Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ലൈഫ് മിഷന്‍ ഫ്‌ളാറ്റ് : കരാറില്‍ മാത്രമല്ല, പണിയിലും തട്ടിപ്പ്; വിദഗ്ധ സമിതി പരിശോധിക്കണമെന്ന് ബിജെപി

250 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ട ഫ്‌ളാറ്റ് സമുച്ചയം യാതൊരു സുരക്ഷാ മാനദണ്ഢങ്ങളും പാലിക്കാതെ പണിയുന്നത് നൂറുകണക്കിനാളുകളുടെ ജീവന്‍ അപകടത്തിലാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 03:50 pm IST
in Thrissur

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണക്കരാറിലെ അഴിമതിക്ക് പിന്നാലെ പണിയുന്ന ഫ്‌ളാറ്റിന്റെ നിലവാരമില്ലായ്‌മയും എതിര്‍പ്പിനിടയാക്കുന്നു. നഗരസഭക്കും സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്വമില്ലെന്ന നിലപാടായതിനാല്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിലും വന്‍ക്രമക്കേടാണ് നടക്കുന്നതെന്നാണ് ആക്ഷേപം. പണിയുടെ ഗുണ നിലവാരം പരിശോധിക്കാനോ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടാനോ ആളില്ല. ഭൂകമ്പ സാധ്യത പ്രദേശത്ത് ആവശ്യമായ അടിത്തറയൊരുക്കാതെയാണ് നിര്‍മ്മാണമെന്നും പരാതിയുണ്ട്. 

250 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ട ഫ്‌ളാറ്റ് സമുച്ചയം യാതൊരു സുരക്ഷാ മാനദണ്ഢങ്ങളും പാലിക്കാതെ പണിയുന്നത് നൂറുകണക്കിനാളുകളുടെ ജീവന്‍ അപകടത്തിലാക്കും.  സാധാരണ നിലയില്‍ ലൈഫ് മിഷന്റെ നിര്‍മ്മാണച്ചുമതലയും മേല്‍നോട്ടവും വഹിക്കുന്നത് നഗരസഭയാണ്. ഇവിടെ തങ്ങള്‍ക്കൊന്നുമറിയില്ല എന്ന നിലപാടില്‍ മാറിനില്‍ക്കുകയാണ് നഗരസഭ. ആവശ്യത്തിന് കമ്മീഷനും മറ്റും കിട്ടയതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരിശോധിക്കാനെത്തുന്നില്ല.

അടിയന്തരമായി വിദഗ്ധ സമിതി  പരിശോധിക്കണമെന്ന് ബിജെപി  

തൃശൂര്‍ :വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ കരാറില്‍ മാത്രമല്ല നിര്‍മ്മാണത്തിലും അഴിമതിയെന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷണന്‍. ഭൂകമ്പ, ഉരുള്‍പൊട്ടല്‍ മേഖലയില്‍ ബഹുനില കെട്ടിടം പണിയുന്നതിന്റെ യാതൊരു സാങ്കേതിക മികവും, പരിശോധനയും ഇല്ലാതെയാണ് പാര്‍പ്പിട സമുച്ചയം പണിയുന്നത്.  സോയില്‍ ടെസ്റ്റും, എക്‌സ്പര്‍ട്ട് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഇതൊന്നും നടത്തിയിട്ടില്ല. അടിത്തറ ശക്തമല്ലെന്നും ആഴം കുറവായിട്ടാണ് പണിഞ്ഞതെന്നും സമീപത്തെ ദൃക്്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരിക്കുന്നു.

 ആര്‍ക്കാണ് ഈ നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്വമെന്ന് വ്യക്തമാക്കണം. സര്‍ക്കാരിനല്ലെന്ന് പറയുമ്പോള്‍ പിന്നെ ആരാണ് പാവപ്പെട്ടവരുടെ ജീവന് ഉത്തരവാദിത്വമേല്‍ക്കുകയെന്നും ഗോപാലകൃഷണന്‍ ചോദിച്ചു. ഏതോ സബ്ബ് കോണ്‍ട്രാക്ടര്‍ തനിക്ക് ഇഷ്ടമുള്ള പോലെ പണിയുന്നതാണോ സര്‍ക്കാരിന്റെ പാര്‍പ്പിടം. അടിയന്തിരമായി വിദഗ്ധ സമിതി പരിശോധന നടത്തി അപാകതകള്‍ പരിഹരിക്കണം.

ലൈഫ് മിഷന്‍ അഴിമതിയുടെ പര്യായം

കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് മിഷന്‍ പദ്ധതി കേരളത്തിലെ പാവപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടി നല്ല ഉദ്ദേശത്തോടെ തുടങ്ങിയതാണെങ്കിലും അഴിമതിയുടെ പര്യായമായി മാറുകയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായുള്ള ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കമ്മീഷനും കൈക്കൂലിയും വന്‍തോതില്‍ ഒഴുകി. ദുബായില്‍ പോയി ചെയ്ത കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ കൊടുത്ത വക്കീല്‍ നോട്ടീസിന് വ്യക്തമായ മറുപടി കിട്ടിയില്ലെങ്കില്‍ ഹൈക്കോടതിയില്‍ മുഖ്യമന്ത്രിയെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്യുമെന്നും പി.സി. തോമസ് അറിയിച്ചു. 

കേരള മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ഇപ്പോള്‍ സംശയത്തിന്റെ മുള്‍മുനയിലാണ്. സ്വപ്ന, ശിവശങ്കര്‍, കള്ളക്കടത്ത്, സ്വര്‍ണം, എന്നിവ തന്നെയാണ് അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍. മലയാളികള്‍ ലോകത്തെങ്ങും ജോലി ചെയ്ത് നേടിയെടുത്ത പേര് നശിക്കുകയാണ്. സ്വപ്ന ഭൂമിയായിരുന്ന കേരള നാട് ഇനി സ്വപ്നയുടെയും ശിവശങ്കറിന്റെയും പിണറായിയുടെയും നാട് എന്ന് അറിയപ്പെടാന്‍ പോവുകയാണോയെന്നും തോമസ് ചോദിച്ചു.

Tags: bjpLife mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

News

ഝാർഖണ്ഡിൽ രാജ്യസഭയിലേക്ക് എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം; രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും പ്രഹരം

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി രാജിവെക്കണം: യോഗത്തിന്റെ ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഭാരവാഹി ഉണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ വിജയം ; എഫ്‌എടിഎഫിൽ വൈസ് പ്രസിഡന്റായി വിവേക് ​​അഗർവാൾ ; ഉറക്കമില്ലാതെ പാകിസ്ഥാൻ

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.