Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു തന്നെ; വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ്

അന്വേഷണം പൂര്‍ണമാകാന്‍ വമ്പന്മാരായ വ്യക്തികളെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതികളുടെ വിവിധ സങ്കേതങ്ങളില്‍നിന്ന് കിട്ടിയ ഡിജിറ്റല്‍ തെളിവുകള്‍ തിരുവനന്തപുരം സി-ഡാക്കില്‍ സൈബര്‍ ഫോറന്‍സിക് വിശകലനത്തിന് അയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2020, 03:27 pm IST
inKerala

കൊച്ചി: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി വന്‍തോതില്‍ സ്വര്‍ണക്കടത്ത് നടത്തിയത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാനായിരുന്നുവെന്ന് എന്‍ഐഎ കോടതിയില്‍. ഇതിന് രാജ്യത്തിനകത്തും വിദേശങ്ങളിലുമുള്ള സ്വാധീന ശക്തിയുള്ളവരുടെ സഹായം ലഭിച്ചു. കേസില്‍  പ്രതികളായ, വിദേശത്ത് ഒളിവില്‍ കഴിയുന്നവരെ പിടിക്കാന്‍ ഇന്റര്‍പോളിന്റെ സഹായത്തിന് നടപടി തുടങ്ങിയെന്നും അന്വേഷണ ഏജന്‍സി കോടതിയെ രേഖാമൂലം അറിയിച്ചു.

അന്വേഷണം പൂര്‍ണമാകാന്‍ വമ്പന്മാരായ വ്യക്തികളെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതികളുടെ വിവിധ സങ്കേതങ്ങളില്‍നിന്ന് കിട്ടിയ ഡിജിറ്റല്‍ തെളിവുകള്‍ തിരുവനന്തപുരം സി-ഡാക്കില്‍ സൈബര്‍ ഫോറന്‍സിക് വിശകലനത്തിന് അയച്ചു. ഈ തെളിവുകള്‍ വച്ച് പ്രതികളെ കസ്റ്റഡിയില്‍  വിശദമായി ചോദ്യം ചെയ്യണം. കേസിന് അന്താരാഷ്‌ട്ര മാനങ്ങളുണ്ട്. ലഭ്യമായ വിവരങ്ങള്‍ പ്രതികളോട് ചോദിച്ച് വ്യക്തത വരുത്തണമെന്നും എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കള്ളക്കടത്ത് നടത്തിയത് പലതരത്തില്‍ സാമ്പത്തിക ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്  ഉപയോഗിക്കാനാണ്. യുഎഇയില്‍നിന്ന് നയതന്ത്ര സംവിധാനം ഉപയോഗിച്ച് കള്ളക്കടത്തു നടത്തിയത് രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ മാത്രമല്ല, സൗഹൃദരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധമില്ലാതാക്കാനും ലക്ഷ്യമിട്ടാണ്. അവസാന ഉപഭോക്താക്കളെയും ഇടപാടിലെ നേട്ടക്കാരെയും കണ്ടെത്താന്‍ ആഴത്തില്‍ അന്വേഷണം വേണം.

എന്‍ഐഎ കസ്റ്റഡിയിലുള്ള മുഹമ്മദ് അന്‍വര്‍.ടി.എം, ഹംജത് അലി എന്നിവരുടെ മൊഴിയില്‍നിന്നാണ് കള്ളക്കടത്തിടപാടില്‍ ഇന്ത്യയിലും വിദേശത്തും നിന്ന് പങ്കാളികളായ ചില പ്രധാനികളുടെ വിവരം കിട്ടിയതെന്ന് എന്‍ഐഎ പറയുന്നു. വിദേശത്തുള്ള ഫാസില്‍ ഫരീദ്, റാബിന്‍സ് ഹമീദ്, സിദ്ദിഖുള്‍ അക്ബര്‍, അഹമ്മദ് കുട്ടി എന്നിവര്‍ക്കെതിരേ ഇന്റര്‍പോള്‍ വഴിയുള്ള തെരച്ചിലിന് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി തുടങ്ങിയെന്നും എന്‍ഐഎ അറിയിച്ചു

Tags: goldsmugglingnotice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.