചാലയായി. 

അമേരിക്കയിൽ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജയായ ആദ്യ വനിത ഗവർണറാണ്  നിക്കി ഹാലെ. 2019ൽ നിക്കി യുഎൻ ദൗത്യം അവസാനിപ്പിച്ചപ്പോൾ യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് അവരെ നിർദ്ദേശിക്കപ്പെടുമെന്ന് വരെ വാർത്തകൾ വന്നിരുന്നു. അത്രയും ശക്തമായ വ്യക്തിത്വത്തിന് ഉടമയാണ് അവർ. അതേ സമയം ട്രമ്പ് ഇപ്പോഴത്തെ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസിനെ മാറ്റി നിക്കിയെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കാണ് പരിഗണിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.

Tags: usa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.