Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശിവഗിരി സര്‍ക്യൂട്ടിന്റെ പിതൃത്വം ഏറ്റെടുത്ത് അടൂര്‍ പ്രകാശ് എട്ടുകാലി മമ്മൂഞ്ഞ് ആകുന്നു: പി. സുധീര്‍

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം താല്‍ക്കാലികമായി റദ്ദാക്കപ്പെടുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്ത ശിവഗിരി വികസന സര്‍ക്യൂട്ടിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 03:03 pm IST
inThiruvananthapuram

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം താല്‍ക്കാലികമായി റദ്ദാക്കപ്പെടുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്ത ശിവഗിരി വികസന സര്‍ക്യൂട്ടിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍. എന്തു നടന്നാലും അതിന്റെ ഉത്തരവാദി താനാണെന്ന് വീമ്പു പറയുന്ന ബഷീര്‍ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ പോലെയാണ് അടൂര്‍ പ്രകാശ്.  

കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരാണ് ശിവഗിരിയും അതുമായി ബന്ധപ്പെട്ട ചെമ്പഴന്തി, അരുവിപ്പുറം തുടങ്ങിയ സ്ഥലങ്ങളും കോര്‍ത്തിണക്കി ശിവഗിരി ടൂറിസം വികസന സര്‍ക്യൂട്ട് പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി റദ്ദാക്കപ്പെട്ടു. ഇതേതുടര്‍ന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ നടത്തിയ ഇടപെടല്‍ ഫലം കാണുകയും പദ്ധതി പുനഃസ്ഥാപിക്കുകയും ഉണ്ടായി. പദ്ധതി വീണ്ടും പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ ശ്രമം കൊണ്ടാണ് പുനഃസ്ഥാപിച്ചതെന്ന എംപിയുടെ പ്രസ്താവന ഉളുപ്പില്ലായ്‌മയാണ് വ്യക്തമാക്കുന്നതെന്ന് സുധീര്‍ പറഞ്ഞു.

 മൂന്നുമാസം മുമ്പാണ്  കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇടപെട്ട് പദ്ധതി പുനഃസ്ഥാപിച്ചത്. ഇക്കാലമത്രയും കുംഭകര്‍ണസേവ നടത്തുകയായിരുന്ന എംപി അവകാശവാദവുമായി വന്നതിനു പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വര്‍ക്കലയ്‌ക്കോ ശിവഗിരിക്കോ വേണ്ടി ഒന്നും ചെയ്യാത്തവരാണ് ബിജെപി ഭരണത്തിലെ നേട്ടങ്ങള്‍ തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്നത്.

 ശിവഗിരിയോടും ഗുരുദേവ ദര്‍ശനങ്ങളോടുമുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയും ആദരവുമാണ് ശിവഗിരി വികസനത്തിലൂടെ വ്യക്തമാകുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രത്യേക താല്‍പ്പര്യമാണ് പദ്ധതി പുനഃസ്ഥാപിച്ചതിന്റെ പിന്നില്‍. ജനങ്ങളില്‍ തെറ്റിധാരണ പരത്തി നേട്ടമുണ്ടാക്കാമെന്ന വ്യാമോഹമാണ് അടൂര്‍ പ്രകാശിനുള്ളത്. ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച എംപി മാപ്പു പറയണമെന്നും പി. സുധീര്‍ ആവശ്യപ്പെട്ടു.

Tags: bjpsivagiri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.